പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ
എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ
എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ
എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ
എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ
Print & View
Presenter
Parishudhathmave Ennil Irangename Lyrics Song Chords PPT -പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ Lyrics in Manglish
Parishuddhaathmaave ennil irangename
Ennil nin swabhaavam pakarename
Vanangeedunnadiyaan nin paadathil
En Yeshuve karunaamayane
Karunayeki enne vaangiyone
En Yeshuve jeevadaathaave
Jeevaneki enne veendeduthone
En Yeshuve mahonnathane
Sarvasthuthikalkkum yogyanaayone
Parishuddhaathmaave ennil irangename
Ennil nin swabhaavam pakarename
Vanangeedunnadiyaan nin paadathil
En Yeshuve karunaamayane
Karunayeki enne vaangiyone
En Yeshuve jeevadaathaave
Jeevaneki enne veendeduthone
En Yeshuve mahonnathane
Sarvasthuthikalkkum yogyanaayone
Parishudhathmave Ennil Irangename Lyrics Song Chords PPT -പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ Lyrics in Malayalam and Manglish
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
Parishuddhaathmaave ennil irangename
Ennil nin swabhaavam pakarename
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
നിറയേണമേ നിൻ ദൈവിക ശക്തിയിൽ
Vanangeedunnadiyaan nin paadathil
Nirayename nin daivika shakthiyil
എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ
En Yeshuve karunaamayane
Karunayeki enne vaangiyone
എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ
En Yeshuve jeevadaathaave
Jeevaneki enne veendeduthone
എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ
En Yeshuve mahonnathane
Sarvasthuthikalkkum yogyanaayone
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
Parishuddhaathmaave ennil irangename
Ennil nin swabhaavam pakarename
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
നിറയേണമേ നിൻ ദൈവിക ശക്തിയിൽ
Vanangeedunnadiyaan nin paadathil
Nirayename nin daivika shakthiyil
എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ
En Yeshuve karunaamayane
Karunayeki enne vaangiyone
എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ
En Yeshuve jeevadaathaave
Jeevaneki enne veendeduthone
എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ
En Yeshuve mahonnathane
Sarvasthuthikalkkum yogyanaayone
Parishudhathmave Ennil Irangename Lyrics Song Chords PPT -പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ Lyrics in Malayalam and English
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
Holy Spirit come and dwell in me
Fill me with Your holy nature
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
നിറയേണമേ നിൻ ദൈവിക ശക്തിയിൽ
I bow before You at Your holy feet
Fill me Lord with Your divine power
എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ
Oh my Jesus full of mercy and love
You redeemed me with compassion
എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ
Oh my Jesus giver of life
You restored my life and saved me
എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ
Oh my Jesus the Most High One
Worthy of all praise and glory
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ
എന്നിൽ നിൻ സ്വഭാവം പകരേണമേ
Holy Spirit come and dwell in me
Fill me with Your holy nature
വണങ്ങീടുന്നടിയാൻ നിൻ പാദത്തിൽ
നിറയേണമേ നിൻ ദൈവിക ശക്തിയിൽ
I bow before You at Your holy feet
Fill me Lord with Your divine power
എൻ യേശുവേ കരുണാമയനേ
കരുണയേകി എന്നെ വാങ്ങിയോനെ
Oh my Jesus full of mercy and love
You redeemed me with compassion
എൻ യേശുവേ ജീവദാതാവേ
ജീവനേകി എന്നെ വീണ്ടെടുത്തോനെ
Oh my Jesus giver of life
You restored my life and saved me
എൻ യേശുവേ മഹോന്നതനേ
സർവ്വസ്തുതികൾക്കും യോഗ്യനായോനെ
Oh my Jesus the Most High One
Worthy of all praise and glory
Tags
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ,Parishudhathmave Ennil Irangename ,പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ ,Parishudhathmave Ennil Irangename Lyrics Song Chords PPT-പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേ