ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
Print & View
Presenter
Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ Lyrics in Manglish
Onnu vilichal odi enre arikilethum
Onnu sthuthichal avan enre manam thurakkum
Onnu karanjaalomanichen mizhithudakkum
O ethra nalla snehame ente Yesho
O ethra nalla snehame ente Yesho
Onnu thalarnnal avanenre karam pidikkum
Pinne karunamayay thangi nadathum
Shanthi pakarum enre murivunakkum
Ethra nalla snehame ente Yesho
O ethra nalla snehame ente Yesho
Thanne anugamikkan avanenne vilikkum
Thiruvachanam pakarnnenre vazhithelikkum
Shakthi pakarum enne anugrahikkum
Ethra nalla snehame ente Yesho
O ethra nalla snehame ente Yesho
Onnu vilichal odi enre arikilethum
Onnu sthuthichal avan enre manam thurakkum
Onnu karanjaalomanichen mizhithudakkum
O ethra nalla snehame ente Yesho
O ethra nalla snehame ente Yesho
Onnu thalarnnal avanenre karam pidikkum
Pinne karunamayay thangi nadathum
Shanthi pakarum enre murivunakkum
Ethra nalla snehame ente Yesho
O ethra nalla snehame ente Yesho
Thanne anugamikkan avanenne vilikkum
Thiruvachanam pakarnnenre vazhithelikkum
Shakthi pakarum enne anugrahikkum
Ethra nalla snehame ente Yesho
O ethra nalla snehame ente Yesho
Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ Lyrics in Malayalam and Manglish
ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
Onnu vilichal odi ente arikilethum
Onnu sthuthichal avan ente manam thurakkum
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
Onnu karanjaalomanichen mizhithudakkum
O ethra nalla snehame ente Yesho
ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
Onnu thalarnnal avanenre karam pidikkum
Pinne karunamayay thangi nadathum
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
Shanthi pakarum enre murivunakkum
Ethra nalla snehame ente Yesho
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
Thanne anugamikkan avanenne vilikkum
Thiruvachanam pakarnnenre vazhithelikkum
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
Shakthi pakarum enne anugrahikkum
Ethra nalla snehame ente Yesho
ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
Onnu vilichal odi ente arikilethum
Onnu sthuthichal avan ente manam thurakkum
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
Onnu karanjaalomanichen mizhithudakkum
O ethra nalla snehame ente Yesho
ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
Onnu thalarnnal avanenre karam pidikkum
Pinne karunamayay thangi nadathum
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
Shanthi pakarum enre murivunakkum
Ethra nalla snehame ente Yesho
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
Thanne anugamikkan avanenne vilikkum
Thiruvachanam pakarnnenre vazhithelikkum
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
Shakthi pakarum enne anugrahikkum
Ethra nalla snehame ente Yesho
Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ Lyrics in Malayalam and English
ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
If I call Him He will run to my side
If I praise Him He will open my heart wide
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
If I weep He will wipe away my tears
Oh what a wonderful love my Jesus
ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
If I falter He will hold my hand
Then with mercy He will guide me through
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
He gives me peace and heals my pain
Oh what a wonderful love my Jesus
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
He calls me to follow Him
His word will light my way
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
He strengthens me and blesses me
Oh what a wonderful love my Jesus
ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
If I call Him He will run to my side
If I praise Him He will open my heart wide
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
If I weep He will wipe away my tears
Oh what a wonderful love my Jesus
ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
If I falter He will hold my hand
Then with mercy He will guide me through
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
He gives me peace and heals my pain
Oh what a wonderful love my Jesus
തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
He calls me to follow Him
His word will light my way
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
He strengthens me and blesses me
Oh what a wonderful love my Jesus
Tags
ഒന്നു വിളിച്ചാല്‍ ഓടിയെൻറെ,Onnu Vilichal Odiyente,ഒന്നു വിളിച്ചാല്‍ ഓടിയെൻറെ ,Onnu Vilichal Odiyente Lyrics Song Chords PPT -ഒന്നു വിളിച്ചാല്‍ ഓടിയെൻറെ