Parishudhan Mahonnatha Dhevan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നത ദേവൻ

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നഥാനം മിശിഹാ
ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ

അവനത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധി രാജാനം മിശിഹാ
ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ

കോട കോടി തൻ ദൂത സൈന്യവുമായി
മേഘാ രൂഢനായ് വരുന്നിതാവിരവിൽ
തൻ പ്രിയ സുതരെ തന്നോട് ചേർക്കാൻ
വേഗം വരുന്നേശു മിശിഹാ
ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ

Print & View Presenter

Parishudhan Mahonnatha Dhevan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നത ദേവൻ Lyrics in Manglish

Parishudhan mahonnatha Devan
Paramengum vilangum Maheshan
Swargiya sainyangal vazhthi sthuthikkunna
Swarloka nathaanam Mishiha

Haa haa haa haa le Luyya
Aamen
Avanathbutha manthriyam Daivam
Nithya thatanum veeranam Daivam

Unnatha Devan neethiyin sooryan
Rajadhi rajanam Mishiha
Haa haa haa haa le Luyya
Aamen

Koda kodi than dootha sainyavumayi
Megha roodhanay varunnithaviravil
Than priya suthare thanod cherkan
Vegam varunnu Yeshu Mishiha

Haa haa haa haa le Luyya
Aamen

Parishudhan Mahonnatha Dhevan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നത ദേവൻ Lyrics in Malayalam and Manglish

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
Parishudhan mahonnatha Devan
Paramengum vilangum Maheshan

സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നഥാനം മിശിഹാ
Swargiya sainyangal vazhthi sthuthikkunna
Swarloka nathaanam Mishiha

അവനത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
Avanathbutha manthriyam Daivam
Nithya thatanum veeranam Daivam

ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധി രാജാനം മിശിഹാ
Unnatha Devan neethiyin sooryan
Rajadhi rajanam Mishiha

കോഡ കോടി തൻ ദൂത സൈന്യവുമായി
മേഘാ രൂഢനായ് വരുന്നിതാവിരവിൽ
Koda kodi than dootha sainyavumayi
Megha roodhanay varunnithaviravil

തൻ പ്രിയ സുതരെ തന്നോട് ചേർക്കാൻ
വേഗം വരുന്നേശു മിശിഹാ
Than priya suthare thannod cherkan
Vegam varunnu Yeshu Mishiha

Parishudhan Mahonnatha Dhevan Lyrics Song Chords PPT - പരിശുദ്ധൻ മഹോന്നത ദേവൻ Lyrics in Malayalam and English

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
Holy and glorious is the Lord
Exalted and shining is Mahesh

സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നഥാനം മിശിഹാ
Heavenly armies worship and praise Him
The Lord of heaven is the Messiah

ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ
Hallelujah praise the Lord
Amen

അവനത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
He is the wonderful counselor God
He is eternal and mighty God

ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധി രാജാനം മിശിഹാ
High God the sun of righteousness
King of kings is the Messiah

ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ
Hallelujah praise the Lord
Amen

കോട കോടി തൻ ദൂത സൈന്യവുമായി
മേഘാ രൂഢനായ് വരുന്നിതാവിരവിൽ
With countless angels He comes
Clothed in clouds at the break of dawn

തൻ പ്രിയ സുതരെ നിന്നോട് ചേർക്കാൻ
വേഗം വരുന്നേശു മിശിഹാ
To bring His beloved child to you
Jesus Messiah comes swiftly

ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ
Hallelujah praise the Lord
Amen

Tags

പരിശുദ്ധൻ മഹോന്നത ദേവൻ , Parishudhan Mahonnatha Dhevan, പരിശുദ്ധൻ മഹോന്നത ദേവൻ ,Parishudhan Mahonnatha Dhevan Lyrics Song Chords PPT- പരിശുദ്ധൻ മഹോന്നത ദേവൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create