ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
വൈകാതെ വന്നിടണേ ആത്മ നായക
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
തിരുവോസ്തി രൂപ തിരു മാറിലെന്നെ
ചേർക്കുവാൻ മനസാകണേ
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം
തൃക്കൈകൾ നീട്ടി
തുണ എകുവാനായ് സ്നേഹമേ മനസാകണേ
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
വൈകാതെ വന്നിടണേ ആത്മ നായക
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
തിരുവോസ്തി രൂപ തിരു മാറിലെന്നെ
ചേർക്കുവാൻ മനസാകണേ
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം
തൃക്കൈകൾ നീട്ടി
തുണ എകുവാനായ് സ്നേഹമേ മനസാകണേ
Print & View
Presenter
Oru Vakku Chollan Lyrics Song Chords PPT - ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ Lyrics in Manglish
Oru vaakku chollaan oru nokku kaanaan
Yeshuve nee varumo
Ennodu cheraan ennullil vaazhaan
Ennarikil nee varumo
Ethra naalaayi njan kothippoo
Ninnodonnaayi chernniduvaan
Vaikaathe vannidane aathma naayaka
Nenchakam niraye vithumbum
Nombaramellaam akattaam
Thiruvosthi roopa thiru maaril enne
Cherkkuvaan manasaakane
Aarorum illaatha neram
Aadiyil aazhunnu neram
Thrikkaikal neetti
Thuna ekuvaanaayi snehame manasaakane
Oru vaakku chollaan oru nokku kaanaan
Yeshuve nee varumo
Ennodu cheraan ennullil vaazhaan
Ennarikil nee varumo
Ethra naalaayi njan kothippoo
Ninnodonnaayi chernniduvaan
Vaikaathe vannidane aathma naayaka
Nenchakam niraye vithumbum
Nombaramellaam akattaam
Thiruvosthi roopa thiru maaril enne
Cherkkuvaan manasaakane
Aarorum illaatha neram
Aadiyil aazhunnu neram
Thrikkaikal neetti
Thuna ekuvaanaayi snehame manasaakane
Oru Vakku Chollan Lyrics Song Chords PPT - ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ Lyrics in Malayalam and Manglish
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
Oru vaakku chollaan oru nokku kaanaan
Yeshuve nee varumo
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
Ennodu cheraan ennullil vaazhaan
Ennarikil nee varumo
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
Ethra naalaayi njan kothippoo
Ninnodonnaayi chernniduvaan
വൈകാതെ വന്നിടണേ ആത്മ നായക
Vaikaathe vannidane aathma naayaka
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
Nenchakam niraye vithumbum
Nombaramellaam akattaam
തിരുവോസ്തി രൂപ തിരുമാറിലെന്നെ
ചേർക്കുവാൻ മനസാകണേ
Thiruvosthi roopa thiru maaril enne
Cherkkuvaan manasaakane
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം
Aarorum illaatha neram
Aadiyil aazhunnu neram
തൃക്കൈകൾ നീട്ടി തുണ എകുവാനായ്
സ്നേഹമേ മനസാകണേ
Thrikkaikal neetti thuna ekuvaanaayi
Snehame manasaakane
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
Oru vaakku chollaan oru nokku kaanaan
Yeshuve nee varumo
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
Ennodu cheraan ennullil vaazhaan
Ennarikil nee varumo
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
Ethra naalaayi njan kothippoo
Ninnodonnaayi chernniduvaan
വൈകാതെ വന്നിടണേ ആത്മ നായക
Vaikaathe vannidane aathma naayaka
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
Nenchakam niraye vithumbum
Nombaramellaam akattaam
തിരുവോസ്തി രൂപ തിരുമാറിലെന്നെ
ചേർക്കുവാൻ മനസാകണേ
Thiruvosthi roopa thiru maaril enne
Cherkkuvaan manasaakane
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം
Aarorum illaatha neram
Aadiyil aazhunnu neram
തൃക്കൈകൾ നീട്ടി തുണ എകുവാനായ്
സ്നേഹമേ മനസാകണേ
Thrikkaikal neetti thuna ekuvaanaayi
Snehame manasaakane
Oru Vakku Chollan Lyrics Song Chords PPT - ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ Lyrics in Malayalam and English
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
To speak one word to see one look
Jesus will you come
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
To be with me to dwell within me
Will you come near me
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
How long I have been longing
To be united with you
വൈകാതെ വന്നിടണേ ആത്മ നായക
Come without delay my savior
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
My heart is full of deep sorrow
Remove all my pain
തിരുവോസ്തി രൂപ തിരുമാറിലെന്നെ
ചേർക്കുവാൻ മനസാകണേ
In holy presence hold me to your chest
Let your heart desire this
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം
When there is no one with me
When I sink in the beginning
തൃക്കൈകൾ നീട്ടി തുണ എകുവാനായ്
സ്നേഹമേ മനസാകണേ
Stretch out your hands to help me
Let love be your desire
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
To speak one word to see one look
Jesus will you come
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
To be with me to dwell within me
Will you come near me
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
How long I have been longing
To be united with you
വൈകാതെ വന്നിടണേ ആത്മ നായക
Come without delay my savior
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
My heart is full of deep sorrow
Remove all my pain
തിരുവോസ്തി രൂപ തിരുമാറിലെന്നെ
ചേർക്കുവാൻ മനസാകണേ
In holy presence hold me to your chest
Let your heart desire this
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം
When there is no one with me
When I sink in the beginning
തൃക്കൈകൾ നീട്ടി തുണ എകുവാനായ്
സ്നേഹമേ മനസാകണേ
Stretch out your hands to help me
Let love be your desire
Tags
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ ,Oru Vakku Chollan ,ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ ,Oru Vakku Chollan Lyrics Song Chords PPT- ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ