Oru Nimisham En Yesuvin Lyrics Song Chords PPT - ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന് മനസ്സ് തുറന്നു പങ്കിടാൻ ദാഹം

കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ

നാഥാ നീ മാത്രം എന്നെ കാത്തിരുന്നിതു വരെയും
ക്രൂശിൽ നീ ചേർത്തു എൻ്റെ രോഗദുരിതങ്ങളെല്ലാം

കാരിരുമ്പിൻ ആണിയേക്കാൾ കഠോരവേദനയേകി ഞാൻ
ഏറെ നാളായി പാപം ചെയ്തു നിനക്ക് മുൾമുടി മെനഞ്ഞു ഞാൻ

ക്രൂശിതാ ക്ഷമിക്കൂ മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചീടാം

പാപം എന്നിൽ ഇല്ല എന്ന് നിരന്തരം ഞാൻ ഓർത്തുപ്പോയി
നീതിമാനായ് ഞാൻ ചമഞ്ഞു ചെയ്യേണ്ട നന്മകൾ മറന്നു പോയി

യേശുവേ കനിയൂ അകന്നു പോകാതെ നിന്നാത്മനേ
പകരണെ എന്നും എൻ ജീവനിൽ

Print & View Presenter

Oru Nimisham En Yesuvin Lyrics Song Chords PPT - ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ Lyrics in Manglish

Oru nimisham en Yeshuvin munpil
Onnu manassu thurannu pankidaan daaham

Kadanamerumen kadha parayumbol
Karunayodathu muzhavan kelkkaan

Naathaa nee maathram enne kaathirunnithu vareyum
Krooshil nee cherthu ente roga durithangal ellaam

Kaarirumbin aaniyekkaal kathoravedanayeki njaan
Ere naalaayi paapam cheythu ninakku mulmudi menanju njaan

Krooshithaa kshamikkoo marannu pokilla nin sneham njaan
Manassu njaanangil arppicheedaam

Paapam ennil illa ennu nirantharam njaan orthuppoyi
Neethimaan aayi njaan chamanju cheyyenda nanmakal marannu poyi

Yeshuve kaniyoo akannu pokaathe ninnaathmane
Pakaraney ennum en jeevanil

Oru Nimisham En Yesuvin Lyrics Song Chords PPT - ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ Lyrics in Malayalam and Manglish

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന് മനസ്സ് തുറന്നു പങ്കിടാൻ ദാഹം
Oru nimisham en Yeshuvin munpil
Onnu manassu thurannu pankidaan daaham

കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
Kadanamerumen kadha parayumbol
Karunayodathu muzhavan kelkkaan

നാഥാ നീ മാത്രം എന്നെ കാത്തിരുന്നിതു വരെയും
ക്രൂശിൽ നീ ചേർത്തു എൻ്റെ രോഗദുരിതങ്ങളെല്ലാം
Naathaa nee maathram enne kaathirunnithu vareyum
Krooshil nee cherthu ente roga durithangal ellaam

കാരിരുമ്പിൻ ആണിയേക്കാൾ കഠോരവേദനയേകി ഞാൻ
ഏറെ നാളായി പാപം ചെയ്തു നിനക്ക് മുൾമുടി മെനഞ്ഞു ഞാൻ
Kaarirumbin aaniyekkaal kathoravedanayeki njaan
Ere naalaayi paapam cheythu ninakku mulmudi menanju njaan

ക്രൂശിതാ ക്ഷമിക്കൂ മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചീടാം
Krooshithaa kshamikkoo marannu pokilla nin sneham njaan
Manassu njaanangil arppicheedaam

പാപം എന്നിൽ ഇല്ല എന്ന് നിരന്തരം ഞാൻ ഓർത്തുപ്പോയി
നീതിമാനായ് ഞാൻ ചമഞ്ഞു ചെയ്യേണ്ട നന്മകൾ മറന്നു പോയി
Paapam ennil illa ennu nirantharam njaan orthuppoyi
Neethimaan aayi njaan chamanju cheyyenda nanmakal marannu poyi

യേശുവേ കനിയൂ അകന്നു പോകാതെ നിന്നാത്മനേ
പകരണെ എന്നും എൻ ജീവനിൽ
Yeshuve kaniyoo akannu pokaathe ninnaathmane
Pakaraney ennum en jeevanil

Oru Nimisham En Yesuvin Lyrics Song Chords PPT - ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ Lyrics in Malayalam and English

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
ഒന്ന് മനസ്സ് തുറന്നു പങ്കിടാൻ ദാഹം
One moment before my Jesus
I long to open my heart and share

കദനമേറുമെൻ കഥ പറയുമ്പോൾ
കരുണയോടത് മുഴുവൻ കേൾക്കാൻ
When I tell my sorrowful story
You listen with compassion to it all

നാഥാ നീ മാത്രം എന്നെ കാത്തിരുന്നിതു വരെയും
ക്രൂശിൽ നീ ചേർത്തു എൻ്റെ രോഗദുരിതങ്ങളെല്ലാം
Lord You alone waited for me till now
On the cross You bore all my sickness and pain

കാരിരുമ്പിൻ ആണിയേക്കാൾ കഠോരവേദനയേകി ഞാൻ
ഏറെ നാളായി പാപം ചെയ്തു നിനക്ക് മുൾമുടി മെനഞ്ഞു ഞാൻ
More painful than iron nails was the hurt I gave
For long I sinned and wove the crown of thorns for You

ക്രൂശിതാ ക്ഷമിക്കൂ മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
മനസ്സ് ഞാനങ്ങിൽ അർപ്പിച്ചീടാം
O Crucified forgive me I will never forget Your love
I surrender my heart to You

പാപം എന്നിൽ ഇല്ല എന്ന് നിരന്തരം ഞാൻ ഓർത്തുപ്പോയി
നീതിമാനായ് ഞാൻ ചമഞ്ഞു ചെയ്യേണ്ട നന്മകൾ മറന്നു പോയി
I kept thinking that there was no sin in me
I pretended to be righteous and forgot the good I should do

യേശുവേ കനിയൂ അകന്നു പോകാതെ നിന്നാത്മനേ
പകരണെ എന്നും എൻ ജീവനിൽ
Jesus have mercy and do not leave me
Be my portion always in my life

Tags

ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ,Oru Nimisham En Yesuvin ,ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ,Oru Nimisham En Yesuvin Lyrics Song Chords PPT- ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create