പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്വാൻ കൃപയെ തന്നരുൾക
ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ
തരിക നിന്നാത്മാവേ പുതുമാരി പോലെ
ഞരങ്ങി ഞങ്ങളിൽ പേർക്കാ യിരന്നീടുന്നവനേ
വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ
അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ
മനസ്സിന്നേശുവിനോടു ലയിപ്പാനായ് അരുൾക
ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി ല്ലറിഞ്ഞു നൽകണമേ
പരമാനന്ദ മോദം വന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ

Print & View
Presenter
Parane Nin Thirumunpil Lyrics Song Chords PPT - പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ Lyrics in Manglish
Parane nin thiru mumpil varunoree samaye
Sariyay prarthana cheyvaan kripaye thannurulka
Uruki innadiyar ninnodu yojicheeduvan
Tharika ninnathmaave puthumaari pole
Njarangi njangalil perkka yiranneedunnavane
Varikinnee adiyaaril chorika nin varangal
Anugraha muriyil pootukal thane thurappan
ManassinYesuvinodu layippanay arulka
Unarthikkum varamellam kshanam thanneedname
Thuna neeyennie veri llarinju nalkaname
Paramananda modam vannakame thinganame
Paranam ninnodanandicheeduvan nalkaname

Parane Nin Thirumunpil Lyrics Song Chords PPT - പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ Lyrics in Malayalam and Manglish
പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്വാൻ കൃപയെ തന്നരുൾക
Parane nin thiru mumpil varunoree samaye
Sariyay prarthana cheyvaan kripaye thannurulka
ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ
തരിക നിന്നാത്മാവേ പുതുമാരി പോലെ
Uruki innadiyar ninnodu yojicheeduvan
Tharika ninnathmaave puthumaari pole
ഞരങ്ങി ഞങ്ങളിൽ പേർക്കാ യിരന്നീടുന്നവനേ
വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ
Njarangi njangalil perkka yiranneedunnavane
Varikinnee adiyaaril chorika nin varangal
അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ
മനസ്സിന്നേശുവിനോടു ലയിപ്പാനായ് അരുൾക
Anugraha muriyil pootukal thane thurappan
ManassinYesuvinodu layippanay arulka
ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി ല്ലറിഞ്ഞു നൽകണമേ
Unarthikkum varamellam kshanam thanneedname
Thuna neeyennie veri llarinju nalkaname
പരമാനന്ദ മോദം വന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ
Paramananda modam vannakame thinganame
Paranam ninnodanandicheeduvan nalkaname
പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്വാൻ കൃപയെ തന്നരുൾക
Parane nin thiru mumpil varunoree samaye
Sariyay prarthana cheyvaan kripaye thannurulka
ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ
തരിക നിന്നാത്മാവേ പുതുമാരി പോലെ
Uruki innadiyar ninnodu yojicheeduvan
Tharika ninnathmaave puthumaari pole
ഞരങ്ങി ഞങ്ങളിൽ പേർക്കാ യിരന്നീടുന്നവനേ
വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ
Njarangi njangalil perkka yiranneedunnavane
Varikinnee adiyaaril chorika nin varangal
അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ
മനസ്സിന്നേശുവിനോടു ലയിപ്പാനായ് അരുൾക
Anugraha muriyil pootukal thane thurappan
ManassinYesuvinodu layippanay arulka
ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി ല്ലറിഞ്ഞു നൽകണമേ
Unarthikkum varamellam kshanam thanneedname
Thuna neeyennie veri llarinju nalkaname
പരമാനന്ദ മോദം വന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ
Paramananda modam vannakame thinganame
Paranam ninnodanandicheeduvan nalkaname
Parane Nin Thirumunpil Lyrics Song Chords PPT - പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ Lyrics in Malayalam and English
പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്വാൻ കൃപയെ തന്നരുൾക
O Lord will you come before me at this time
Grant me grace to pray rightly
ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ
തരിക നിന്നാത്മാവേ പുതുമാരി പോലെ
Melt my heart to be united with you today
Guide my soul like a new dawn
ഞരങ്ങി ഞങ്ങളിൽ പേർക്കാ യിരന്നീടുന്നവനേ
വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ
The one who dwells among us humbly
Come to your altar and pour your blessings
അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ
മനസ്സിന്നേശുവിനോടു ലയിപ്പാനായ് അരുൾക
Open the locks in the room of grace yourself
Grant mercy to merge my heart with Jesus
ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി ല്ലറിഞ്ഞു നൽകണമേ
Let all the prayers awaken with your calling
Do not leave me alone but provide support
പരമാനന്ദ മോദം വന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ
Let supreme joy fill my being today
Let me rejoice fully with you O Lord

Tags
പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ,Parane Nin Thirumunpil ,പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
,Parane Nin Thirumunpil Lyrics Song Chords PPT - പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ