Parisudhathmavin Koottayma Venam Lyrics Song Chords PPT- പരിശുധാത്മവിൻ കൂട്ടായ്മ വേണം

പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധാത്മാവിൻ കാവൽ വേണം
പരിശുദ്ധാത്മാവ് എൻ കൂടെ വേണം
പരിശുദ്ധാത്മാവേ

എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
എന്നോട് മിണ്ടും
എൻ കൂടെ ഇരിക്കും
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ

വഴി ഇതാണെന്നു പറയും
വഴുതിടാതെന്നെ താങ്ങും
മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായ്
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ

പരിശുദ്ധനേ
എൻ ദൈവമേ
കാര്യസ്ഥനേ
വിശ്വസ്ഥനേ
പരിശുദ്ധനേ
സഹായകനേ
ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ

Print & View Presenter

Parisudhathmavin Koottayma Venam Lyrics Song Chords PPT- പരിശുധാത്മവിൻ കൂട്ടായ്മ വേണം Lyrics in Manglish

Parishuddhaathmaavin koottaayma venam
Parishuddhaathmaavin kaaval venam
Parishuddhaathmaavu en koode venam
Parishuddhaathmaave

Ennil vasikkum nal aathmaave
Enne nadathum daivaathmaave
Ennodu mindum
En koode irikkum
Nalla sakhiye nalla thunaye
Parishuddhaathmaave

Vazhi ithaanennu parayum
Vazhuthidaathenne thaangum
Marubhoomiyil nal neeruravaay
Murivukalil nal thailavumaay
Nalla sakhiye nalla thunaye
Parishuddhaathmaave

Parishuddhane
En daivame
Kaaryasthane
Vishwasthane
Parishuddhane
Sahaayakane
Aashvaasa daayakane
Parishuddhaathmaave

Parisudhathmavin Koottayma Venam Lyrics Song Chords PPT- പരിശുധാത്മവിൻ കൂട്ടായ്മ വേണം Lyrics in Malayalam and Manglish

പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധാത്മാവിൻ കാവൽ വേണം
Parishuddhaathmaavin koottaayma venam
Parishuddhaathmaavin kaaval venam

പരിശുദ്ധാത്മാവ് എൻ കൂടെ വേണം
പരിശുദ്ധാത്മാവേ
Parishuddhaathmaavu en koode venam
Parishuddhaathmaave

എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
Ennil vasikkum nal aathmaave
Enne nadathum daivaathmaave

എന്നോട് മിണ്ടും
എൻ കൂടെ ഇരിക്കും
Ennodu mindum
En koode irikkum

നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
Nalla sakhiye nalla thunaye
Parishuddhaathmaave

വഴി ഇതാണെന്നു പറയും
വഴുതിടാതെന്നെ താങ്ങും
Vazhi ithaanennu parayum
Vazhuthidaathenne thaangum

മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായ്
Marubhoomiyil nal neeruravaay
Murivukalil nal thailavumaay

നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
Nalla sakhiye nalla thunaye
Parishuddhaathmaave

പരിശുദ്ധനേ
എൻ ദൈവമേ
Parishuddhane
En daivame

കാര്യസ്ഥനേ
വിശ്വസ്ഥനേ
Kaaryasthane
Vishwasthane

പരിശുദ്ധനേ
സഹായകനേ
Parishuddhane
Sahaayakane

ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ
Aashvaasa daayakane
Parishuddhaathmaave

Parisudhathmavin Koottayma Venam Lyrics Song Chords PPT- പരിശുധാത്മവിൻ കൂട്ടായ്മ വേണം Lyrics in Malayalam and English

പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധാത്മാവിൻ കാവൽ വേണം
I need the fellowship of the Holy Spirit
I need the protection of the Holy Spirit

പരിശുദ്ധാത്മാവ് എൻ കൂടെ വേണം
പരിശുദ്ധാത്മാവേ
The Holy Spirit must be with me
O Holy Spirit

എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
Good Spirit who dwells within me
Spirit of God who leads me

എന്നോട് മിണ്ടും
എൻ കൂടെ ഇരിക്കും
Who speaks with me
Who stays with me

നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
Good friend and good helper
O Holy Spirit

വഴി ഇതാണെന്നു പറയും
വഴുതിടാതെന്നെ താങ്ങും
You show me the right path
You hold me so I do not slip

മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായ്
A spring of water in the desert
Healing oil on my wounds

നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
Good friend and good helper
O Holy Spirit

പരിശുദ്ധനേ
എൻ ദൈവമേ
Holy one
My God

കാര്യസ്ഥനേ
വിശ്വസ്ഥനേ
Guide and faithful one
Trustworthy one

പരിശുദ്ധനേ
സഹായകനേ
Holy one
Helper

ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ
Giver of comfort
O Holy Spirit

Tags

പരിശുധാത്മവിൻ കൂട്ടായ്മ വേണം, Parisudhathmavin Koottayma Venam , പരിശുധാത്മവിൻ കൂട്ടായ്മ വേണം ,Parisudhathmavin Koottayma Venam Lyrics Song Chords PPT- പരിശുധാത്മവിൻ കൂട്ടായ്മ വേണം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create