Sandeham enthinuvendi Lyrics Song Chords PPT - സന്ദേഹം എന്തിനുവേണ്ടി

സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രീയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു

1 ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരാശ്വാസമെ
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം

2 എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ

3 അനവരധം നിൻ അതുല്യ സ്നേഹം
ഈ മൺ പാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും

Print & View Presenter

Sandeham enthinuvendi Lyrics Song Chords PPT - സന്ദേഹം എന്തിനുവേണ്ടി Lyrics in Manglish

Sandheham enthinu vendi
Santhatham priyan koodeyundu
Sakala maanava paapam vahicha
Sarvaadhipane dhyaanikkuka

1
Dheena dhayaalu nin saannidhyam ennum
Neerum manassinnoru aashvaasame
Nizhalaayi nayikku nithyatha thannil
Valayunnen paadham

2
Ente sarvvavum nin paadhapeedathil
Arppanam cheyyunnithaa
Ettedukku sarvvaadheeshaa
Aliyunnu ninnil

3
Anavaratham nin athulya sneham
Ee man paathrangalil
Pakaru ennum amithamaayi
Jvalichidaan ennum

Sandeham enthinuvendi Lyrics Song Chords PPT - സന്ദേഹം എന്തിനുവേണ്ടി Lyrics in Malayalam and Manglish

സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രിയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു
Sandheham enthinu vendi
Santhatham priyan koodeyundu
Sakala maanava paapam vahicha
Sarvaadhipane dhyaanikkuka

ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരു ആശ്വാസമേ
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം
Dheena dhayaalu nin saannidhyam ennum
Neerum manassinnoru aashvaasame
Nizhalaayi nayikku nithyatha thannil
Valayunnen paadham

എൻ്റെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ
Ente sarvvavum nin paadhapeedathil
Arppanam cheyyunnithaa
Ettedukku sarvvaadheeshaa
Aliyunnu ninnil

അനവരതം നിൻ അതുല്യ സ്നേഹം
ഈ മൺപാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും
Anavaratham nin athulya sneham
Ee man paathrangalil
Pakaru ennum amithamaayi
Jvalichidaan ennum

Sandeham enthinuvendi Lyrics Song Chords PPT - സന്ദേഹം എന്തിനുവേണ്ടി Lyrics in Malayalam and English

സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രിയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു
Why should there be any doubt
The Beloved is always with us
He who bore all human sin
Meditate on the Sovereign Lord

ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരു ആശ്വാസമേ
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം
Your gracious presence is always near
A comfort to my weary heart
Lead me like a shadow into eternity
My feet wander in this path

എൻ്റെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ
All that I am I lay at Your feet
I offer everything to You
Receive me, O Sovereign Lord
I melt and lose myself in You

അനവരതം നിൻ അതുല്യ സ്നേഹം
ഈ മൺപാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും
Your incomparable love without ceasing
Pour into these earthen vessels
Fill us always in abundance
Let it burn brightly forever

Tags

സന്ദേഹം എന്തിനുവേണ്ടി ,Sandeham enthinuvendi ,സന്ദേഹം എന്തിനുവേണ്ടി,Sandeham enthinuvendi Lyrics Song Chords PPT- സന്ദേഹം എന്തിനുവേണ്ടി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create