Oro Nalilum Piriyathe Lyrics Song Chords PPT- ഓരോനാളിലും പിരിയാതന്ത്യത്തോളം

ഓരോ നാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ

ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും

ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ

എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ

വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം കാണിച്ചു
രക്ഷിതാവ് പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ

പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും

നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ
തിരുനാമം മഹത്വത്തിനായ് വളർത്തിയില്ലല്ലോ

ദൈവമല്ലേ നിന്നെ ഉയർത്തീടും
ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ

Print & View Presenter

Oro Nalilum Piriyathe Lyrics Song Chords PPT- ഓരോനാളിലും പിരിയാതന്ത്യത്തോളം Lyrics in Manglish

Oro naalum piriyathanthyatholam
Oro nimishavum kripayal nadatheedume

Njan ange snehikkunnu
En jeevanekkalum

Aaradhikkum ange njan
Athmartha hrudayamode

Enne snehikkum snehathinte daivame
Enne snehicha snehathin aazhamathin

Van kripaye orthheedumpol enthundu pakaram kaanichu
Rakshithav panapathram uyarthum njan nandiyode

Petta thallayum snehithar thalleedilum
Jeevan nathi njan snehichor verutheedilum

Neeyente thennu cholli vilichu en omanapper
Thirunamam mahathwathinay valarthiyillallo

Daivamalle ninne uyartheedum
Njan ninne snehikkunnu njan

Oro Nalilum Piriyathe Lyrics Song Chords PPT- ഓരോനാളിലും പിരിയാതന്ത്യത്തോളം Lyrics in Malayalam and Manglish

ഓരോ നാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
Oro naalum piriyathanthyatholam
Oro nimishavum kripayal nadatheedume

ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും
Njan ange snehikkunnu
En jeevanekkalum

ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ
Aaradhikkum ange njan
Athmartha hrudayamode

എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ
Enne snehikkum snehathinte daivame
Enne snehicha snehathin aazhamathin

വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം കാണിച്ചു
രക്ഷിതാവ് പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ
Van kripaye orthheedumpol enthundu pakaram kaanichu
Rakshithav panapathram uyarthum njan nandiyode

പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും
Petta thallayum snehithar thalleedilum
Jeevan nathi njan snehichor verutheedilum

നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ
തിരുനാമം മഹത്വത്തിനായ് വളർത്തിയില്ലല്ലോ
Neeyente thennu cholli vilichu en omanapper
Thirunamam mahathwathinay valarthiyillallo

ദൈവമല്ലേ നിന്നെ ഉയർത്തീടും
ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ
Daivamalle ninne uyartheedum
Njan ninne snehikkunnu njan

Oro Nalilum Piriyathe Lyrics Song Chords PPT- ഓരോനാളിലും പിരിയാതന്ത്യത്തോളം Lyrics in Malayalam and English

ഓരോ നാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
Every day without separation
Every moment guided by grace

ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും
I love you
More than my life

ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ
I will worship you
With a sincere heart

എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ
O God of love who loves me
With the depth of endless love

വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം കാണിച്ചു
രക്ഷിതാവ് പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ
When I remember your great grace
The savior lifts the cup I give thanks

പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും
Even when the lost push away and friends reject me
Even when those I loved turn away from life

നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ
തിരുനാമം മഹത്വത്തിനായ് വളർത്തിയില്ലല്ലോ
Calling you mine with my beloved name
You did not raise it for glory

ദൈവമല്ലേ നിന്നെ ഉയർത്തീടും
ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ
God will lift you high
I love you

Tags

ഓരോനാളിലും പിരിയാതന്ത്യത്തോളം , Oro Nalilum Piriyathe , ഓരോനാളിലും പിരിയാതന്ത്യത്തോളം ,Oro Nalilum Piriyathe Lyrics Song Chords PPT - ഓരോനാളിലും പിരിയാതന്ത്യത്തോളം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create