Njanum Ente Kudumbavum Lyrics Song Chords PPT -ഞാനും എന്റെ കുടുംബവും

ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാ
താളടിയായ് പോയിടാതെ
താങ്ങിയെന്നെ തൻ ഭുജത്താൽ

ഓർത്തീടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ
ഹാലേലുയ്യാ ഹാലേലുയ്യാ

അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തിടും

സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകിയെന്നിൽ അഭിഷേകം
അതുതന്നെ എന്റെ ബലം

ആധിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ
ഹാലേലുയ്യാ ഹാലേലുയ്യാ

അഭിഷേകം എൻ സമ്പത്താണേ
തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ
ഹാലേലുയ്യാ ഹാലേലുയ്യാ

Print & View Presenter

Njanum Ente Kudumbavum Lyrics Song Chords PPT -ഞാനും എന്റെ കുടുംബവും Lyrics in Manglish

Njānum ente kudumbavum
Ninnathalla Yeshu nirthiyathā
Thāḷadiyāy poyidāthe
Thāngiyenne than bhujathāl

Ortheedumbol athbhuthame
Sthothramallāthonnūmille
Hallelujah Hallelujah

Appanamma ariyum munpe
Nithyathayil kandu enne
Ente bhāvi Thāthan kayyil
Enne pottum pularthidum

Swanthabandham kaivittālum
Jeevan thanna Yeshu undu
Nalkiyennil abhishekam
Athuthanne ente balam

Aadhiyilla thellum bheethiyilla
Aadyanumē Yeshu anthyanumē
Hallelujah Hallelujah

Abhishekam en sampathāṇe
Thulyam chollān veronnūmille
Hallelujah Hallelujah

Njanum Ente Kudumbavum Lyrics Song Chords PPT -ഞാനും എന്റെ കുടുംബവും Lyrics in Malayalam and Manglish

ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാ
Njanum ente kudumbavum
Ninnathalla Yeshu nirthiyathaa

താളടിയായ് പോയിടാതെ
താങ്ങിയെന്നെ തൻ ഭുജത്താൽ
Thaaladiyaay poyidaathe
Thaangiyenne than bhujathaal

ഓർത്തീടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ
Ortheedumbol athbhuthame
Sthothramallaathonnummille

ഹാലേലുയ്യാ ഹാലേലുയ്യാ
Hallelujah Hallelujah

അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
Appanamma ariyum munpe
Nithyathayil kandu enne

എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തിടും
Ente bhaavi thaathan kayyil
Enne pottum pularthidum

സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
Swanthabandham kaivittaalum
Jeevan thanna Yeshu undu

നൽകിയെന്നിൽ അഭിഷേകം
അതുതന്നെ എന്റെ ബലം
Nalkiyennil abhishekam
Athuthanne ente balam

ആധിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ
Aadhiyilla thellum bheethiyilla
Aadyanume Yeshu anthyanume

ഹാലേലുയ്യാ ഹാലേലുയ്യാ
Hallelujah Hallelujah

അഭിഷേകം എൻ സമ്പത്താണേ
തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ
Abhishekam en sampathaanē
Thulyam chollaan veronnummille

ഹാലേലുയ്യാ ഹാലേലുയ്യാ
Hallelujah Hallelujah

Njanum Ente Kudumbavum Lyrics Song Chords PPT -ഞാനും എന്റെ കുടുംബവും Lyrics in Malayalam and English

ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാ
Me and my family stand today
Not by ourselves but Jesus held us up

താളടിയായ് പോയിടാതെ
താങ്ങിയെന്നെ തൻ ഭുജത്താൽ
So I would not stumble and fall
He carried me in His mighty arms

ഓർത്തീടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ
When I remember it is a wonder
Nothing but praise fills my heart

ഹാലേലുയ്യാ ഹാലേലുയ്യാ
Hallelujah Hallelujah

അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
Before my parents even knew me
He saw me in eternity

എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തിടും
My future rests in the Fathers hands
He will nourish and sustain me

സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
Even if earthly ties forsake me
Jesus who gave His life is with me

നൽകിയെന്നിൽ അഭിഷേകം
അതുതന്നെ എന്റെ ബലം
He poured His anointing on me
That alone is my strength

ആധിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ
No worry not a trace of fear
Jesus is my beginning and my end

ഹാലേലുയ്യാ ഹാലേലുയ്യാ
Hallelujah Hallelujah

അഭിഷേകം എൻ സമ്പത്താണേ
തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ
His anointing is my true treasure
Nothing else can compare

ഹാലേലുയ്യാ ഹാലേലുയ്യാ
Hallelujah Hallelujah

Tags

ഞാനും എന്റെ കുടുംബവും, Njanum Ente Kudumbavum , ഞാനും എന്റെ കുടുംബവും ,Njanum Ente Kudumbavum Lyrics Song Chords PPT- ഞാനും എന്റെ കുടുംബവും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create