Papathin Van Vishathe Lyrics Song Chords PPT - പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ

പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
രക്ഷകൻ ഇക്ഷിതിയിൽ വന്നു
യേശുവിന്നു മഹത്വം

യേശുവിന്നു മഹത്വം
യേശുവിന്നു മഹത്വം
കുരിശിലവൻ മരിച്ചെൻപേർക്കായ്
യേശുവിന്നു മഹത്വം

ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു
വിശുദ്ധ നിണം വിയർപ്പായ്‌ തിരിഞ്ഞു
യേശുവിന്നു മഹത്വം

ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു
കൊടിയ വേദനയെനിക്കായ്‌ സഹിച്ചു
യേശുവിന്നു മഹത്വം

ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി
നുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്
തകർന്നു തൻ ഹ്യദയം എൻപേർക്കായ്
യേശുവിന്നു മഹത്വം

Print & View Presenter

Papathin Van Vishathe Lyrics Song Chords PPT - പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ Lyrics in Manglish

paapaththin van vishathyeozhippan
saathaan thanthute balamazhippaan
rakshakan ikshithiyil vannu
yesuvinnu mahathwam

yesuvinnu mahathwam
yesuvinnu mahathwam
kurishil avan marichenperkayi
yesuvinnu mahathwam

aashayatten sthithi thaan arinjju
eesha kopagniyil veenerinjju
vishuddha ninnam viyarppayi thirinnu
yesuvinnu mahathwam

krooshil kaikalkale thaan virichu
krooranmaar aanikondathil tharachu
kodiya vedanayenikkayi sahichu
yesuvinnu mahathwam

chorinjju than rudhiram enyaagamaayi
nurunggi en paapathaleshuvin mey
thakarndu than hydayam enperkayi
yesuvinnu mahathwam

Papathin Van Vishathe Lyrics Song Chords PPT - പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ Lyrics in Malayalam and Manglish

പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
paapaththin van vishathyeozhippan
saathaan thanthute balamazhippaan

രക്ഷകൻ ഇക്ഷിതിയിൽ വന്നു
യേശുവിന്നു മഹത്വം
rakshakan ikshithiyil vannu
yesuvinnu mahathwam

യേശുവിന്നു മഹത്വം
യേശുവിന്നു മഹത്വം
yesuvinnu mahathwam
yesuvinnu mahathwam

കുരിശിലവൻ മരിച്ചെൻപേർക്കായ്
യേശുവിന്നു മഹത്വം
kurishil avan marichenperkayi
yesuvinnu mahathwam

ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു
aashayatten sthithi thaan arinjju
eesha kopagniyil veenerinjju

വിശുദ്ധ നിണം വിയർപ്പായ്‌ തിരിഞ്ഞു
യേശുവിന്നു മഹത്വം
vishuddha ninnam viyarppayi thirinnu
yesuvinnu mahathwam

ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു
krooshil kaikalkale thaan virichu
krooranmaar aanikondathil tharachu

കൊടിയ വേദനയെനിക്കായ്‌ സഹിച്ചു
യേശുവിന്നു മഹത്വം
kodiya vedanayenikkayi sahichu
yesuvinnu mahathwam

ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി
നുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്
chorinjju than rudhiram enyaagamaayi
nurunggi en paapathaleshuvin mey

തകർന്നു തൻ ഹ്യദയം എൻപേർക്കായ്
യേശുവിന്നു മഹത്വം
thakarndu than hydayam enperkayi
yesuvinnu mahathwam

Papathin Van Vishathe Lyrics Song Chords PPT - പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ Lyrics in Malayalam and English

പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
To remove the great poison of sin
Satan poured out his power

രക്ഷകൻ ഇക്ഷിതിയിൽ വന്നു
യേശുവിന്നു മഹത്വം
The Savior came according to His will
Glory belongs to Jesus

യേശുവിന്നു മഹത്വം
യേശുവിന്നു മഹത്വം
Glory belongs to Jesus
Glory belongs to Jesus

കുരിശിലവൻ മരിച്ചെൻപേർക്കായ്
യേശുവിന്നു മഹത്വം
He died on the cross for us
Glory belongs to Jesus

ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു
He knew my helpless state
He fell into the wrath of Jesus

വിശുദ്ധ നിണം വിയർപ്പായ്‌ തിരിഞ്ഞു
യേശുവിന്നു മഹത്വം
He turned with holy determination
Glory belongs to Jesus

ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു
He stretched out His hands and feet on the cross
The cruel ones mocked Him

കൊടിയ വേദനയെനിക്കായ്‌ സഹിച്ചു
യേശുവിന്നു മഹത്വം
He endured extreme pain for me
Glory belongs to Jesus

ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി
നുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്
He shed His blood as my sacrifice
He took my sins upon Himself

തകർന്നു തൻ ഹ്യദയം എൻപേർക്കായ്
യേശുവിന്നു മഹത്വം
He broke His heart for me
Glory belongs to Jesus

Tags

പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ,Papathin Van Vishathe ,പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ ,Papathin Van Vishathe Lyrics Song Chords PPT - പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create