പ്രാര്‍ത്ഥന കേള്‍ക്കേണമേ കര്‍ത്താവേയെന്‍
യാചന നൽകണമേ
പുത്രന്‍റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
ക്കുത്തരം തന്നരുളാ മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ്
താതനും മാതാവും നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍
നിത്യതയില്‍ നിന്നു ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാല്‍
സ്വന്തകുമാരനെ യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍
ത്തന്തികേ ചേര്‍ന്നിടുന്നേന്‍
ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോ ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍
കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോ ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ
ന്നാശയില്‍ കെഞ്ചീടുന്നേ നല്ലാതെന്നില്‍
ലേശവും നന്മയില്ലേ
Praarthana kelkkename Karthaaveyen
Yaachana nalkaname
Puthrante naamathil chodikkum kaaryangal
kkutharam thannarulaa mennulloru
Vaagdatham pol dayavaayi
Thaathanum maathaavum nee thenneyallaathe
Bhoothalam thannilille veraarumen
Aathankam neekkiduvaan
Nithyathayil ninnu llathyanta snehathaal
Shathruthayeyakatti enikku nee
Puthrathvam thannathinaal
Swanthakumaarane yaadariyaathenmel
Sindhusamam kaninja sampreethiyor
Thanthike chernnidunnen
Bhruthyar anekerin praarthana kettu nee
Utharam nalkiyatho rthathyadaram
Thrippaadam thedeedunnen
Kallante yaachana kettullalinja nin
Thulyamillaa dayayo rthithaa vannen
Nallavane sadayam
Yeshuvin moolamen yaachana nalkume
nnaashayil kencheedunne nallaathennil
Leshavum nanmayille
പ്രാര്‍ത്ഥന കേള്‍ക്കേണമേ കര്‍ത്താവേയെന്‍
യാചന നൽകണമേ
പുത്രന്‍റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
ക്കുത്തരം തന്നരുളാ മെന്നുള്ളൊരു
Praarthana kelkkename karthaaveyen
Yaachana nalkaname
Puthrante naamathil chodikkum kaaryangal
kkutharam thannarulaa mennulloru
Vaagdatham pol dayavaayi
വാഗ്ദത്തം പോല്‍ ദയവായ്
താതനും മാതാവും നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍
Vaagdatham pol dayavaayi
Thaathanum maathaavum nee thenneyallaathe
Bhoothalam thannilille veraarumen
Aathankam neekkiduvaan
നിത്യതയില്‍ നിന്നുള്ള അത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാല്‍
Nithyathayil ninnulla athyanta snehathaal
Shathruthayeyakatti enikku nee
Puthrathvam thannathinaal
സ്വന്തകുമാരനെ യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സമ്പ്രീതിയോര്‍ത്ത്
തന്തികേ ചേര്‍ന്നിടുന്നേന്‍
Swanthakumaarane yaadariyaathenmel
Sindhusamam kaninja sampreethiyorthu
Thanthike chernnidunnen
ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍
Bhruthyar anekerin praarthana kettu nee
Utharam nalkiyathorthathyadaram
Thrippaadam thedeedunnen
കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം
Kallante yaachana kettullalinja nin
Thulyamillaa dayayorthithaa vannen
Nallavane sadayam
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ
ന്നാശയില്‍ കെഞ്ചീടുന്നേ നല്ലാതെന്നില്‍
ലേശവും നന്മയില്ലേ
Yeshuvin moolamen yaachana nalkume
Nnaashayil kencheedunne nallaathennil
Leshavum nanmayille
പ്രാര്‍ത്ഥന കേള്‍ക്കേണമേ കര്‍ത്താവേയെന്‍
യാചന നല്‍ക
പുത്രന്‍റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
ക്കുത്തരം തന്നരുളാ മെന്നുള്ളൊരു
Lord hear my prayer
Grant my humble plea
In the name of the Son I ask
Give answers graciously
വാഗ്ദത്തം പോല്‍ ദയവായ്
താതനും മാതാവും നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍
According to Your promise show mercy
You alone are father and mother to me
On this earth there is no one else
To remove my fear and pain
നിത്യതയില്‍ നിന്നുള്ള അത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാല്‍
നാഥാ നിന്നെ സ്തുതിച്ചീടും
With eternal and perfect love
You removed all enmity from me
You gave me the gift of sonship
Lord I will praise You
സ്വന്തകുമാരനെ യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സമ്പ്രീതിയോര്‍ത്ത്
തന്തികേ ചേര്‍ന്നിടുന്നേന്‍
സദയം നീ കേള്‍ക്കണമേ
You did not spare Your own Son
Your love flowed like a mighty sea
Remembering that grace I come to You
Hear me with compassion
ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍
വിശ്വാസത്തോടെ നാഥാ
You heard the prayers of many servants
You answered them with grace
Remembering that I seek Your feet
Lord I come in faith
കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം
എന്നെയും കൈവിടരുതേ
You heard the prayer of the thief
Your mercy has no equal
Remembering that I come to You
Good Lord show me mercy
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ
ന്നാശയില്‍ കെഞ്ചീടുന്നേ നല്ലാതെന്നില്‍
ലേശവും നന്മയില്ലേ
Through Jesus I bring my plea
In hope I cry out to You
There is no goodness in me
പ്രാര്‍ത്ഥന കേള്‍ക്കേണമേ , Praarththana kelkkename, പ്രാര്‍ത്ഥന കേള്‍ക്കേണമേ ,Praarththana kelkkename Lyrics Song Chords PPT- പ്രാര്‍ത്ഥന കേള്‍ക്കേണമേ