Njan Ninne Srishticha Dhaivam Lyrics Song Chords PPT - ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം

ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം
ഞാൻ നിന്നെ രക്ഷിച്ച ദൈവം
ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി
നിന്നെ നയിക്കുന്ന ദൈവം

ഭയപ്പെടേണ്ടാ മകനെ മകളെ
ഞാൻ നിൻ്റെ ദൈവം അല്ലേ
കരയരുതേ ഇനി എൻ
കൺമണിയെ
ഞാൻ നിൻ്റെ കൂടെ ഇല്ലേ

ഞാൻ നിന്നെ സ്നേഹിക്കും ദൈവം
ഞാൻ നിന്നെ പാലിക്കും ദൈവം
ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തുo
സുര ജീവദായകൻ ദൈവം

ഞാൻ നിന്നെ ലാളിക്കും ദൈവം
ഞാൻ നിന്നെ ശാസിക്കും ദൈവം
ഞാൻ നിൻ്റെ കണ്ണീർ തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം

Print & View Presenter

Njan Ninne Srishticha Dhaivam Lyrics Song Chords PPT - ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം Lyrics in Manglish

Njaan ninne srishticha daivam
Njaan ninne rakshicha daivam
Njaan ninte paathayil ennum velichamaayi
Ninne nayikkunna daivam

Bhayappedendaa makane makale
Njaan ninte daivam alle
Karayaruthe ini en kanmaniye
Njaan ninte koode ille

Njaan ninne snehikkunna daivam
Njaan ninne paalikkunna daivam
Njaan ninte murivukal saukhyappeduthum
Sura jeevadaayakan daivam

Njaan ninne laalikkunna daivam
Njaan ninne shaasikkunna daivam
Njaan ninte kanneer thudachennum ninne
Aashwasippicheedum daivam

Njan Ninne Srishticha Dhaivam Lyrics Song Chords PPT - ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം Lyrics in Malayalam and Manglish

ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം
ഞാൻ നിന്നെ രക്ഷിച്ച ദൈവം
Njaan ninne srishticha daivam
Njaan ninne rakshicha daivam

ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി
നിന്നെ നയിക്കുന്ന ദൈവം
Njaan ninte paathayil ennum velichamaayi
Ninne nayikkunna daivam

ഭയപ്പെടേണ്ടാ മകനെ മകളെ
ഞാൻ നിൻ്റെ ദൈവം അല്ലേ
Bhayappedendaa makane makale
Njaan ninte daivam alle

കരയരുതേ ഇനി എൻ കൺമണിയെ
ഞാൻ നിൻ്റെ കൂടെ ഇല്ലേ
Karayaruthe ini en kanmaniye
Njaan ninte koode ille

ഞാൻ നിന്നെ സ്നേഹിക്കും ദൈവം
ഞാൻ നിന്നെ പാലിക്കും ദൈവം
Njaan ninne snehikkunna daivam
Njaan ninne paalikkunna daivam

ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തും
സുര ജീവദായകൻ ദൈവം
Njaan ninte murivukal saukhyappeduthum
Sura jeevadaayakan daivam

ഞാൻ നിന്നെ ലാളിക്കും ദൈവം
ഞാൻ നിന്നെ ശാസിക്കും ദൈവം
Njaan ninne laalikkunna daivam
Njaan ninne shaasikkunna daivam

ഞാൻ നിൻ്റെ കണ്ണീർ തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം
Njaan ninte kanneer thudachennum ninne
Aashwasippicheedum daivam

Njan Ninne Srishticha Dhaivam Lyrics Song Chords PPT - ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം Lyrics in Malayalam and English

ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം
ഞാൻ നിന്നെ രക്ഷിച്ച ദൈവം
I am the God who created you
I am the God who redeemed you

ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി
നിന്നെ നയിക്കുന്ന ദൈവം
I am the light upon your path always
I am the God who leads you

ഭയപ്പെടേണ്ടാ മകനെ മകളെ
ഞാൻ നിൻ്റെ ദൈവം അല്ലേ
Do not fear my son my daughter
Am I not your God

കരയരുതേ ഇനി എൻ കൺമണിയെ
ഞാൻ നിൻ്റെ കൂടെ ഇല്ലേ
Do not weep anymore my dear child
Am I not with you

ഞാൻ നിന്നെ സ്നേഹിക്കും ദൈവം
ഞാൻ നിന്നെ പാലിക്കും ദൈവം
I am the God who loves you
I am the God who protects you

ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തും
സുര ജീവദായകൻ ദൈവം
I heal all your wounds
I am the God who gives life

ഞാൻ നിന്നെ ലാളിക്കും ദൈവം
ഞാൻ നിന്നെ ശാസിക്കും ദൈവം
I am the God who cherishes you
I am the God who disciplines you

ഞാൻ നിൻ്റെ കണ്ണീർ തുടച്ചെന്നും നിന്നെ ആശ്വസിപ്പിച്ചീടും ദൈവം
I wipe away your tears and comfort you
I am your comforting God

Tags

ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം , Njan Ninne Srishticha Dhaivam, ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം ,Njan Ninne Srishticha Dhaivam Lyrics Song Chords PPT -ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create