Oru Vakku Ceallan Oru Neakku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ

എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ

നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍
തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ

ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ

Print & View Presenter

Oru Vakku Ceallan Oru Neakku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍ Lyrics in Manglish

Oru vaakku chollaan oru nokku kaanaan
Yesuve nee varumo
Ennodu cheran ennullil vaazhaan
Ennarikil nee varumo

Ethra naalay njan kothippu
Ninnodu onnay cherneeduvaan
Vaikathe vannidane aathmanayaka

Nenchakam niraye vitumpum
Nombaramellaamakattaan
Thiruvosti roopa thirumaari lenne
Cherkkuvaan manassaakane

Aarorumillatha neram
Aadhiyilaadunna neram
Thrikkaykal neetti thunayekuvaanaay
Snehame manassaakane

Oru Vakku Ceallan Oru Neakku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍ Lyrics in Malayalam and Manglish

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
Oru vaakku chollaan oru nokku kaanaan
Yesuve nee varumo
Ennodu cheran ennullil vaazhaan
Ennarikil nee varumo

എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
എന്നിൽ നിന്നെ തേടി ഞാൻ കാത്തിരിക്കും
Ethra naalay njan kothippu
Ninnodu onnay cherneeduvaan
Vaikathe vanniduane aathmanayaka
Ennil ninne thedi njan kaathirikkum

നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍
തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ
Nenchakam niraye vitumpum
Nombaramellaamakattaan
Thiruvosti roopa thirumaari lenne
Cherkkuvaan manassaakane

ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
Aarorumillatha neram
Aadhiyilaadunna neram
Thrikkaykal neetti thunayekuvaanaay
Snehame manassaakane

Oru Vakku Ceallan Oru Neakku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍ Lyrics in Malayalam and English

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
To speak a word, to cast a glance
Jesus, will you come
To join me, to dwell within me
Will you come close to me

എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ
എന്നിൽ നിന്നെ തേടി ഞാൻ കാത്തിരിക്കും
For so many days I have longed
To be united with You
Come soon, O Lord of my soul
I will wait seeking You within me

നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍
തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ
My heart will overflow with love
To end all my sufferings
O Body of Christ, in Holy Sacrament
Come join me, Lord, in my soul

ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
In lonely moments
In times of great struggle
Stretch out Your hands to lift me
O Love, dwell within my heart

Tags

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍,Oru Vakku Ceallan Oru Neakku ,ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍ ,Oru Vakku Ceallan Oru Neakku Lyrics Song Chords PPT - ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create