Rajadhirajan Lyrics Song Chords PPT - രാജാധിരാജൻ വരുന്നിതാ

രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ

കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ ഇനി

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ പ്രിയ

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ തന്‍റെ

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ ഇന്നും

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ വേഗം

Print & View Presenter

Rajadhirajan Lyrics Song Chords PPT - രാജാധിരാജൻ വരുന്നിതാ Lyrics in Manglish

Raajadhirajan varunnithaa
Thante vishuddhare cherthiduvyaan
Karthan varavinaay kaathirikkunne njan
Kaarunyaneedhiye kaanuvaan vembunne

Kaalangal dheerghamaakkaalle ini
Vaanavum bhoomiyum ozhinjupokume
Nithyaraajyamenikkaay thaathan orukkunne
Ennathil pookidum njan priya

Peedakal vannalum bhayamenikkilla
Paadukal sahicha Christu en naayakan
Van kripa thanneedumme thante

En deham rogaathaal kshayichennakaalum
Dehasahithanaay priyane kaanum njan
Avanenre vaidyanallo innum

Swargiya Siyonil priyanodennum njan
Vaanidum naalinay kaathidunne priyaa
Aamen Karthaave varane vegam

Rajadhirajan Lyrics Song Chords PPT - രാജാധിരാജൻ വരുന്നിതാ Lyrics in Malayalam and Manglish

രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ
കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
Raajadhirajan varunnithaa
Thante vishuddhare cherthiduvaan
Karthan varavinaay kaathirikkunne njan
Kaarunyaneedhiye kaanuvaan vembunne

കാലങ്ങൾ ദീർഘമാക്കല്ലേ ഇനി
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ പ്രിയ
Kaalangal dheerghamaakkaalle ini
Vaanavum bhoomiyum ozhinjupokume
Nithyaraajyamenikkaay thaathen orukkunne
Ennathil pookidum njan priya

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ തന്‍റെ
എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
Peedakal vannalum bhayamenikkilla
Paadukal sahicha Christu en naayakan
Van kripa thanneedumme thante
En deham rogaathaal kshayichennakaalum

ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ ഇന്നും
സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
Dehasahithanaay priyane kaanum njan
Avanente vaidyanallo innum
Swargiya Siyonil priyanodennum njan
Vaanidum naalinay kaathidunne priyaa

Rajadhirajan Lyrics Song Chords PPT - രാജാധിരാജൻ വരുന്നിതാ Lyrics in Malayalam and English

രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ
കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
The King of kings is coming now
To gather all his holy ones
I am waiting for the Lord to come
Longing to see the treasure of mercy

കാലങ്ങൾ ദീർഘമാക്കല്ലേ ഇനി
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ പ്രിയ
No more will the days stretch long
Heaven and earth will pass away
He prepares an eternal kingdom for me
I will rejoice in this dear gift

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ തന്‍റെ
എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
Even if troubles come I will not fear
Christ who suffered is my leader
He will give me great grace
Even if my body wastes away from sickness

ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ ഇന്നും
സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
I will see my beloved with my body
He is my healer even today
I will always be with my beloved in heavenly Zion
I will worship waiting for the day he comes

Tags

രാജാധിരാജൻ വരുന്നിതാ, Rajadhirajan ,രാജാധിരാജൻ വരുന്നിതാ ,Rajadhirajan Lyrics Song Chords PPT - രാജാധിരാജൻ വരുന്നിതാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create