Njan Yogyanalla Lyrics Song Chords PPT - ഞാൻ യോഗ്യനല്ല യേശുവെ നിൻ

ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻ
ഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻ
എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു
ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻ

ഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു
എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ
ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം

എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ

Print & View Presenter

Njan Yogyanalla Lyrics Song Chords PPT - ഞാൻ യോഗ്യനല്ല യേശുവെ നിൻ Lyrics in Manglish

Njaan yogyanalla Yeshuve nin sneham praapippaan
Njaan yogyanalla Yeshuve nin nanma praapippaan
Engilum nee snehichu engilum nee maanichu
Ithra nalla snehame nandhiyode vaazhthum njaan

Njaan dhoshamaayi nirupichu dhoshangal pravarthichu
Engilum kaninju nee engilum kshamichu nee
Ithra nalla snehame nandiyode vaazhthum njaan
Nin kripayaal maathram njaan nilanilkkunnu

Njaan naattolivaayi theernnittum kaaychathilla salphalam
Engilum ee kombine thalliyillee ezhaye

Ennekkum en Naadhane sthuthichidum njaan

Njan Yogyanalla Lyrics Song Chords PPT - ഞാൻ യോഗ്യനല്ല യേശുവെ നിൻ Lyrics in Malayalam and Manglish

ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻ
ഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻ
എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ
Njaan yogyanalla Yeshuve nin sneham praapippaan
Njaan yogyanalla Yeshuve nin nanma praapippaan
Engilum nee snehichu engilum nee maanichu
Ithra nalla snehame nandhiyode vaazhthum njaan

ഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു
എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ
നിൻ കൃപയാൽ മാത്രം ഞാൻ നിലനിൽക്കുന്നു
Njaan dhoshamaayi nirupichu dhoshangal pravarthichu
Engilum kaninju nee engilum kshamichu nee
Ithra nalla snehame nandhiyode vaazhthum njaan
Nin kripayaal maathram njaan nilanilkkunnu

ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം
എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ
എന്നേക്കും എൻ നാഥനേ സ്തുതിച്ചിടും ഞാൻ
Njaan naattolivaayi theernnittum kaaychathilla salphalam
Engilum ee kombine thalliyillee ezhaye
Ithra nalla snehame nandhiyode vaazhthum njaan
Ennekkum en naadhane sthuthichidum njaan

Njan Yogyanalla Lyrics Song Chords PPT - ഞാൻ യോഗ്യനല്ല യേശുവെ നിൻ Lyrics in Malayalam and English

ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻ
ഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻ
എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ
I am not worthy Jesus to receive Your love
I am not worthy Jesus to receive Your goodness
Yet You loved me yet You honored me
Such great love I praise with thanksgiving

ഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു
എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ
നിൻ കൃപയാൽ മാത്രം ഞാൻ നിലനിൽക്കുന്നു
I thought what was evil and practiced wicked deeds
Yet You had compassion yet You forgave me
Such great love I praise with thanksgiving
By Your grace alone I continue to stand

ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം
എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ
എന്നേക്കും എൻ നാഥനേ സ്തുതിച്ചിടും ഞാൻ
Though I became a wild olive I bore no good fruit
Yet You did not cast away this weak branch
Such great love I praise with thanksgiving
Forever my Lord I will praise You

Tags

ഞാൻ യോഗ്യനല്ല യേശുവെ നിൻ ,Njan Yogyanalla ,ഞാൻ യോഗ്യനല്ല യേശുവെ നിൻ ,Njan Yogyanalla Lyrics Song Chords PPT -ഞാൻ യോഗ്യനല്ല യേശുവെ നിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create