ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
ദൈവസ്നേഹം എത്ര സുന്ദരം
ഉൾത്തടത്തിൻ ദുഃഖഭാരമെല്ലാം
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ
ഞാൻ ഏകനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനേകുകയായിരുന്നു
ദൈവമാണെൻ എകയാശ്രയം
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
ദൈവസ്നേഹം എത്ര സുന്ദരം
ഉൾത്തടത്തിൻ ദുഃഖഭാരമെല്ലാം
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ
ഞാൻ ഏകനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനേകുകയായിരുന്നു
ദൈവമാണെൻ എകയാശ്രയം
Print & View
Presenter
Onnumillaymayil Ninnumenne Lyrics Song Chords PPT - ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ Lyrics in Manglish
Onnumillaymayil ninnum enne
Kaypidichu nadathunna snetham
Ente vallaymakal kandittennum aa
Nenchodu cherkunna snetham
Ithra nalla daivathodu njan
Enthu cheythu nandi chollidum
Ente kochu jeevithathe njan
Ninte munpil kazhchayekidam
Innalekal thanna vedanakal
Nin snethamano ennarinjilla njan
Nin swanthamakkuvan maarodu cherkkuvan
Enne orukkunnu
Daivasnetham ethra sundaram
Ulthadathin dukhabhaaramellam
Nin tholilekkuvan orthilla njan
Njan ekanakumbol manasam neerumbol
Nin jeevanekkuvanayirunnu
Daivam en ekayashrayam
Onnumillaymayil ninnum enne
Kaypidichu nadathunna snetham
Ente vallaymakal kandittennum aa
Nenchodu cherkunna snetham
Ithra nalla daivathodu njan
Enthu cheythu nandi chollidum
Ente kochu jeevithathe njan
Ninte munpil kazhchayekidam
Innalekal thanna vedanakal
Nin snethamano ennarinjilla njan
Nin swanthamakkuvan maarodu cherkkuvan
Enne orukkunnu
Daivasnetham ethra sundaram
Ulthadathin dukhabhaaramellam
Nin tholilekkuvan orthilla njan
Njan ekanakumbol manasam neerumbol
Nin jeevanekkuvanayirunnu
Daivam en ekayashrayam
Onnumillaymayil Ninnumenne Lyrics Song Chords PPT - ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ Lyrics in Malayalam and Manglish
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
Onnumillaymayil ninnum enne
Kaypidichu nadathunna snetham
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
Ente vallaymakal kandittennum aa
Nenchodu cherkunna snetham
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
Ithra nalla daivathodu njan
Enthu cheythu nandi chollidum
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം
Ente kochu jeevithathe njan
Ninte munpil kazhchayekidam
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
Innalekal thanna vedanakal
Nin snethamano ennarinjilla njan
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
Nin swanthamakkuvan maarodu cherkkuvan
Enne orukkunnu
ദൈവസ്നേഹം എത്ര സുന്ദരം
Ulthadathin ദുഃഖഭാരമെല്ലാം
Daivasnetham ethra sundaram
Nin tholilekkuvan orthilla njan
ഞാൻ ഏകനാകുമ്പോൾ മാനസം നീരുമ്പോൾ
നിൻ ജീവനേകുകയായിരുന്നു
Njan ekanakumbol manasam neerumbol
Nin jeevanekkuvanayirunnu
ദൈവമാണെൻ ഏകാശ്രയം
Daivam en ekayashrayam
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
Onnumillaymayil ninnum enne
Kaypidichu nadathunna snetham
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
Ente vallaymakal kandittennum aa
Nenchodu cherkunna snetham
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
Ithra nalla daivathodu njan
Enthu cheythu nandi chollidum
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം
Ente kochu jeevithathe njan
Ninte munpil kazhchayekidam
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
Innalekal thanna vedanakal
Nin snethamano ennarinjilla njan
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
Nin swanthamakkuvan maarodu cherkkuvan
Enne orukkunnu
ദൈവസ്നേഹം എത്ര സുന്ദരം
Ulthadathin ദുഃഖഭാരമെല്ലാം
Daivasnetham ethra sundaram
Nin tholilekkuvan orthilla njan
ഞാൻ ഏകനാകുമ്പോൾ മാനസം നീരുമ്പോൾ
നിൻ ജീവനേകുകയായിരുന്നു
Njan ekanakumbol manasam neerumbol
Nin jeevanekkuvanayirunnu
ദൈവമാണെൻ ഏകാശ്രയം
Daivam en ekayashrayam
Onnumillaymayil Ninnumenne Lyrics Song Chords PPT - ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ Lyrics in Malayalam and English
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
From nothingness you carry me
Your love guides me always
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
Even when you see my failures
You hold my heart close to yours
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
With such a good God
I cannot find words to thank you
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം
I lay my little life before you
To show you all I am
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
The pains that came yesterday
I did not know they were your love
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
You prepared me to be yours
To join you forever
ദൈവസ്നേഹം എത്ര സുന്ദരം
ഉൾത്തടത്തിൻ ദുഃഖഭാരമെല്ലാം
Gods love is so beautiful
All the inner sorrow I did not lay on your shoulder
ഞാൻ ഏകനാകുമ്പോൾ മാനസം നീരുമ്പോൾ
നിൻ ജീവനേകുകയായിരുന്നു
When I am alone and my heart is heavy
You gave me life
ദൈവമാണെൻ ഏകാശ്രയം
God is my only refuge
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
From nothingness you carry me
Your love guides me always
എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
Even when you see my failures
You hold my heart close to yours
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
With such a good God
I cannot find words to thank you
എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം
I lay my little life before you
To show you all I am
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
The pains that came yesterday
I did not know they were your love
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
You prepared me to be yours
To join you forever
ദൈവസ്നേഹം എത്ര സുന്ദരം
ഉൾത്തടത്തിൻ ദുഃഖഭാരമെല്ലാം
Gods love is so beautiful
All the inner sorrow I did not lay on your shoulder
ഞാൻ ഏകനാകുമ്പോൾ മാനസം നീരുമ്പോൾ
നിൻ ജീവനേകുകയായിരുന്നു
When I am alone and my heart is heavy
You gave me life
ദൈവമാണെൻ ഏകാശ്രയം
God is my only refuge
Tags
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ ,Onnumillaymayil Ninnumenne ,ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ ,Onnumillaymayil Ninnumenne Lyrics Song Chords PPT- ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ