പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോരതന്നെന്നെ
വീണ്ടടുത്തവനെ,വീണ്ടെടുപ്പുകാരാ
പ്രാണപ്രീയൻ തന്റെ ചങ്കിലെ
ചോരയാൽ എന്നെയുംവീണ്ടെടുത്തു
കൃപയേ കൃപയേ,വർണ്ണിപ്പാ ൻ അസാദ്ധ്യമേയതു
നന്ദിയേശുവേ നന്ദിയേശുവേ
നീ ചെയ്ത നന്മകൾ,ക്കൊരായിരം നന്ദി
എന് ശക്തിയാലല്ല കയ്യുടെ,ബലത്താലല്ല
നിൻ ദയയല്ലയോ എന്നെ, നടത്തിയത്
നിന്നത് കൃപായാൽ കൃപയാൽ
ദൈവ കൃപയാൽ
നിർത്തിടും ദയാൽ ദയാൽ
നിത്യ ദയാൽ
കോഴിതൻ കുഞ്ഞിനെ,ചിറകടിയിൽ
മറയ്ക്കും പോലെ
കഴുകൻ തൻ കുഞ്ഞിനെ
ചിറകിൻ മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ, തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ,
തീരാത്ത വന്കൃപകൾ
കൂരിരുൾ താഴ്വരയിൽ,ഭയംകൂടാതെ
എന്നെ നടത്തിയതാൽ
വൈഷ്യമേടുകളില് കരം പിടിച്ചു
എന്നെ നടത്തുന്നതാൽ
Praanapriyaa praanapriyaa
Chankile chora thannenne
Veendeduthavane, veendeduppukaaraa
Praanapriyan thante chankile
Chorayaal enneyum veendeduthu
Kripaye kripaye, varnippaan
Asaadhyameyathu
Nandhiyeshuve nandhiyeshuve
Nee cheytha nanmakalkku oraayiram nandhi
En shakthiyaalalla, kayyude balathaalalla
Nin dhayayallayo enne nadathiyathu
Ninnathu kripayaal, kripayaal
Daiva krupayaal
Nirthidum dhayaal, dhayaal
Nithya dhayaal
Kozhithan kunjine chirakadiyil
Marakkum pole
Kazhukan than kunjine
Chirakin meethe vahikkum pole
Enniyaal enniyaal, theeraatha nanmakal
Cholliyaal cholliyaal,
Theeraatha vankripakal
Koorirul thaazhvarayil, bhayam koodaathe
Enne nadathiyathaal
Vaishyamedukalil karam pidichu
Enne nadathunnathaal
പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ, വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തന്റെ ചങ്കിലെ
Praanapriyaa praanapriyaa
Chankile chora thannenne
Veendeduthavane, veendeduppukaaraa
Praanapriyan thante chankile
ചോരയാൽ എന്നെയും വീണ്ടെടുത്തു
കൃപയേ കൃപയേ
വർണ്ണിപ്പാൻ അസാദ്ധ്യമേയതു
നന്ദിയേശുവേ നന്ദിയേശുവേ
Chorayaal enneyum veendeduthu
Kripaye kripaye
Varnippaan asaadhyameyathu
Nandhiyeshuve nandhiyeshuve
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി
എൻ ശക്തിയാലല്ല, കയ്യുടെ ബലത്താലല്ല
നിൻ ദയയല്ലയോ എന്നെ നടത്തിയത്
നിന്നത് കൃപയാൽ കൃപയാൽ
Nee cheytha nanmakalkku oraayiram nandhi
En shakthiyaalalla, kayyude balathaalalla
Nin dhayayallayo enne nadathiyathu
Ninnathu kripayaal kripayaal
ദൈവ കൃപയാൽ
നിർത്തിടും ദയാൽ ദയാൽ
നിത്യ ദയാൽ
കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ
Daiva kripayaal
Nirthidum dhayaal dhayaal
Nithya dhayaal
Kozhithan kunjine chirakadiyil
മറയ്ക്കും പോലെ
കഴുകൻ തൻ കുഞ്ഞിനെ
ചിറകിൻ മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
Marakkum pole
Kazhukan than kunjine
Chirakin meethe vahikkum pole
Enniyaal enniyaal theeraatha nanmakal
ചൊല്ലിയാൽ ചൊല്ലിയാൽ
തീരാത്ത വൻകൃപകൾ
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ
എന്നെ നടത്തിയതാൽ
Cholliyaal cholliyaal
Theeraatha van-kripakal
Koorirul thaazhvarayil bhayam koodaathe
Enne nadathiyathaal
വൈഷ്യമേടുകളിൽ കരം പിടിച്ചു
എന്നെ നടത്തുന്നതാൽ
Vishama medukalil karam pidichu
Enne nadathunnathaal
പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ, വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തന്റെ ചങ്കിലെ
O Beloved of life, O Beloved of life
Who redeemed me with His own blood
The one who recovered me, the Redeemer
The Lover of life, with His own blood
ചോരയാൽ എന്നെയും വീണ്ടെടുത്തു
കൃപയേ കൃപയേ
വർണ്ണിപ്പാൻ അസാദ്ധ്യമേയതു
നന്ദിയേശുവേ നന്ദിയേശുവേ
He redeemed me with His blood
Oh Grace, oh Grace
Impossible to describe it
Thank You, Jesus, thank You
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി
എൻ ശക്തിയാലല്ല, കയ്യുടെ ബലത്താലല്ല
നിൻ ദയയല്ലയോ എന്നെ നടത്തിയത്
നിന്നത് കൃപയാൽ കൃപയാൽ
A thousand thanks for all Your goodness
Not by my strength, nor by the power of my hands
Was it Your mercy that guided me
Yes, by Your grace, by Your grace
ദൈവ കൃപയാൽ
നിർത്തിടും ദയാൽ ദയാൽ
നിത്യ ദയാൽ
കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ
By God’s grace
I am upheld by His mercy, mercy
By eternal mercy
As a mother hen shelters her chick under wings
മറയ്ക്കും പോലെ
കഴുകൻ തൻ കുഞ്ഞിനെ
ചിറകിൻ മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
Just as she hides it
So the eagle carries its young
Upon its wings it protects
Countless are Your endless blessings
ചൊല്ലിയാൽ ചൊല്ലിയാൽ
തീരാത്ത വൻകൃപകൾ
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ
എന്നെ നടത്തിയതാൽ
If I speak, if I speak
They cannot be numbered, Your mighty mercies
Through dark valleys, without fear
You have guided me safely
വൈഷ്യമേടുകളിൽ കരം പിടിച്ചു
എന്നെ നടത്തുന്നതാൽ
Even when holding onto the rough paths
You have led me all the way
പ്രാണപ്രിയാ പ്രാണപ്രിയാ.. , Praanapriyaa Praanapriyaa, പ്രാണപ്രിയാ പ്രാണപ്രിയാ.. ,Praanapriyaa Praanapriyaa Lyrics Song Chords PPT- പ്രാണപ്രിയാ പ്രാണപ്രിയാ..