Rajesh Elappara Lyrics Song Chords PPT -ഞാൻ തകരാത്തത് നിൻ കൃപയാലത്രേ

ഞാൻ തകരാത്തത് നിൻ കൃപയാലത്രേ
ഞാൻ ഉലയാത്തത് നിൻ ദയയാലത്രേ
എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം

യേശുവേ യേശുവേ
എൻ അതിമഹത്തായ പ്രതിഫലമേ
എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം

തളരുന്ന നേരം നിൻ തോളതിലും
താഴുന്ന നേരം നിൻ കൈകളിലും
എന്നെ നടത്തുന്ന യേശുവേ
എന്നെ പുലർത്തുന്ന യേശുവേ
എന്നെ കരുതുന്ന യേശുവേ
എന്നെ ഉയർത്തുന്ന യേശുവേ

എൻ അരികിലേക്കോടി വന്നവനേ
സകലവും മറന്നെന്നെ ചേർത്തവനെ
ഇനി എവിടെയും പോകില്ല
തുടരും ഞാൻ അരികിലായ്
നിഴലായ് എന്നുമേ
തുണയായ് എന്നുമേ

Print & View Presenter

Rajesh Elappara Lyrics Song Chords PPT -ഞാൻ തകരാത്തത് നിൻ കൃപയാലത്രേ Lyrics in Manglish

Njan thakarathathu nin kripayalathre
Njan ulayathathu nin dayayalathre

En uravidamakum maravidame
Nin chirakadi enikkabhayam

Yeshuve Yeshuve
En athimahathaya prathifalame

En uravidamakum maravidame
Nin chirakadi enikkabhayam

Thalarunna neram nin tholathilum
Thazhunnu neram nin kaikallilum

Enne nadathunna Yeshuve
Enne pularthunna Yesuve

Enne karuthunna Yeshuve
Enne uyarthunna Yeshuve

En arikil kottu vanna vanane
Sakalavum marann enne cherthavane

Ini evidyeyum pokilla
Thudarum njan arikilay

Nizhalay ennume
Thunayay ennume

Rajesh Elappara Lyrics Song Chords PPT -ഞാൻ തകരാത്തത് നിൻ കൃപയാലത്രേ Lyrics in Malayalam and Manglish

ഞാൻ തകരാത്തത് നിൻ കൃപയാലത്രേ
ഞാൻ ഉലയാത്തത് നിൻ ദയയാലത്രേ
Njan thakarathathu nin kripayalathre
Njan ulayathathu nin dayayalathre

എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം
En uravidamakum maravidame
Nin chirakadi enikkabhayam

യേശുവേ യേശുവേ
എൻ അതിമഹത്തായ പ്രതിഫലമേ
Yeshuve Yeshuve
En athimahathaya prathifalame

എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം
En uravidamakum maravidame
Nin chirakadi enikkabhayam

തളരുന്ന നേരം നിൻ തോളതിലും
താഴുന്ന നേരം നിൻ കൈകളിലും
Thalarunna neram nin tholathilum
Thazhunnu neram nin kaikallilum

എന്നെ നടത്തുന്ന യേശുവേ
എന്നെ പുലർത്തുന്ന യേശുവേ
Enne nadathunna Yeshuve
Enne pularthunna Yeshuve

എന്നെ കരുതുന്ന യേശുവേ
എന്നെ ഉയർത്തുന്ന യേശുവേ
Enne karuthunna Yeshuve
Enne uyarthunna Yeshuve

എൻ അരികിലേക്കോടി വന്നവനേ
സകലവും മറന്നെന്നെ ചേർത്തവനെ
En arikil kotti vanna vanane
Sakalavum marann enne cherthavane

ഇനി എവിടെയും പോകില്ല
തുടരും ഞാൻ അരികിലായ്
Ini evidyeyum pokilla
Thudarum njan arikilay

നിഴലായ് എന്നുമേ
തുണയായ് എന്നുമേ
Nizhalay ennume
Thunayay ennume

Rajesh Elappara Lyrics Song Chords PPT -ഞാൻ തകരാത്തത് നിൻ കൃപയാലത്രേ Lyrics in Malayalam and English

ഞാൻ തകരാത്തത് നിൻ കൃപയാലത്രേ
ഞാൻ ഉലയാത്തത് നിൻ ദയയാലത്രേ
I do not fall by your grace alone
I do not waver by your mercy alone

എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം
You are my source and my hiding place
Under your wings I have no fear

യേശുവേ യേശുവേ
എൻ അതിമഹത്തായ പ്രതിഫലമേ
Jesus Jesus
You are my greatest reward

എൻ ഉറവിടമാകും മറവിടമേ
നിൻ ചിറകടി എനിക്കഭയം
You are my source and my hiding place
Under your wings I have no fear

തളരുന്ന നേരം നിൻ തോളതിലും
താഴുന്ന നേരം നിൻ കൈകളിലും
When I grow weary you hold me on your shoulder
When I feel low you lift me with your hands

എന്നെ നടത്തുന്ന യേശുവേ
എന്നെ പുലർത്തുന്ന യേശുവേ
Jesus who guides me
Jesus who sustains me

എന്നെ കരുതുന്ന യേശുവേ
എന്നെ ഉയർത്തുന്ന യേശുവേ
Jesus who protects me
Jesus who raises me

എൻ അരികിലേക്കോടി വന്നവനേ
സകലവും മറന്നെന്നെ ചേർത്തവനെ
You who ran to my side
You who embraced me forgetting all else

ഇനി എവിടെയും പോകില്ല
തുടരും ഞാൻ അരികിലായ്
I will go nowhere from now on
I will stay by your side

നിഴലായ് എന്നുമേ
തുണയായ് എന്നുമേ
As my shadow forever
As my constant support forever

Tags

ഞാൻ തകരാത്തത് നിൻ കൃപയാലത്രേ ,Rajesh Elappara, ഞാൻ തകരാത്തത് നിൻ കൃപയാലത്രേ ,Rajesh Elappara Lyrics Song Chords PPT -ഞാൻ തകരാത്തത് നിൻ കൃപയാലത്രേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create