Saalem Raajan Varunnoru Dhonikal Lyrics Song Chords PPT-ശാലേം രാജൻ വരുന്നൊരുധ്വനികൾ

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ

ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയ്‌വാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു

ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ

Print & View Presenter

Saalem Raajan Varunnoru Dhonikal Lyrics Song Chords PPT-ശാലേം രാജൻ വരുന്നൊരുധ്വനികൾ Lyrics in Manglish

Shalem raajan varunnoru dhwanikal
Deshamengum muzhangidunnu
Sodara nee orungiduka lokam veruthiduka
Vegam gamichiduvan vaanil parannupokaan

Veeshuka ee thottathinnullil
Jeevayavi pakarnniduvan
Jeevanulla paattupaaduvan saakshicholluvan
Dhoothariyippan sabhayunaruvan

Christhuveerar unarnnu shobhippan
Shakthiyayoru velacheyvan
Kakshithvam idichukalaka snehathal onnikka
Vishwasam koodatte melum dhairyam nalkatte

Athbhuthangal adayalangalal
Sathyasabha velippedunnu
Bhoothangal alari oadunnu puthubhaasha kelkkunnu
Kushtarogam maarunnu janam onnu cherunnu

Deepettikal theliyichukolka
Ennappathram kavinjidatte
Shobhayulla kootarodothu per vilikkumpol
Vaanilpokuvan orunginilkkum njan

Saalem Raajan Varunnoru Dhonikal Lyrics Song Chords PPT-ശാലേം രാജൻ വരുന്നൊരുധ്വനികൾ Lyrics in Malayalam and Manglish

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
Shalem raajan varunnoru dhwanikal
Deshamengum muzhangidunnu
Sodhara nee orungiduka lokam veruthiduka
Vegam gamichiduvan vaanil parannupokaan

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ
Veeshuka ee thottathinnullil
Jeevayavi pakarnniduvan
Jeevanulla paattupaaduvan saakshicholluvan
Dhoothariyippan sabhayunaruvan

ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയ്‌വാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ
Christhuveerar unarnnu shobhippan
Shakthiyayoru velacheyvan
Kakshithvam idichukalaka snehathal onnikka
Vishwasam koodatte melum dhairyam nalkatte

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു
Athbhuthangal adayalangalal
Sathyasabha velippedunnu
Bhoothangal alari oadunnu puthubhaasha kelkkunnu
Kushtarogam maarunnu janam onnu cherunnu

ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ
Dheepettikal theliyichukolka
Ennappathram kavinjidatte
Shobhayulla kootarodothu per vilikkumpol
Vaanilpokuvan orunginilkkum njan

Saalem Raajan Varunnoru Dhonikal Lyrics Song Chords PPT-ശാലേം രാജൻ വരുന്നൊരുധ്വനികൾ Lyrics in Malayalam and English

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
Salem king is coming with a sound
All over the land it echoes around
Brother get ready the world to astound
To move swiftly in the sky unbound

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ
Blow through this garden inside
To spread life and joy far and wide
To sing living songs with truth beside
To awaken the church and the tide

ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയ്‌വാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ
Christ warriors arise to shine
To wield a strong spear divine
Let love unite breaking all line
Faith increase and courage align

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു
Through signs wonders appear
The true church is clear
Spirits flee when new voices hear
Leprosy heals and people draw near

ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ
Let the lamps shine bright
Let the oil vessels overflow in sight
When calling the glorious crowd to light
I will prepare to soar to the sky

Tags

ശാലേം രാജൻ വരുന്നൊരുധ്വനികൾ, Saalem Raajan Varunnoru Dhonikal ,ശാലേം രാജൻ വരുന്നൊരുധ്വനികൾ ,Saalem Raajan Varunnoru Dhonikal Lyrics Song Chords PPT- ശാലേം രാജൻ വരുന്നൊരുധ്വനികൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create