OOshana Oshana Davidin Sutane Lyrics Song Chords PPT - ഓശാനാ ഓശാനാ ദാവീദിന്‍

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
ഓശാനാ ദാവീദിന്‍ സുതനേ
ഓശാന ഓശാന ഓശാനാ

പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന

മലരും തളിരും മലനിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ

അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരം‌പൊരുളേ

Print & View Presenter

OOshana Oshana Davidin Sutane Lyrics Song Chords PPT - ഓശാനാ ഓശാനാ ദാവീദിന്‍ Lyrics in Manglish

Oshana Oshana Davidinte suthane oshana
Oshana Davidinte suthane oshana
Oshana Oshana Oshana

Parishudhan Parishudhan Paramashaktan
Nirantharam Thirunamam Muzhandhidunnu
Karthavinte Namathil Vannavane
Athyunathangalil Oshana

Malarum Thalirum Malanirayum
Mannum Vinnum Niranjavane
Manavamanasa Malakattan
Manujanayi Mahithathil Pirannavane

Avaniyil Manujarkku Mannavanay
Akhilam Prapanchathil Nunnathanay
Avasharkkum Agathikkum Ashrayamay
Nalamathil Maruvunna Paramporule

OOshana Oshana Davidin Sutane Lyrics Song Chords PPT - ഓശാനാ ഓശാനാ ദാവീദിന്‍ Lyrics in Malayalam and Manglish

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
Oshana oshana Davidinte suthane oshana
Oshana Davidinte suthane oshana

പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
Parishudhan parishudhan paramashaktan
Nirantharam thirunamam muzhandhidunnu

കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന
Karthavinte namathil vannavane
Athyunathangalil oshana

മലരും തളിരും മലനിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
Malarum thalirum malanirayum
Mannum vinnum niranjavane

മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ
Manavamanasa malakattan
Manujanayi mahithathil pirannavane

അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
Avaniyil manujarkku mannavanay
Akhilam prapanchatthil nunnathanay

അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരം‌പൊരുളേ
Avasharkkum agathikkum ashrayamayay
Nalamathil maruvunna paramporule

OOshana Oshana Davidin Sutane Lyrics Song Chords PPT - ഓശാനാ ഓശാനാ ദാവീദിന്‍ Lyrics in Malayalam and English

ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ
ഓശാനാ ദാവീദിന്‍ സുതനേ
Oshana Oshana Son of David Oshana
Oshana Son of David

പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
Holy Holy Almighty
Forever the holy name resounds

കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന
He who came in the name of the Lord
In the highest places Oshana

മലരും തളിരും മലനിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
Flowers and sprouts and mountain ranges
He who fills the earth and sky

മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ
To crown human hearts
Born as man in majesty

അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
He is lord to humans
Ruler of the whole universe

അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരം‌പൊരുളേ
Refuge for the weak and needy
Supreme meaning that never fades

Tags

ഓശാനാ ഓശാനാ ദാവീദിന്‍ ,Oshana Oshana Davidin Sutane ,ഓശാനാ ഓശാനാ ദാവീദിന്‍ ,OOshana Oshana Davidin Sutane Lyrics Song Chords PPT- ഓശാനാ ഓശാനാ ദാവീദിന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create