പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
തരിക നാഥാ പുതിയവരം അരുളുക രാവിലെയിന്നേഴകൾക്കു
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും
തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു

മഗ്ദൽ മേരി അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
ഈദിനത്തിൽ ഏഴയിതാ രാവിലെയെ തിരുമുമ്പിൽ വണങ്ങിടുന്നേ

നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ
കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ

Print & View
Presenter
Parama Raaja Guruvarane Lyrics Song Chords PPT - പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും Lyrics in Manglish
Paramarajaa guruvare stuthikkunnu dinamthorum athiraavile
Tharika naathaa puthiyavaram aruluka raavileyinnerakalukku
Jeevan kodukkunnu puthiya manna ninte jeevan kodukkunnu puthiya manna
Ezhakalaam njangalkkekiduka
Athiraavile thirumukhathe nokkidunna janam shobhichidum
Thiruvaagdaththil aashrayichu paramapithaavine stuthichidunnu

Magdal meri athiraavile koottarumaayange thedivannu
Eedinaththil ezhayithaa raaviley thirumumbil vanangidunne

Neriyashabdam paramasuthaa athiraavile njangalkkarulename
Kurisheduthu guruvarante athiratta velakal cheyyeeduvaan

Parama Raaja Guruvarane Lyrics Song Chords PPT - പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും Lyrics in Malayalam and Manglish

Parama Raaja Guruvarane Lyrics Song Chords PPT - പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും Lyrics in Malayalam and English
പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
തരിക നാഥാ പുതിയവരം അരുളുക രാവിലെയിന്നേഴകൾക്കു
O supreme king we praise you every morning
Lord grant us new grace this morning
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
Living manna that gives life your living manna
Give it to us who are poor
അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും
തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു
Those who look at your holy face in the early morning will shine
Trusting your promise we praise the heavenly Father
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
Living manna that gives life your living manna
Give it to us who are poor
മഗ്ദൽ മേരി അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
ഈദിനത്തിൽ ഏഴയിതാ രാവിലെയെ തിരുമുമ്പിൽ വണങ്ങിടുന്നേ
Mary of Magdala came early morning seeking you with others
Today we the needy bow before you in the morning
ജീവൻ കൊടുക്കുന്ന പുതിയ മന്നാ നിന്റെ ജീവൻ കൊടുക്കുന്ന പുതിയ മന്നാ
ഏഴകളാം ഞങ്ങൾക്കേകിടുക
Living manna that gives life your living manna
Give it to us who are poor
നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ
കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ
In gentle voice O divine Son speak to us in the early morning
To carry the cross and do the endless works of the master

Tags
പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും,Parama Raaja Guruvarane ,പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും
,Parama Raaja Guruvarane Lyrics Song Chords PPT - പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും