Sakkayiye Ni Iranni Va Lyrics Song Chords PPT - സക്കായിയേ നീ ഇറങ്ങി വാ

സക്കായിയേ നീ ഇറങ്ങി വാ
ഇന്നു ഞാന്‍ നിന്നോടു കൂടെ
നിന്നോടു കൂടെ ഞാന്‍ വസിക്കും

നിനക്കു വേണ്ടിയല്ലോ ഞാന്‍
പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു
നിന്നുടെ ജീവനെ രക്ഷിപ്പാന്‍
എന്നുടെ ജീവന്‍ ബലി നല്‍കി

ധനത്തിനായോടുന്ന മനുഷ്യാ
ഞാന്‍ നിന്നെ മാടി വിളിക്കുന്നു
ഹൃദയത്തിന്‍ വാതില്‍ നീ
എനിക്കായ് തുറന്നു നല്‍കൂ

Print & View Presenter

Sakkayiye Ni Iranni Va Lyrics Song Chords PPT - സക്കായിയേ നീ ഇറങ്ങി വാ Lyrics in Manglish

Sakkayiye nee irangi va
Innu njan ninnodu koode
Ninnodu koode njan vasikkum

Ninakku vendiyallo njan
Parithil durithangal anubhavichu
Ninnde jeevane rakshippan
Ennte jeevan bali nalki

Dhanathinayodunna manushya
Njan ninne maadi vilikkunnu
Hridayathinte vaathil nee
Enikkayi thurannu nalku

Sakkayiye Ni Iranni Va Lyrics Song Chords PPT - സക്കായിയേ നീ ഇറങ്ങി വാ Lyrics in Malayalam and Manglish

സക്കായിയേ നീ ഇറങ്ങി വാ
ഇന്ന് ഞാന്‍ നിന്നോടു കൂടെ
നിന്നോടു കൂടെ ഞാന്‍ വസിക്കും
നിനക്കു വേണ്ടിയല്ലോ ഞാന്‍
Sakkayiye nee irangi va
Innu njan ninnodu koode
Ninnodu koode njan vasikkum
Ninakku vendiyallo njan

പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു
നിന്നുടെ ജീവനെ രക്ഷിപ്പാന്‍
എന്നുടെ ജീവന്‍ ബലി നല്‍കി
ധനത്തിനായോടുന്ന മനുഷ്യാ
Parithil durithangal anubhavichu
Ninnude jeevane rakshippan
Ennte jeevan bali nalki
Dhanathinayodunna manushya

ഞാന്‍ നിന്നെ മാടി വിളിക്കുന്നു
ഹൃദയത്തിന്‍ വാതില്‍ നീ
എനിക്കായ് തുറന്നു നല്‍കൂ
സക്കായിയേ നീ ഇറങ്ങി വാ
Njan ninne maadi vilikkunnu
Hridayathinte vaathil nee
Enikkayi thurannu nalku
Sakkayiye nee irangi va

Sakkayiye Ni Iranni Va Lyrics Song Chords PPT - സക്കായിയേ നീ ഇറങ്ങി വാ Lyrics in Malayalam and English

സക്കായിയേ നീ ഇറങ്ങി വാ
ഇന്ന് ഞാന്‍ നിന്നോടു കൂടെ
നിന്നോടു കൂടെ ഞാന്‍ വസിക്കും
നിനക്കു വേണ്ടിയല്ലോ ഞാന്‍
O Sakkai come down
Today I will be with You
I will dwell with You
Not for Your sake I endured

പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു
നിന്നുടെ ജീവനെ രക്ഷിപ്പാന്‍
എന്നുടെ ജീവന്‍ ബലി നല്‍കി
ധനത്തിനായോടുന്ന മനുഷ്യാ
I suffered hardships in my life
To save Your life
I gave my life as a sacrifice
O man who chases after wealth

ഞാന്‍ നിന്നെ മാടി വിളിക്കുന്നു
ഹൃദയത്തിന്‍ വാതില്‍ നീ
എനിക്കായ് തുറന്നു നല്‍കൂ
സക്കായിയേ നീ ഇറങ്ങി വാ
I call out to You loudly
O You are the door of my heart
Open it for me
O Sakkai come down

Tags

സക്കായിയേ നീ ഇറങ്ങി വാ, Sakkayiye Ni Iranni Va , സക്കായിയേ നീ ഇറങ്ങി വാ ,Sakkayiye Ni Iranni Va Lyrics Song Chords PPT-സക്കായിയേ നീ ഇറങ്ങി വാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create