ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങേ ആരാധിക്കുന്നു
നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നേ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ
ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ
Njangal aaraadhikkunnu
Yeshuve ange aaraadhikkunnu
Nee nallavan sarva vallabhan
Ange poloru daivam illa
Halleluya, Halleluya
Paapiyam enneyum nee
Nin paithalay maattiyallo
Enne villichavane
Nee vishwastha daivamallo
Shathrukkal kaankeyennum
Virunnorukkidunnone
Nin abhishekathaley
Shaktharaay maatteedane
ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങേ ആരാധിക്കുന്നു
നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ
Njangal aaraadhikkunnu
Yeshuve ange aaraadhikkunnu
Nee nallavan sarva vallabhan
Ange poloru daivam illa
ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
സ്വർഗ്ഗവും ഭൂമിയും പാടിടുന്നു
എന്റെ യേശുവിൻ നാമത്തെ
Halleluya Halleluya
Halleluya Halleluya
Swarggavum bhoomiyum paadidunnu
Ente Yeshuvin naamathe
പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നെ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ
Paapiyaam enneyum nee
Nin paithalaay maattiyallo
Enne vilichavane
Nee vishwastha daivamallo
ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ
Shathrukkal kaankeyennum
Virunnorukkidunnone
Nin abhishekatthaaley
Shaktharaay maatteedane
ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങേ ആരാധിക്കുന്നു
നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ
We worship You
Jesus, we worship You
You are good, Almighty Lord
There is no God like You
ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
സ്വർഗ്ഗവും ഭൂമിയും പാടിടുന്നു
എന്റെ യേശുവിൻ നാമത്തെ
Hallelujah, Hallelujah
Hallelujah, Hallelujah
Heaven and earth sing aloud
The name of my Jesus
പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നെ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ
Even me, a sinner
You made Your own child
O You who called me
You are a faithful God
ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ
Before my enemies
You prepare a feast for me
By Your holy anointing
Make us strong, O Lord
ഞങ്ങൾ ആരാധിക്കുന്നു, Njangal aaradhikkunnu , ഞങ്ങൾ ആരാധിക്കുന്നു ,Njangal aaradhikkunnu Lyrics Song Chords PPT- ഞങ്ങൾ ആരാധിക്കുന്നു