Orikkal Yesunathan Galili Lyrics Song Chords PPT -ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി

ഒരിക്കല്‍ യേശുനാഥന്‍ ഗെലീല കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍
അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം

വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ്‌ അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍
വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍

അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും

Print & View Presenter

Orikkal Yesunathan Galili Lyrics Song Chords PPT -ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി Lyrics in Manglish

Orikkal Yeshu Naadhan Galila kadalthirayil
Thoni yeri vala veeshipponore kande
Avarodannu cholli snehamode daivadoothukal
Alakadalil alayum mukkuvare
Orumayode varuvin kara kayaraam

Valakal maarimaari alakadalil veeshinokki
Veruthe thoniyumaayi avar uzharumbozhum
Cherumeen polum illaathavar alayumbozhum
Varuvin valayeriyin nirayum vala valikkin
Manassinte amarathe guru varulunnu
Maanavare nedunnoraayirikkuka
Ivide maanavarkku mokshadeepam aavuka ningal

Alakal cheerivarum aa kadalil shishya ganam
Ulayum thoni thuzhanjidari neengumbozhum
Thirayil thoni ulanjavar alayumbozhum
Aruthe bhayam aruthe irulil guru varuli
Jalaraashi guruvinte nadavazhiyaayi
Vishvaasam udayaathonaayirikkuka
Iniyum Pathrose daivavaakyam orkukayennum

Orikkal Yesunathan Galili Lyrics Song Chords PPT -ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി Lyrics in Malayalam and Manglish

ഒരിക്കല്‍ യേശുനാഥന്‍ ഗെലീല കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍
അലകടലില്‍ അലയും മുക്കുവരേ
Orikkal Yeshu Naathan Galilee kadal thirayil
Thoni yeri vala veeshipponore kande
Avarodannu cholli snehathode daiva doothukal
Alakadalil alayum mukkuvare

ഒരുമയോടെ വരുവിന്‍ കര കയറാം
വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍
Orumayode varuvin kara kayaraam
Valakal maari maari alakadalil veeshi nokki
Veruthe thoniyumaay avar uzharrumbol
Cherumeen polum illaathavar alayumbol

വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍
Varuvin valayeriyin nirayum vala valikkin
Manassinre amarathe guru varulunnu
Maanavare nedunnoraayirikkuka
Ivide maanavarkku moksha deepamaavuka ningal

അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
Alakal cheerivarum aa kadalil shishya ganam
Ulayum thoni thuzhanjidari neengumbol
Thirayil thoni ulanjavar alayumbol
Aruthe bhayam aruthe irulil guru varuli

ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും
Jalaraashi guruvinte nada vazhiyaayi
Vishvaasam udayaathonaayirikkuka
Iniyum Pathrose daiva vaakyam orkukayennum

Orikkal Yesunathan Galili Lyrics Song Chords PPT -ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി Lyrics in Malayalam and English

ഒരിക്കല്‍ യേശുനാഥന്‍ ഗെലീല കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍
അലകടലില്‍ അലയും മുക്കുവരേ
Once Jesus stood on the shore of Galilee sea
He saw the fishermen casting their nets
With love he spoke words of heaven to them
O fishermen who wander in the restless sea

ഒരുമയോടെ വരുവിന്‍ കര കയറാം
വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍
Come together and come to the shore
Again and again they cast their nets in the sea
They struggled only with empty boats
Not even a small fish was found

വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍
Cast the net and it will be filled
The master speaks to the depth of the heart
Become those who win people
Be a light of salvation to mankind

അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
Waves roared around the disciples in the sea
The shaking boat moved with great struggle
As the boat trembled in the waves
The master said do not fear in the darkness

ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും
The waters became the path of the master
Do not be one without faith
Remember the word of God Peter

Tags

ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി , Orikkal Yesunathan Galili,ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി ,Orikkal Yesunathan Galili Lyrics Song Chords PPT -ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create