പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
കണ്ടു കൊതി തീരാനുണ്ടെനിക്കാശ
പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
ആനന്ദവല്ലഭനെ എതിരേല്പാൻ
മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ചടു ചടെ ഉയർത്തിടും തിരുമുഖം കാൺമാൻ

Print & View
Presenter
Parane Ninne Kaanman Lyrics Song Chords PPT - പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ Lyrics in Manglish
Parane ninne kaanmaan enikkadhikam kothiyunde
Parane nin mukham parane nin mukham
Kandu kothi theeraan undenikkaasha
Parane ninte varavu ethu samayam ariyunnilla
Ennu varum nee eppol varum nee
Ariyaathathinaal kaathidunne njaan
Shuddhar shuddharellaam geetham paadum thante varavil
Aarthum ghoshichum aarthum ghoshichum
Aanandavallabhane ethirelppaan
Mannil maunam urangum thante vishuddhar ellaam nimisham
Kaahaladhwaniyinkal kaahaladhwaniyinkal
Chadu chade uyarthidum thirumukham kaanmaan

Parane Ninne Kaanman Lyrics Song Chords PPT - പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ Lyrics in Malayalam and Manglish
പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
Parane ninne kaanmaan enikkadhikam kothiyunde
Parane nin mukham parane nin mukham
കണ്ടു കൊതി തീരാനുണ്ടെനിക്കാശ
പരനേ നിന്‍റെ വരവെതു സമയം അറിയുന്നില്ല
Kandu kothi theeraan undenikkaasha
Parane ninte varavu ethu samayam ariyunnilla
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ
Ennu varum nee eppol varum nee
Ariyaathathinaal kaathidunne njaan
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
Shuddhar shuddharellaam geetham paadum thante varavil
Aarthum ghoshichum aarthum ghoshichum
ആനന്ദവല്ലഭനെ എതിരേല്പാൻ
മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം
Aanandavallabhane ethirelppaan
Mannil maunam urangum thante vishuddhar ellaam nimisham
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ചടു ചടെ ഉയർത്തിടും തിരുമുഖം കാൺമാൻ
Kaahaladhwaniyinkal kaahaladhwaniyinkal
Chadu chade uyarthidum thirumukham kaanmaan
പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
Parane ninne kaanmaan enikkadhikam kothiyunde
Parane nin mukham parane nin mukham
കണ്ടു കൊതി തീരാനുണ്ടെനിക്കാശ
പരനേ നിന്‍റെ വരവെതു സമയം അറിയുന്നില്ല
Kandu kothi theeraan undenikkaasha
Parane ninte varavu ethu samayam ariyunnilla
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ
Ennu varum nee eppol varum nee
Ariyaathathinaal kaathidunne njaan
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
Shuddhar shuddharellaam geetham paadum thante varavil
Aarthum ghoshichum aarthum ghoshichum
ആനന്ദവല്ലഭനെ എതിരേല്പാൻ
മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം
Aanandavallabhane ethirelppaan
Mannil maunam urangum thante vishuddhar ellaam nimisham
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ചടു ചടെ ഉയർത്തിടും തിരുമുഖം കാൺമാൻ
Kaahaladhwaniyinkal kaahaladhwaniyinkal
Chadu chade uyarthidum thirumukham kaanmaan
Parane Ninne Kaanman Lyrics Song Chords PPT - പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ Lyrics in Malayalam and English
പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
O Lord I long deeply to see You
O Lord Your face O Lord Your face
കണ്ടു കൊതി തീരാനുണ്ടെനിക്കാശ
പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ല
My desire is to see and be fully satisfied
I do not know the time of Your coming
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ
When will You come when will You come
Because I do not know I keep waiting
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
All the holy ones will sing at His coming
With joyful shouts with joyful shouts
ആനന്ദവല്ലഭനെ എതിരേല്പാൻ
മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം
To welcome the Lord of joy
In a moment all His saints resting in the dust will awaken
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ചടു ചടെ ഉയർത്തിടും തിരുമുഖം കാൺമാൻ
At the sound of the trumpet at the sound of the trumpet
They will rise swiftly to see His holy face

Tags
പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ,Parane Ninne Kaanman ,പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
,Parane Ninne Kaanman Lyrics Song Chords PPT - പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ