ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍
Print & View
Presenter
Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ Lyrics in Manglish
Onneyullene nikkānandamulakil
Yesuvinte sannidhi anayuvathe
Anneram mama manasa khedam
Onnay akalum veyilil himam pol
Manam dhanamee manninte mahimakal
Onnum shantiyē nalkathām
Dahham perukum thanneer ozhike
Lokam vere tharikkillarika
Kannir thazhvaryayundenikk anavadhī
Mannil jeevitha paathayathil
Ennalum bhayamenthinennerikil
Nannayavan kripa mazha pol chorikil
Onneyullene nikkānandamulakil
Yesuvinte sannidhi anayuvathe
Anneram mama manasa khedam
Onnay akalum veyilil himam pol
Manam dhanamee manninte mahimakal
Onnum shantiyē nalkathām
Dahham perukum thanneer ozhike
Lokam vere tharikkillarika
Kannir thazhvaryayundenikk anavadhī
Mannil jeevitha paathayathil
Ennalum bhayamenthinennerikil
Nannayavan kripa mazha pol chorikil
Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ Lyrics in Malayalam and Manglish
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ
Onneyullene nikkānandamulakil
Yesuvinte sannidhi anayuvathe
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍
Anneram mama manasa khedam
Onnay akalum veyilil himam pol
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
Manam dhanamee manninte mahimakal
Onnum shantiyē nalkathām
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
Dahham perukum thanneer ozhike
Lokam vere tharikkillarika
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
Kannir thazhvaryayundenikk anavadhī
Mannil jeevitha paathayathil
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍
Ennalum bhayamenthinennerikil
Nannayavan kripa mazha pol chorikil
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ
Onneyullene nikkānandamulakil
Yesuvinte sannidhi anayuvathe
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍
Anneram mama manasa khedam
Onnay akalum veyilil himam pol
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
Manam dhanamee manninte mahimakal
Onnum shantiyē nalkathām
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
Dahham perukum thanneer ozhike
Lokam vere tharikkillarika
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
Kannir thazhvaryayundenikk anavadhī
Mannil jeevitha paathayathil
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍
Ennalum bhayamenthinennerikil
Nannayavan kripa mazha pol chorikil
Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ Lyrics in Malayalam and English
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ
I have joy only in you
I dwell in the presence of Jesus
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍
My heart feels sorrow in the morning
But it fades like snow in the sun
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
The pride and riches of this world
Cannot give me peace
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
Thirst grows despite water
The world offers nothing else
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
Tears flow abundantly
On the path of life in the world
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍
Yet why should I fear
For grace rains like mercy from the good one
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന് സന്നിധി അണയുവതേ
I have joy only in you
I dwell in the presence of Jesus
അന്നേരം മമ മാനസ ഖേദം
ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍
My heart feels sorrow in the morning
But it fades like snow in the sun
മാനം ധനമീ മണ്ണിന് മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
The pride and riches of this world
Cannot give me peace
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
Thirst grows despite water
The world offers nothing else
കണ്ണീര് താഴ്വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
Tears flow abundantly
On the path of life in the world
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന് കൃപ മഴ പോല്‍ ചൊരികില്‍
Yet why should I fear
For grace rains like mercy from the good one
Tags
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍,Onneyullenikkanandamulakil ,ഒന്നേയുള്ളെനിക്കാനന്ദമുലകില്‍,Onneyullenikkanandamulakil Lyrics Song Chords PPT - ഒന്നേയുള്ളെനിക്കാനന്ദമുലകില്‍