പ്രാർത്ഥനയിൻ നൽനേരമേ, ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുൻപിൽ കേൾപ്പിക്കും നീ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മം
പാപക്കണിയിൽ വീഴാഞ്ഞതും, ഇമ്പസഖീ, നിന്നാൽ തന്നെ
പ്രാർത്ഥനയിൻ നൽനേരമേ, കാത്തിടുന്നാത്മാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം നീ
തൻമുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽനേരമേ
പ്രാർത്ഥനയിൻ നൽനേരമേ, പിസ്ഗാമേൽ നിന്നെൻ വീടിനെ
നോക്കി ഞാൻ പറക്കും വരെ താ നിൻ ആശ്വാസപങ്കിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ ലക്ഷ്യത്തിനായ് പറന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമേ

Print & View
Presenter
Prarthanayil Nal Nerame Lyrics Song Chords PPT - പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക Lyrics in Manglish
Prarthanayin nal nerame, loka chinthakal akatti
Ennaagraha aavashyangale Pithaa munpil kelppikkum nee
Aapal dukkha kaalangallil aashwasam kandathum aathmam
Paapakkaniyil veezhaanjathum, impa sakhee, ninnaal thanne
Prarthanayin nal nerame, kaathidunnathmaave vazhthaan
Nithyam kaathirippom munpil ethikkum enna aagraham nee
Thanmukham thedi vachanam vishwasippaan thaan chonnathaal
Thannil murrum aashrayichu ninne kaappaan nal nerame
3
Prarthanayin nal nerame, Pisgaamel ninnen veedine
Nokki njan parakkum vare thaa nin aashwasapankine
Ijjaḍavasthram vittu njan lakshyathinaay parannuyarnnu
Vaanam kadakkumbol ninne vittupokum nal nerame

Prarthanayil Nal Nerame Lyrics Song Chords PPT - പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക Lyrics in Malayalam and Manglish
പ്രാർത്ഥനയിൻ നൽനേരമേ, ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുൻപിൽ കേൾപ്പിക്കും നീ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മം
പാപക്കണിയിൽ വീഴാഞ്ഞതും, ഇമ്പസഖീ, നിന്നാൽ തന്നെ
Prarthanayin nal nerame, loka chinthakal akatti
Enna graha aavashyangale Pithaa munpil kelppikkum nee
Aapal dukkha kaalangallil aashwasam kandathum aathmam
Paapakkaniyil veezhaanjathum, impa sakhee, ninnaal thanne
പ്രാർത്ഥനയിൻ നൽനേരമേ, കാത്തിടുന്നാത്മാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം നീ
തൻമുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽനേരമേ
Prarthanayin nal nerame, kaathidunnathmaave vazhthaan
Nithyam kaathirippom munpil ethikkum enna aagraham nee
Thanmukham thedi vachanam vishwasippaan thaan chonnathaal
Thannil murrum aashrayichu ninne kaappaan nal nerame
പ്രാർത്ഥനയിൻ നൽനേരമേ, പിസ്ഗാമേൽ നിന്നെൻ വീടിനെ
നോക്കി ഞാൻ പറക്കും വരെ താ നിൻ ആശ്വാസപങ്കിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ ലക്ഷ്യത്തിനായ് പറന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമേ
Prarthanayin nal nerame, Pisgaamel ninnen veedine
Nokki njan parakkum vare thaa nin aashwasapankine
Ijjaḍavasthram vittu njan lakshyathinaay parannuyarnnu
Vaanam kadakkumbol ninne vittupokum nal nerame
പ്രാർത്ഥനയിൻ നൽനേരമേ, ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുൻപിൽ കേൾപ്പിക്കും നീ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മം
പാപക്കണിയിൽ വീഴാഞ്ഞതും, ഇമ്പസഖീ, നിന്നാൽ തന്നെ
Prarthanayin nal nerame, loka chinthakal akatti
Enna graha aavashyangale Pithaa munpil kelppikkum nee
Aapal dukkha kaalangallil aashwasam kandathum aathmam
Paapakkaniyil veezhaanjathum, impa sakhee, ninnaal thanne
പ്രാർത്ഥനയിൻ നൽനേരമേ, കാത്തിടുന്നാത്മാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം നീ
തൻമുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽനേരമേ
Prarthanayin nal nerame, kaathidunnathmaave vazhthaan
Nithyam kaathirippom munpil ethikkum enna aagraham nee
Thanmukham thedi vachanam vishwasippaan thaan chonnathaal
Thannil murrum aashrayichu ninne kaappaan nal nerame
പ്രാർത്ഥനയിൻ നൽനേരമേ, പിസ്ഗാമേൽ നിന്നെൻ വീടിനെ
നോക്കി ഞാൻ പറക്കും വരെ താ നിൻ ആശ്വാസപങ്കിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ ലക്ഷ്യത്തിനായ് പറന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമേ
Prarthanayin nal nerame, Pisgaamel ninnen veedine
Nokki njan parakkum vare thaa nin aashwasapankine
Ijjaḍavasthram vittu njan lakshyathinaay parannuyarnnu
Vaanam kadakkumbol ninne vittupokum nal nerame
Prarthanayil Nal Nerame Lyrics Song Chords PPT - പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക Lyrics in Malayalam and English
പ്രാർത്ഥനയിൻ നൽനേരമേ, ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുൻപിൽ കേൾപ്പിക്കും നീ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മം
പാപക്കണിയിൽ വീഴാഞ്ഞതും, ഇമ്പസഖീ, നിന്നാൽ തന്നെ
Sweet hour of prayer, freeing me from worldly thought
You present my deepest needs before the Father
In times of sorrow, my soul finds comfort
And in my fall into sin, my friend, You are there
പ്രാർത്ഥനയിൻ നൽനേരമേ, കാത്തിടുന്നാത്മാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം നീ
തൻമുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്ടുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽനേരമേ
Sweet hour of prayer, waiting to praise my soul
I long to bring my wish before Your presence always
Seeking Your face, trusting the word You spoke
I lean on You fully, to protect me, O prayerful hour
പ്രാർത്ഥനയിൻ നൽനേരമേ, പിസ്ഗാമേൽ നിന്നെൻ വീടിനെ
നോക്കി ഞാൻ പറക്കും വരെ താ നിൻ ആശ്വാസപങ്കിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ ലക്ഷ്യത്തിനായ് പറന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമേ
Sweet hour of prayer, on Mount Pisgah I raise my eyes
Until I fly and reach Your share of comfort
I leave my worn garments and soar toward my goal
As I cross the skies, I will not leave You, O prayerful hour

Tags
പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക , Prarthanayil Nal Nerame , പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക,Prarthanayil Nal Nerame Lyrics Song Chords PPT- പ്രാര്‍ത്ഥനയിന്‍ നല്‍ നേരമേ, ലോക