Pettamma Marannalum Lyrics Song Chords PPT -പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീയെന്നാശ്രയം
എല്ലാരുമെന്നെപ്പിരിഞ്ഞപ്പോള്‍

ആലംബമില്ലാതലഞ്ഞപ്പോള്‍
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍
നീയെന്‍റെ ആശ്വാസ ധാരയായ് വന്നു

എന്‍ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകളെന്നില്‍ നല്‍കി
ഞാന്‍ ചെയ്യാത്ത കുറ്റം ചുമത്തി
എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി

നൊമ്പരത്താലെന്‍റെ ഉള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി
അപ്പോള്‍ അവനെന്‍റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല

നിന്‍ വചനങ്ങളെത്രയോ സത്യം
ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം
ഞാന്‍ നിന്നോടു ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം

തോരാത്ത കണ്ണുനീർ മായ്ക്കുന്ന യേശുവിന്‍
കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു
അപ്പോള്‍ അവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി

Print & View Presenter

Pettamma Marannalum Lyrics Song Chords PPT -പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ Lyrics in Manglish

Pettamma marannaalum marakkaatha snehamé
Krooshithanaayavane neeyennaashrayam
Ellaarum enne pirinjappol

Aalambam illaathalanjappol
Ottaykkirunnu karanjappol
Neeyente aashwaasa dhaarayaayi vannu

En priyarellaam enne veruthu
Aazhameerum murivukal ennil nalki
Njaan cheyyaatha kuttam chumathi
En manassil orupaadu vedana eki

Nombarathaal ente ullam pukanju
Neerum niraashayil thengi
Appol avan ente kaathil paranju
Ninne njaan kaivediyilla

Nin vachanangalethrayo sathyam
Ee lokathin maayaavilaasangal vyartham
Njaan ninodu cheratte naathaa
Neeyaanallo enne marakkaatha sneham

Thoraatha kannuneer maaykkunna Yeshuvin
Kurishodu chernnu njaan ninnu
Appol avan enne vaarippunar nnu
Vaatsalya chumbanameki

Pettamma Marannalum Lyrics Song Chords PPT -പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ Lyrics in Malayalam and Manglish

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീയെന്നാശ്രയം
Pettamma marannaalum marakkaatha snehamé
Krooshithanaayavane neeyennaashrayam

എല്ലാരുമെന്നെപ്പിരിഞ്ഞപ്പോള്‍
ആലംബമില്ലാതലഞ്ഞപ്പോള്‍
Ellaarum enne pirinjappol
Aalambam illaathalanjappol

ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍
നീയെന്‍റെ ആശ്വാസ ധാരയായ് വന്നു
Ottaykkirunnu karanjappol
Neeyente aashwaasa dhaarayaayi vannu

എന്‍ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകളെന്നില്‍ നല്‍കി
En priyarellaam enne veruthu
Aazhameerum murivukal ennil nalki

ഞാന്‍ ചെയ്യാത്ത കുറ്റം ചുമത്തി
എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി
Njaan cheyyaatha kuttam chumathi
En manassil orupaadu vedana eki

നൊമ്പരത്താലെന്‍റെ ഉള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി
Nombarathaal ente ullam pukanju
Neerum niraashayil thengi

അപ്പോള്‍ അവനെന്‍റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല
Appol avan ente kaathil paranju
Ninne njaan kaivediyilla

നിന്‍ വചനങ്ങളെത്രയോ സത്യം
ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം
Nin vachanangalethrayo sathyam
Ee lokathin maayaavilaasangal vyartham

ഞാന്‍ നിന്നോടു ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം
Njaan ninodu cheratte naathaa
Neeyaanallo enne marakkaatha sneham

തോരാത്ത കണ്ണുനീർ മായ്ക്കുന്ന യേശുവിന്‍
കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു
Thoraatha kannuneer maaykkunna Yeshuvin
Kurishodu chernnu njaan ninnu

അപ്പോള്‍ അവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി
Appol avan enne vaarippunar nnu
Vaatsalya chumbanameki

Pettamma Marannalum Lyrics Song Chords PPT -പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ Lyrics in Malayalam and English

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനെ നീയെന്നാശ്രയം
Even if a mother forgets You are the love that never forgets
Crucified Savior You alone are my refuge

എല്ലാരുമെന്നെപ്പിരിഞ്ഞപ്പോള്‍
ആലംബമില്ലാതലഞ്ഞപ്പോള്‍
When everyone left me
When I wandered without support

ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍
നീയെന്‍റെ ആശ്വാസ ധാരയായ് വന്നു
When I sat alone and cried
You came as my stream of comfort

എന്‍ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകളെന്നില്‍ നല്‍കി
All my loved ones hated me
They gave me deep wounds

ഞാന്‍ ചെയ്യാത്ത കുറ്റം ചുമത്തി
എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി
They blamed me for sins I never did
They filled my heart with much pain

നൊമ്പരത്താലെന്‍റെ ഉള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി
My heart burned with sorrow
I wept in deep despair

അപ്പോള്‍ അവനെന്‍റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവെടിയില്ല
Then He whispered into my ears
I will never forsake you

നിന്‍ വചനങ്ങളെത്രയോ സത്യം
ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം
Your words are so true
The illusions of this world are in vain

ഞാന്‍ നിന്നോടു ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം
Let me cling to You my Lord
You are the love that never forgets me

തോരാത്ത കണ്ണുനീർ മായ്ക്കുന്ന യേശുവിന്‍
കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു
I stood by the cross of Jesus who wipes endless tears
Holding on to His cross

അപ്പോള്‍ അവനെന്നെ വാരിപ്പുണര്‍ന്നു
വാത്സല്യ ചുംബനമേകി
Then He embraced me
And gave me a kiss of tender love

Tags

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ,Pettamma Marannalum ,പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ,Pettamma Marannalum Lyrics Song Chords PPT -പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create