Paril parkkumalpayussil Lyrics Song Chords PPT -പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം

പാരിൽ പാർക്കും അല്പായുസ്സിൽ
ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ
ഭാരങ്ങൾ വഹിച്ചിടും

ഞാനെൻ പാദങ്ങൾ വെച്ചിടും
നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായി പിളർന്ന പാറമേൽ

വൻ തിരകളലറുമ്പോൾ
തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ്
ആശയറ്റെന്നു തോന്നുമ്പോൾ

ചാരത്തുണ്ടെന്നോതുന്ന
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ

രോഗദുഃഖങ്ങളേറുമ്പോൾ
മനഃപീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം
യേശു മാത്രമെന്നഭയം

മാറിൽ ചേർത്തണച്ചിടും
ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും

ദേഹം മണ്ണിലുപേക്ഷിച്ചു
പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും
യാത്രയിലും പ്രിയൻ തുണ

കാണും മറുകരയിൽ ഞാൻ
വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തുനിൽക്കും സംഘത്തെ

കൺകൾ കാണാ മറുകര
ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണസരപ്പളികളാൽ
കണ്ണഞ്ചിക്കുന്ന വീഥികൾ

എൻ സ്വന്തമായിത്തീരുമ്പോൾ
യേശുവിൻ പാദം മുത്തും ഞാൻ
പൊൻവീണകളിൽ പാടും ഞാൻ

Print & View Presenter

Paril parkkumalpayussil Lyrics Song Chords PPT -പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം Lyrics in Manglish

Paaril paarkkum alpaaayussil
Bhaarangal adhikam vendini
Kaarirumbaaniyettavan
Bhaarangal vahichidum

Njaanen paadhangal vechidum
Neengippokaaththa paaramel
Enikkaayi pilarnna paaramel

Van thirakal alarumbol
Theeram vittu njaan pokumbol
En padakil njaan ekanai
Aashayattentu thonnumbol

Chaarathundennothunna
Priyante swaram kelkkum njaan
Priyante swaram kelkkum njaan

Rogadhukhangal erumbol
Manapeedakal erumbol
Krooshil pankappaadettathaam
Yeshu maathramennabhayam

Maaril chertthananachidum
Cheril ninnuyarthidum
Kaathil saanthwanam othidum

Dheham mannil upekshichu
Praanan priyanil cherumbol
Golaantharangal thaandidum
Yaathrayilum priyan thuna

Kaanum marukarayil njaan
Veendeduthorin sangathe
Enne kaathunilkkum sangathe

Kankal kaanaa marukara
Imbangal viriyum theerangal
Swarna sarappalikalaal
Kannanjikkunna veethikal

En swanthamaayi theerumbol
Yeshuvin paadham muthum njaan
Ponveenakalil paadum njaan

Paril parkkumalpayussil Lyrics Song Chords PPT -പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം Lyrics in Malayalam and Manglish

പാരിൽ പാർക്കും അല്പായുസ്സിൽ
ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ
ഭാരങ്ങൾ വഹിച്ചിടും
Paaril paarkkum alpaayussil
Bhaarangal adhikam vendini
Kaarirumbaaniyettavan
Bhaarangal vahichidum

ഞാനെൻ പാദങ്ങൾ വെച്ചിടും
നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായി പിളർന്ന പാറമേൽ
എനിക്കായി പിളർന്ന പാറമേൽ
Njaanen paadhangal vechidum
Neengippokaaththa paaramel
Enikkaayi pilarnna paaramel
Enikkaayi pilarnna paaramel

വൻ തിരകളലറുമ്പോൾ
തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ്
ആശയറ്റെന്നു തോന്നുമ്പോൾ
Van thirakal alarumbol
Theeram vittu njaan pokumbol
En padakil njaan ekanai
Aashayattennu thonnumbol

ചാരത്തുണ്ടെന്നോതുന്ന
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
Chaarathundennothunna
Priyante swaram kelkkum njaan
Priyante swaram kelkkum njaan
Priyante swaram kelkkum njaan

രോഗദുഃഖങ്ങളേറുമ്പോൾ
മനഃപീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം
യേശു മാത്രമെന്നഭയം
Rogadhukhangal erumbol
Manapeedakal erumbol
Krooshil pankappaadettathaam
Yeshu maathramennabhayam

മാറിൽ ചേർത്തണച്ചിടും
ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും
കാതിൽ സാന്ത്വനം ഓതിടും
Maaril cherththananachidum
Cheril ninnuyarthidum
Kaathil saanthwanam othidum
Kaathil saanthwanam othidum

ദേഹം മണ്ണിലുപേക്ഷിച്ചു
പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും
യാത്രയിലും പ്രിയൻ തുണ
Dheham mannil upekshichu
Praanan priyanil cherumbol
Golaantharangal thaandidum
Yaathrayilum priyan thuna

കാണും മറുകരയിൽ ഞാൻ
വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തുനിൽക്കും സംഘത്തെ
എന്നെ കാത്തുനിൽക്കും സംഘത്തെ
Kaanum marukarayil njaan
Veendeduthorin sangathe
Enne kaathunilkkum sangathe
Enne kaathunilkkum sangathe

കൺകൾ കാണാ മറുകര
ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണസരപ്പളികളാൽ
കണ്ണഞ്ചിക്കുന്ന വീഥികൾ
Kankal kaanaa marukara
Imbangal viriyum theerangal
Swarna sarappalikalaal
Kannanjikkunna veethikal

എൻ സ്വന്തമായിത്തീരുമ്പോൾ
യേശുവിൻ പാദം മുത്തും ഞാൻ
പൊൻവീണകളിൽ പാടും ഞാൻ
പൊൻവീണകളിൽ പാടും ഞാൻ
En swanthamaayi theerumbol
Yeshuvin paadham muthum njaan
Ponveenakalil paadum njaan
Ponveenakalil paadum njaan

Paril parkkumalpayussil Lyrics Song Chords PPT -പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം Lyrics in Malayalam and English

പാരിൽ പാർക്കും അല്പായുസ്സിൽ
ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ
ഭാരങ്ങൾ വഹിച്ചിടും
In this world of short-lived days
No need to carry heavy burdens
The One pierced with iron nails
Will bear all our loads

ഞാനെൻ പാദങ്ങൾ വെച്ചിടും
നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായി പിളർന്ന പാറമേൽ
എനിക്കായി പിളർന്ന പാറമേൽ
I will set my feet upon
The Rock that never moves
Upon the Rock split open for me
Upon the Rock split open for me

വൻ തിരകളലറുമ്പോൾ
തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ്
ആശയറ്റെന്നു തോന്നുമ്പോൾ
When mighty waves are roaring loud
When I drift away from shore
When alone within my boat
And hope seems gone once more

ചാരത്തുണ്ടെന്നോതുന്ന
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ
I hear my Beloved’s voice that says
“I am right here by your side”
I hear my Beloved’s gentle voice
I hear my Beloved’s voice

രോഗദുഃഖങ്ങളേറുമ്പോൾ
മനഃപീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം
യേശു മാത്രമെന്നഭയം
When sickness and sorrow increase
When my heart is filled with pain
Jesus who suffered on the cross
Alone becomes my strength

മാറിൽ ചേർത്തണച്ചിടും
ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും
കാതിൽ സാന്ത്വനം ഓതിടും
He holds me close upon His chest
And lifts me from the mire
He whispers comfort in my ear
He whispers peace once more

ദേഹം മണ്ണിലുപേക്ഷിച്ചു
പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും
യാത്രയിലും പ്രിയൻ തുണ
When this body rests in dust
And my soul joins with my Lord
Through realms unknown, in every step
My Beloved is my help

കാണും മറുകരയിൽ ഞാൻ
വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തുനിൽക്കും സംഘത്തെ
എന്നെ കാത്തുനിൽക്കും സംഘത്തെ
On the other shore I’ll see
The redeemed assembly there
The gathering that waits for me
Yes, waiting just for me

കൺകൾ കാണാ മറുകര
ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണസരപ്പളികളാൽ
കണ്ണഞ്ചിക്കുന്ന വീഥികൾ
The unseen shore my eyes long for
Where joys forever bloom
Streets that dazzle bright with gold
In heaven’s radiant glow

എൻ സ്വന്തമായിത്തീരുമ്പോൾ
യേശുവിൻ പാദം മുത്തും ഞാൻ
പൊൻവീണകളിൽ പാടും ഞാൻ
പൊൻവീണകളിൽ പാടും ഞാൻ
When that glory becomes my own
I’ll kiss the feet of Christ
With golden harps I’ll sing His praise
With golden harps I’ll sing

Tags

പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം , Paril parkkumalpayussil, പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം ,Paril parkkumalpayussil Lyrics Song Chords PPT- പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create