Palastheenayil Ninuyarum Lyrics Song Chords PPT -പാലസ്തീനായില് നിന്നുയരും വചനത്തി൯

പാലസ്തീനായില് നിന്നുയരും വചനത്തി൯
മാറ്റൊലി ഉയരുന്നു മാറ്റൊലി ഉയരുന്നു
പാലസ്തീനായില്
അദ്ദ്വാനിപ്പവരെ എന്നും പീഡിതരായവരെ
ദുഖിതരായവരെ ഇന്നും മ൪ദ്ദിതരായവരെ
എന്നരികില് നിങ്ങള് വരുവി൯ ആശ്വാസം പകരാ൯
എ൯വഴിയില് നിങ്ങള് വരുവി൯ ആനന്തം നുകരാ൯

ബ൪ദ്ധേമിയോസി൯ അന്തത നീക്കി
തള൪വാത രോഗിക്കു സൗഖ്യമേകി
ലാസറിനായ് നീ പുതുജീവ൯ നല്കി
ചെകിട൪ക്കു നീ എന്നും നാദമേകി
ദാവീതി൯ പുത്രനാം യേശു നാഥാ
രോഗിയായ് ഞാനിതാ നിന്റെ മുമ്പില്
നി൯ ദിവ്യ സൗഖ്യത്തി൯ വലതുകരം നീ
എനിക്കായ് നീട്ടണെ ദൈവ പുത്രാ

അനുതപിച്ചീടും കള്ളനു പോലും
പറുദീസ വാഗ്ദാനമായി നല്കി
പാപിനിക്കായ് നീ മോചനം നല്കി
ശമരിയാക്കാരിക്കു ശാന്തിയേകി
പാപിയെ സ്നേഹിക്കും യേശു നാഥാ
പാപിയായ് ഞാനിതാ നിന്റെ മുന്നില്
പാപത്തി൯ മോചനം നല്കുവനായ് നീ
അരികില് വരേണമേ മനുഷ്യ പുത്രാ

Print & View Presenter

Palastheenayil Ninuyarum Lyrics Song Chords PPT -പാലസ്തീനായില് നിന്നുയരും വചനത്തി൯ Lyrics in Manglish

Paalastheenayil ninnuyarum vachanathin
Maattoli uyarunnu maattoli uyarunnu
Paalastheenayil

Adhwaanippavare ennum peeditharaayavare
Dukhitharaayavare innum mardhitharaayavare
Ennarikil ningal varuvin aashvaasam pakaraan
En vazhiyil ningal varuvin aanandham nukaraan

Bardhemiyosin andhatha neekki
Thalervatha rogikku saukhyameki
Laasarinai nee puthu jeevan nalki
Chekidarkku nee ennum naadhameki
Daaveethin puthranam Yeshu Naathaa
Rogiyaay njaanithaa ninte mumbil
Nin divya saukhyathin valathukaram nee
Enikkaay neettane Daiva Puthraa

Anuthapicheedum kallanu polum
Parudeesa vaagdaanamaayi nalki
Paapinikkaay nee mochhanam nalki
Shamariyaakkaarikku shaanthiyeki
Paapiye snehikkum Yeshu Naathaa
Paapiyaay njaanithaa ninte munnil
Paapathin mochhanam nalkuvaanaayi nee
Arikil varename Manushya Puthraa

Palastheenayil Ninuyarum Lyrics Song Chords PPT -പാലസ്തീനായില് നിന്നുയരും വചനത്തി൯ Lyrics in Malayalam and Manglish

പാലസ്തീനായിൽ നിന്നുയരും വചനത്തിന്റെ
മാറ്റൊലി ഉയരുന്നു മാറ്റൊലി ഉയരുന്നു
Paalastheenayil ninnuyarum vachanathinte
Maattoli uyarunnu maattoli uyarunnu

അദ്ധ്വാനിപ്പവരെ എന്നും പീഡിതരായവരെ
ദുഃഖിതരായവരെ ഇന്നും മർദ്ദിതരായവരെ
എന്നരികിൽ നിങ്ങൾ വരുവിൻ ആശ്വാസം പകരാൻ
എൻ വഴിയിൽ നിങ്ങൾ വരുവിൻ ആനന്ദം നുകരാൻ
Adhwaanippavare ennum peeditharaayavare
Dukhitharaayavare innum mardhitharaayavare
Ennarikil ningal varuvin aashvaasam pakaraan
En vazhiyil ningal varuvin aanandham nukaraan

ബർത്തിമെയോസിൻ അന്ധത നീക്കി
തളർവാത രോഗിക്കു സൗഖ്യമേകി
ലാസറിനായി നീ പുതുജീവൻ നൽകി
ചെകിടർക്കു നീ എന്നും നാദമേകി
Barthemeyosin andhatha neekki
Thalarvaatha rogikku saukhyameki
Laasarinaayi nee puthu jeevan nalki
Chekidarkku nee ennum naadhameki

ദാവീദിൻ പുത്രനാം യേശു നാഥാ
രോഗിയായ് ഞാനിതാ നിന്റെ മുമ്പിൽ
നിൻ ദിവ്യ സൗഖ്യത്തിന്റെ വലതുകരം നീ
എനിക്കായ് നീട്ടണേ ദൈവപുത്രാ
Daaveedin puthranaam Yeshu Naathaa
Rogiyaayi njaanithaa ninte mumbil
Nin divya saukhyathinte valathukaram nee
Enikkaayi neettane Daivaputhraa

അനുതപിച്ചീടും കള്ളനു പോലും
പരുദീസ വാഗ്ദാനമായി നൽകി
പാപിനിക്കായി നീ മോചനം നൽകി
ശമരിയാക്കാരിക്കു ശാന്തിയേകി
Anuthapicheedum kallanu polum
Parudheesa vaagdhaanamaayi nalki
Paapinikkaayi nee mochanam nalki
Shamariyaakkaarikku shaanthiyeki

പാപിയെ സ്നേഹിക്കും യേശു നാഥാ
പാപിയായ് ഞാനിതാ നിന്റെ മുന്നിൽ
പാപത്തിന്റെ മോചനം നൽകുവാനായി നീ
അരികിൽ വരേണമേ മനുഷ്യപുത്രാ
Paapiye snehikkum Yeshu Naathaa
Paapiyaayi njaanithaa ninte munnil
Paapathinte mochanam nalkuvaanaayi nee
Arikil varename Manushyaputhraa

Palastheenayil Ninuyarum Lyrics Song Chords PPT -പാലസ്തീനായില് നിന്നുയരും വചനത്തി൯ Lyrics in Malayalam and English

പാലസ്തീനായിൽ നിന്നുയരും വചനത്തിന്റെ
മാറ്റൊലി ഉയരുന്നു മാറ്റൊലി ഉയരുന്നു
From Palestine rises the living Word
Its echo is rising its echo is rising

അദ്ധ്വാനിപ്പവരെ എന്നും പീഡിതരായവരെ
ദുഃഖിതരായവരെ ഇന്നും മർദ്ദിതരായവരെ
എന്നരികിൽ നിങ്ങൾ വരുവിൻ ആശ്വാസം പകരാൻ
എൻ വഴിയിൽ നിങ്ങൾ വരുവിൻ ആനന്ദം നുകരാൻ
All who labour and are forever oppressed
All who are sorrowful and still crushed
Come to Me and receive comfort
Walk in My way and taste true joy

ബർത്തിമെയോസിന്റെ അന്ധത നീക്കി
തളർവാത രോഗിക്കു സൗഖ്യമേകി
ലാസറിനായി നീ പുതുജീവൻ നൽകി
ചെകിടർക്കു നീ എന്നും നാദമേകി
You removed the blindness of Bartimaeus
You healed the paralysed man
You gave new life to Lazarus
You gave hearing and sound to the deaf

ദാവീദിൻ പുത്രനാം യേശു നാഥാ
രോഗിയായ് ഞാനിതാ നിന്റെ മുമ്പിൽ
നിൻ ദിവ്യ സൗഖ്യത്തിന്റെ വലതുകരം നീ
എനിക്കായ് നീട്ടണേ ദൈവപുത്രാ
O Jesus Lord Son of David
Here I stand before You as one who is sick
Stretch out Your right hand of divine healing
Reach out to me O Son of God

അനുതപിച്ചീടും കള്ളനു പോലും
പരുദീസ വാഗ്ദാനമായി നൽകി
പാപിനിക്കായി നീ മോചനം നൽകി
ശമരിയാക്കാരിക്കു ശാന്തിയേകി
Even to the repentant thief
You gave Paradise as a promise
You granted redemption to the sinful woman
You gave peace to the Samaritan woman

പാപിയെ സ്നേഹിക്കും യേശു നാഥാ
പാപിയായ് ഞാനിതാ നിന്റെ മുന്നിൽ
പാപത്തിന്റെ മോചനം നൽകുവാനായി നീ
അരികിൽ വരേണമേ മനുഷ്യപുത്രാ
O Jesus Lord who loves the sinner
Here I stand before You as a sinner
To grant forgiveness from all my sins
Come near to me O Son of Man

Tags

പാലസ്തീനായില് നിന്നുയരും വചനത്തി൯,Palastheenayil Ninuyarum,പാലസ്തീനായില് നിന്നുയരും വചനത്തി൯ ,Palastheenayil Ninuyarum Lyrics Song Chords PPT - പാലസ്തീനായില് നിന്നുയരും വചനത്തി൯

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create