Rakshayin Sangeetham Lyrics Song Chords PPT-സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ

സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ
വ്യഥ നീയും കൃപയിൻ നടതിൽ
കാണും ഞാൻ എന്നേ വീണ്ട രക്ഷകനേ
എന്നേക്കും കൂടേ വാഴുമേ

വീനു വണങ്ങും
എവരും മുൻബിളിനേക്കാളും
മായും മൃത്യുവും
അണ്ണാ ദിനത്തിൽ
നേരിൽ കണ്ടിടും
എണീക്കൈ മരീചുയിർത്തവനേ
എൻ ദൈവം പരിശുദ്ധനേ

യേശു നാദാ അങ്ങു വന്നപ്പോൾ
എൻ കണ്ണീരോ മുട്ടും മായിച്ചീടുമേ
ദുഖത്തിൽ ഞാൻ വീണുപോയ നാളുകൾ
ലാഭമായി എനിക്ക് തിരുമേ

വീനു വണങ്ങും
എവരും മുൻബിളിനേക്കാളും
മായും മൃത്യുവും
അണ്ണാ ദിനത്തിൽ
നേരിൽ കണ്ടിടും
എണീക്കൈ മരീചുയിർത്തവനേ
എൻ ദൈവം പരിശുദ്ധനേ

അന്നലിൽ ഉയിർപ്പിൻ പൊൻപുലരിയിൽ
നില്ക്കും ഞാൻ വിഷുധരുമോത്ത്
തലമുറകൾ ഒന്നായി ചേർന്നു പാടുമേ
കുഞ്ഞാഡെ, യോഗ്യൻ നീ മാത്രം

എനെക്കും എൻ യേശു വാഴുമേ

ചേർത്തു പാടാം
രക്ഷയിൻ സംഗീതം
Swarge sarvarum
ഖോഷിചാർക്കുമേ
സ്തോത്രം കർത്തവേ
മൃതിമേൽ ജയം തന്നവനേ
എൻ ദൈവം പരിശുദ്ധനേ
എൻ ദൈവം പരിശുദ്ധനേ

ചേർത്തു പാടാം
രക്ഷയിൻ സംഗീതം
Swarge sarvarum
ഖോഷിചാർക്കുമേ
സ്തോത്രം കർത്തവേ
മൃതിമേൽ ജയം തന്നവനേ
എൻ ദൈവം പരിശുദ്ധൻ
എൻ ദൈവം പരിശുദ്ധനേ

Print & View Presenter

Rakshayin Sangeetham Lyrics Song Chords PPT-സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ Lyrics in Manglish

Rakshayin Sangeetham Lyrics Song Chords PPT-സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ Lyrics in Malayalam and Manglish

Rakshayin Sangeetham Lyrics Song Chords PPT-സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ Lyrics in Malayalam and English

Tags

സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ ,Rakshayin Sangeetham,സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ ,Rakshayin Sangeetham Lyrics Song Chords PPT-സ്വർഗേ ഞാൻ ചെറുവാൻ വേമ്പുന്നേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create