Parane Ninne Kanman Lyrics Song Chords PPT -പരനെ നിന്നെ കാണ്മാൻ എനിക്ക്

പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ
പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനിക്കാശ

പരനെ നിന്‍റെ വരവ് ഏതു
സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ

ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ

Print & View Presenter

Parane Ninne Kanman Lyrics Song Chords PPT -പരനെ നിന്നെ കാണ്മാൻ എനിക്ക് Lyrics in Manglish

Parane ninne kaanmaan enikku
adhikam kothiyunde
Parane nin mukham parane nin mukham
kandu kothi theeraan undenikkaasha

Parane ninte varavu ethu
samayam ariyunnilla
Ennu varum nee eppol varum nee
ariyathathinaal kaatheedunne njaan

Shuddhar shuddharellam geetham
paadum thante varavil
Aarthum ghoshichum
anantha vallabhane ethirelkkaan

Parane Ninne Kanman Lyrics Song Chords PPT -പരനെ നിന്നെ കാണ്മാൻ എനിക്ക് Lyrics in Malayalam and Manglish

പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ
Parane ninne kaanmaan enikku
adhikam kothiyunde

പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനിക്കാശ
Parane nin mukham parane nin mukham
kandu kothi theeraan undenikkaasha

പരനെ നിന്‍റെ വരവ് ഏതു
സമയം അറിയുന്നില്ല
Parane ninte varavu ethu
samayam ariyunnilla

എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ
Ennu varum nee eppol varum nee
ariyathathinaal kaatheedunne njaan

ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ
Shuddhar shuddharellam geetham
paadum thante varavil

ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ
Aarthum ghoshichum
anantha vallabhane ethirelkkaan

Parane Ninne Kanman Lyrics Song Chords PPT -പരനെ നിന്നെ കാണ്മാൻ എനിക്ക് Lyrics in Malayalam and English

പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ
To see you Lord I long so much
My heart is filled with deep desire

പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനിക്കാശ
Your face O Lord your holy face
To see and satisfy my longing

പരനെ നിന്‍റെ വരവ് ഏതു
സമയം അറിയുന്നില്ല
Your coming time I do not know
The moment of your return is unknown

എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ
When you will come I do not know
So I wait in hope and faith

ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ
All the pure will sing songs
At the time of his coming

ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ
With shouts and joyful praise
To welcome the eternal Lord

Tags

പരനെ നിന്നെ കാണ്മാൻ എനിക്ക് , Parane Ninne Kanman , പരനെ നിന്നെ കാണ്മാൻ എനിക്ക് ,Parane Ninne Kanman Lyrics Song Chords PPT- പരനെ നിന്നെ കാണ്മാൻ എനിക്ക്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create