Ottiri Ottiri Snehiccearellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ സ്നേഹമേ
വന്നു നിറഞ്ഞീടണേ

എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ
ശാന്തിയായ്‌ വന്നീടണേ

സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ! എന്‍റെ സ്നേഹമേ
കാവലായ്‌ വന്നീടണേ

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ യേശുവേ
ഞാനെന്നും നിന്‍റേതല്ലേ
ഓ! എന്‍റെ യേശുവേ
നീയെന്നും എന്‍റേതല്ലേ

Print & View Presenter

Ottiri Ottiri Snehiccearellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം Lyrics in Manglish

Oththiri oththiri snehichhorellam
Oththiri nombaram thannidumpol
Nenchu thakarnnu karayumpolenne
Nenchodu cherkkumen Yeshu Natha
O! Ente snehame
Vannu niranjeedane

En swanthanettangal ellam marannu
Thyagam sahichere nanma cheythu
Kandillaarumen nanmakal onnum
Anyayaanne thalliyallo
O! Ente snehame
Shanthiyay vannideane

Sampadiyamonnume karuthiyillelum
Nashtangellam nettangalakki
Enne uyarthum Nathanu vendi
Jeevikum njan ini santhoshikkum
O! Ente snehame
Kaavalay vannideane

Oththiri oththiri snehichhorellam
Oththiri nombaram thannidumpol
Nenchu thakarnnu karayumpolenne
Nenchodu cherkkumen Yeshu Natha
O! Ente Yeshuve
Njanennum ninteyathalle
O! Ente Yeshuve
Neeyennum ente yathalle

Ottiri Ottiri Snehiccearellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം Lyrics in Malayalam and Manglish

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
Oththiri oththiri snehichhorellam
Oththiri nombaram thannidumpol
Nenchu thakarnnu karayumpolenne
Nenchodu cherkkumen Yeshu Natha

ഓ! എന്‍റെ സ്നേഹമേ
വന്നു നിറഞ്ഞീടണേ
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
O! Ente snehame
Vannu niranjeedane
En swanthanettangal ellam marannu
Thyagam sahichere nanma cheythu

കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ
ശാന്തിയായ്‌ വന്നീടണേ
Kandillaarumen nanmakal onnum
Anyayaanne thalliyallo
O! Ente snehame
Shanthiyay vannideane

സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
Sampadiyamonnume karuthiyillelum
Nashtangellam nettangalakki
Enne uyarthum Natha ninte vendi
Jeevikum njan ini santhoshikkum

ഓ! എന്‍റെ സ്നേഹമേ
കാവലായ്‌ വന്നീടണേ
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം നല്‍കിയപ്പോള്‍
O! Ente snehame
Kaavalay vannideane
Oththiri oththiri snehichhorellam
Oththiri nombaram nalkiyappol

നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ യേശുവേ
ഞാനെന്നും നിന്‍റേതല്ലേ
Nenchu thakarnnu karayumpolenne
Nenchodu cherkkumen Yeshu Natha
O! Ente Yeshuve
Njanendrum ninteyathalle

ഓ! എന്‍റെ യേശുവേ
നീയെന്നും എന്‍റേതല്ലേ
O! Ente Yeshuve
Neeyennum ente yathalle

Ottiri Ottiri Snehiccearellam Lyrics Song Chords PPT - ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം Lyrics in Malayalam and English

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം നല്‍കിയപ്പോള്‍
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
Loved by many, given much care
When sorrow breaks my heart in despair
You gather me close when I weep
O Jesus my Lord, my soul You keep

ഓ! എന്‍റെ സ്നേഹമേ
വന്നു നിറഞ്ഞീടണേ
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു
O! My beloved
Come and fill me with Your love
All my own gains I have left behind
Endured great sacrifice, goodness defined

കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ
ശാന്തിയായ്‌ വന്നീടണേ
No one saw the good I did
Yet You held me when the world hid
O! My beloved
Come and bring Your peace to me

സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
I treasured nothing, yet all loss You turned
For You, my Lord, my heart has yearned
You lift me up to serve Your name
Now I will live with joy the same

ഓ! എന്‍റെ സ്നേഹമേ
കാവലായ്‌ വന്നീടണേ
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം നല്‍കിയപ്പോള്‍
O! My beloved
Come as my guardian
Loved by many, given much care
When sorrow breaks my heart in despair

നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ
ഓ! എന്‍റെ യേശുവേ
ഞാനെന്നും നിന്‍റേതല്ലേ
When my heart is broken and I weep
You gather me close, O Jesus my Lord
O! My Jesus
I am forever Yours

മലയാളം
ഓ! എന്‍റെ യേശുവേ
നീയെന്നും എന്‍റേതല്ലേ
O! My Jesus
You are forever mine

Tags

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം,Ottiri Ottiri Snehiccearellam,ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം,Ottiri Ottiri Snehiccearellam Lyrics Song Chords PPT- ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create