Rajan Varunnitha Lyrics Song Chords PPT- രാജാധിരാജൻ വരുന്നിതാ

രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ

കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ-പ്രിയ;-

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ-തന്‍റെ;-

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ-വേഗം

Print & View Presenter

Rajan Varunnitha Lyrics Song Chords PPT- രാജാധിരാജൻ വരുന്നിതാ Lyrics in Manglish

Raajaadhiraajan varunithaa
Thante vishudhdhare cherthiduvaan

Karthan varavinnaay kaathirikkune njan
Kaarunnyanidhiyek kaanuvaan vembunne
Kaalangal deerghamaakkalle – ini

Vaanavum bhoomiyum ozhinjupokume
Nithyaraajyam enikkaay thaathan orukkunne
Ennathil pookidum njan – priya

Peedakal vannaalum bhayamenikkilla
Paadukal sahicha kristhu en naayakan
Van krupa thanneedume – thante

En deham rogathaal kshayichennakilum
Dehasahithanaay priyanek kaanum njan
Avanente vaidyanaallo – innu

Swarggeeya Seeyonil priyanodennum njan
Vaanidum naalinaay kaathidunne priya
Aamen Karthaave varane – vegam

Rajan Varunnitha Lyrics Song Chords PPT- രാജാധിരാജൻ വരുന്നിതാ Lyrics in Malayalam and Manglish

രാജാധിരാജൻ വരുന്നിതാ
Raajaadhiraajan varunithaa

തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ
Thante vishudhdhare cherthiduvaan

കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
Karthan varavinnaay kaathirikkune njan

കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
Kaarunnyanidhiyek kaanuvaan vembunne

കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-
Kaalangal deerghamaakkalle – ini

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
Vaanavum bhoomiyum ozhinjupokume

നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
Nithyaraajyam enikkaay thaathan orukkunne

എന്നതിൽ പൂകിടും ഞാൻ-പ്രിയ;-
Ennathil pookidum njan – priya

പീഡകൾ വന്നാലും ഭയമെനിക്കില്ല
Peedakal vannaalum bhayamenikkilla

പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
Paadukal sahicha kristhu en naayakan

വൻ കൃപ തന്നീടുമേ-തന്‍റെ;-
Van krupa thanneedume – thante

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
En deham rogathaal kshayichennakilum

ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
Dehasahithanaay priyanek kaanum njan

അവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-
Avanente vaidyanaallo – innu

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
Swarggeeya Seeyonil priyanodennum njan

വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
Vaanidum naalinaay kaathidunne priya

ആമേൻ കർത്താവേ വരണേ-വേഗം
Aamen Karthaave varane – vegam

Rajan Varunnitha Lyrics Song Chords PPT- രാജാധിരാജൻ വരുന്നിതാ Lyrics in Malayalam and English

രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ
The King of Kings is coming,
to gather His holy ones to Himself.

കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
I am waiting for the Lord’s coming,
longing to behold the treasure of mercy.

കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-
Do not delay the times any longer.

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
Heaven and earth shall pass away,
but the Father prepares the eternal kingdom for me.

എന്നതിൽ പൂകിടും ഞാൻ-പ്രിയ;-
I shall blossom there, my beloved.

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
Even if persecutions come, I will not fear;
Christ, who bore the wounds, is my leader.

വൻ കൃപ തന്നീടുമേ-തന്‍റെ;-
He will give His great grace.

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
Though my body withers from sickness,
I will see my Beloved with my own body.

അവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-
For He is still my healer today.

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
I await the day, dear one,
when I will dwell with my Beloved in heavenly Zion.

ആമേൻ കർത്താവേ വരണേ-വേഗം
Amen, Lord — come quickly.

Tags

രാജാധിരാജൻ വരുന്നിതാ, Rajathi Rajan Varunnitha,രാജാധിരാജൻ വരുന്നിതാ ,Rajathi Rajan Varunnitha Lyrics Song Chords PPT- രാജാധിരാജൻ വരുന്നിതാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create