Okkatheduthenne Lyrics Song Chords PPT - ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ

ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ
പെറ്റമ്മയേക്കാൾ സ്നേഹം
തല്ലിത്തലോടി പോറ്റി വളർത്തിയ
അപ്പനെക്കാളെന്നോടേറെയിഷ്ടം

തായ് മറന്നാലും താതൻ മറന്നാലും
മാറാത്ത സ്നേഹമാണെന്റെ ദൈവം
പിരിയാത്ത മിത്രമെൻ യേശു നാഥൻ

ഇരുണ്ടതാമീരടി പാതയിലൂടെ ഞാൻ
ഇടറി വീഴാതേ പോയീടുവാൻ
കണ്ണുനീർ താഴ്‌വര കഴിവോളമെന്നേ
തോളിലെടുക്കുന്ന കാരുണ്യമേ

മറക്കുവാനാകുമോ ഈ സ്നേഹം
മറക്കുവാനാകുമോ ഈ കരുതൽ
വാനവും ഭൂമിയും മാറിയെന്നാലും
തൻ സ്നേഹമത് മാറുകില്ലാ
തൻ വചനമിന്നും ശാശ്വതമേ

വിചനമാമീ മരു യാത്രയിൽ എന്നെ
തനിയെ വിടാത്തയെൻ യേശു നാഥാ
ലോകാന്ത്യത്തോളവും കൂടെയുണ്ടെന്ന്
വാഗ്ദത്തം നൽകിയ നല്ലിടയാ

Print & View Presenter

Okkatheduthenne Lyrics Song Chords PPT - ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ Lyrics in Manglish

Okkaththaduththenne thalolichootiya
Pettammayekkal snetham
ThalliththaloDi pootti valarththiya
AppanekkalennoDereyishtam

Thaay marannaalum thaathan marannaalum
Maaratha snethamanu ente Daivam
Piriyatha mithrame en Yesu Naathan

Irundhatha meeradi paathayiloode njan
Idari veezhaathe poyiduvan
Kannuneer thaazhvvara kazhivolam enne
Tholiledukkunna kaarunyame

Marakkuvaanakumo ee snetham
Marakkuvaanakumo ee karuthal
Vaanavum bhoomiyum maariyennalum
Than snethamathu maarukilla
Than vachanaminnu shashwathame

Vichanamaamee maru yaathrayil enne
Thaniye vidaathaye en Yesu Naatha
Lokaanthyaththolavum koodeyundennu
Vaagdhatham nalkiya nallidaya

Okkatheduthenne Lyrics Song Chords PPT - ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ Lyrics in Malayalam and Manglish

ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ
പെറ്റമ്മയേക്കാൾ സ്നേഹം
Okkaththaduththenne thalolichootiya
Pettammayekkal snetham

തല്ലിത്തലോടി പോറ്റി വളർത്തിയ
അപ്പനെക്കാളെന്നോടേറെയിഷ്ടം
ThalliththaloDi pootti valarththiya
AppanekkalennoDereyishtam

തായ് മറന്നാലും താതൻ മറന്നാലും
മാറാത്ത സ്നേഹമാണെന്റെ ദൈവം
Thaay marannaalum thaathan marannaalum
Maaratha snethamanu ente Daivam

പിരിയാത്ത മിത്രമെൻ യേശു നാഥൻ
Piriyatha mithrame en Yesu Naathan

ഇരുണ്ടതാമീരടി പാതയിലൂടെ ഞാൻ
ഇടറി വീഴാതേ പോയീടുവാൻ
Irundhatha meeradi paathayiloode njan
Idari veezhaathe poyiduvan

കണ്ണുനീർ താഴ്‌വര കഴിവോളമെന്നേ
തോളിലെടുക്കുന്ന കാരുണ്യമേ
Kannuneer thaazhvvara kazhivolam enne
Tholiledukkunna kaarunyame

മറക്കുവാനാകുമോ ഈ സ്നേഹം
മറക്കുവാനാകുമോ ഈ കരുതൽ
Marakkuvaanakumo ee snetham
Marakkuvaanakumo ee karuthal

വാനവും ഭൂമിയും മാറിയെന്നാലും
തൻ സ്നേഹമത് മാറുകില്ലാ
Vaanavum bhoomiyum maariyennalum
Than snethamathu maarukilla

തൻ വചനമിന്നും ശാശ്വതമേ
Than vachanaminnu shashwathame

വിചനമാമീ മരു യാത്രയിൽ എന്നെ
തനിയെ വിടാത്തയെൻ യേശു നാഥാ
Vichanamaamee maru yaathrayil enne
Thaniye vidaathaye en Yesu Naatha

ലോകാന്ത്യത്തോളവും കൂടെയുണ്ടെന്ന്
വാഗ്ദത്തം നൽകിയ നല്ലിടയാ
Lokaanthyaththolavum koodeyundennu
Vaagdhatham nalkiya nallidaya

Okkatheduthenne Lyrics Song Chords PPT - ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ Lyrics in Malayalam and English

ഒക്കത്തെടുത്തെന്നെ താലോലിച്ചൂട്ടിയ
പെറ്റമ്മയേക്കാൾ സ്നേഹം
They hugged me and held me close
I felt a love greater than my mother

തല്ലിത്തലോടി പോറ്റി വളർത്തിയ
അപ്പനെക്കാളെന്നോടേറെയിഷ്ടം
They cared for me and raised me well
I loved them even more than my father

തായ് മറന്നാലും താതൻ മറന്നാലും
മാറാത്ത സ്നേഹമാണെന്റെ ദൈവം
Even if mother forgets or father forgets
My God’s love will never change

പിരിയാത്ത മിത്രമെൻ യേശു നാഥൻ
My friend Jesus will never leave me
He is my companion for all my days
He guides me along the righteous ways

ഇരുണ്ടതാമീരടി പാതയിലൂടെ ഞാൻ
ഇടറി വീഴാതേ പോയീടുവാൻ
Through the darkest and stormy paths
His mercy lifts me so I will not fall

കണ്ണുനീർ താഴ്‌വര കഴിവോളമെന്നേ
തോളിലെടുക്കുന്ന കാരുണ്യമേ
When tears stream down my face
His grace carries me on His shoulder

മറക്കുവാനാകുമോ ഈ സ്നേഹം
മറക്കുവാനാകുമോ ഈ കരുതൽ
Can I ever forget this love
Can I ever forget this care

വാനവും ഭൂമിയും മാറിയെന്നാലും
തൻ സ്നേഹമത് മാറുകില്ലാ
Even if heaven and earth change
His love for me will remain the same

തൻ വചനമിന്നും ശാശ്വതമേ
His word is eternal and true

വിചനമാമീ മരു യാത്രയിൽ എന്നെ
തനിയെ വിടാത്തയെൻ യേശു നാഥാ
In every lonely and distant journey
Jesus my Lord never leaves me

ലോകാന്ത്യത്തോളവും കൂടെയുണ്ടെന്ന്
വാഗ്ദത്തം നൽകിയ നല്ലിടയാ
Even at the end of the world
He promised to be with me always

Tags

ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ ,Okkatheduthenne , ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ ,Okkatheduthenne Lyrics Song Chords PPT -ഒക്കത്തെടുത്തെന്നേ താലോലിച്ചൂട്ടിയ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create