സര്‍വ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാന്‍ ഭയപ്പെടുകില്ലാ (2)
നീതി സൂര്യനായ് നീ വരുമ്പോള്‍
കൂരിരുള്‍ താഴ്വര താണ്ടിടുമേ (2)
പാദങ്ങള്‍ ഇടറാതെ നടത്തുന്നവന്
വചനത്തിന് ദീപമായ് കൂടെയുണ്ട്സ്നേ
-ഹത്തിന് സാക്ഷ്യമായ് ജ്വലിച്ചിടുവാന്‍
കാല്‍വരി ക്രൂശുമായ് വിളങ്ങിടുന്നു (സര്‍വ്വ..)
രോഗം പ്രയാസങ്ങള്‍ നേരിടുമ്പോള്‍
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവര്‍ ഒന്നായ് അകന്നിടുമ്പോള്‍
കൈവിടാതവനെന്നെ ചേര്‍ത്തുകൊള്ളും (സര്‍വ്വ..
None
None
None
സര്‍വ്വശക്തനാം യേശുവെന്റെ കൂടെ, Sarva Shakthanam Yesuvente Koode ,സര്‍വ്വശക്തനാം യേശുവെന്റെ കൂടെ ,Sarva Shakthanam Yesuvente Koode Lyrics Song Chords PPT- സര്‍വ്വശക്തനാം യേശുവെന്റെ കൂടെ