Sarva Shakthananallo Ente Daivam Lyrics Song Chords PPT - മിഴിനനയും നേരം കരളുരുകും കാലം

മിഴിനനയും നേരം കരളുരുകും കാലം
തളരരുതെ കുഞ്ഞേ പതറരുതെ

കരയാൻ മാത്രമോ ഈ ജന്മം എന്നു
ഇനിയും ചോദിച്ചു തകരരുതെ

കാണുമോ എൻ്റെ ഹൃത്തടം
നുകരുമോ എൻ്റെ സ്നേഹവും

ഒരു മുളംതണ്ടാം നിന്നെ ഛേദിച്ചു
ഒരുപാടു മുറിവുകളേകീ ഞാൻ

നോവുകൾ ഒടുവിൽ നാദങ്ങളാകാൻ
നീയൊരു പുല്ലാംങ്കുഴലാകാൻ

ചേറിലും ചെന്താമരയില്ലെ
രാവുകൾക്കൊടുവിൽ പകലില്ലേ

സൂര്യഗോളത്തിലിൻ പ്രഭയിൽ നിൽക്കുമ്പോൾ
കരയുമോ കൈത്തിരി അണയുകിൽ

കാനാൻദേശം നിൻ ഉള്ളിലുള്ളപ്പോൾ
മരുഭൂവിൻ യാത്രയിൽ തളരാമോ

അഴിയാതെ വിത്തിൽ കതിരുണ്ടോ
കൊത്താതെ കല്ലിൽ ശിൽപ്പവും

Print & View Presenter

Sarva Shakthananallo Ente Daivam Lyrics Song Chords PPT - മിഴിനനയും നേരം കരളുരുകും കാലം Lyrics in Manglish

Mizhinanayum neram karalurukum kaalam
Thalararuthe kunje pathararuthe

Karayaan maathramo ee janmam ennu
Iniyum chodichu thakararuthe

Kaanumo ente hrithadam
Nukkarumo ente snehavum

Oru mulamthandam ninne chedichu
Orupaadu murivukaleki njan

Novukal oduvil naadangalakaan
Neeyoru pullaamkuzhalaakaan

Cherilum chenthaamarayille
Raavukalkoduve pakalille

Sooryagolathilin prabhayil nilkkumpol
Karayumo kaithiri anayukil

Kaanandesham nin ullilullappol
Marubhoovin yaathrayil thalaraamo

Azhiyaathe vithil kathirundo
Koththaathe kallil shilppavum

Sarva Shakthananallo Ente Daivam Lyrics Song Chords PPT - മിഴിനനയും നേരം കരളുരുകും കാലം Lyrics in Malayalam and Manglish

മിഴിനനയും നേരം കരളുരുകും കാലം
തളരരുതെ കുഞ്ഞേ പതറരുതെ
Mizhinanayum neram karalurukum kaalam
Thalararuthe kunje pathararuthe

കരയാൻ മാത്രമോ ഈ ജന്മം എന്നു
ഇനിയും ചോദിച്ചു തകരരുതെ
Karayaan maathramo ee janmam ennu
Iniyum chodichu thakararuthe

കാണുമോ എൻ്റെ ഹൃത്തടം
നുകരുമോ എൻ്റെ സ്നേഹവും
Kaanumo ente hrithadam
Nukkarumo ente snehavum

ഒരു മുളംതണ്ടാം നിന്നെ ഛേദിച്ചു
ഒരുപാടു മുറിവുകളേകീ ഞാൻ
Oru mulamthandam ninne chedichu
Orupaadu murivukaleki njan

നോവുകൾ ഒടുവിൽ നാദങ്ങളാകാൻ
നീയൊരു പുല്ലാംങ്കുഴലാകാൻ
Novukal oduvil naadangalakaan
Neeyoru pullaamkuzhalaakaan

ചേറിലും ചെന്താമരയില്ലെ
രാവുകൾക്കൊടുവിൽ പകലില്ലേ
Cherilum chenthaamarayille
Raavukalkoduve pakalille

സൂര്യഗോളത്തിലിൻ പ്രഭയിൽ നിൽക്കുമ്പോൾ
കരയുമോ കൈത്തിരി അണയുകിൽ
Sooryagolathilin prabhayil nilkkumpol
Karayumo kaithiri anayukil

കാനാൻദേശം നിൻ ഉള്ളിലുള്ളപ്പോൾ
മരുഭൂവിൻ യാത്രയിൽ തളരാമോ
Kaanandesham nin ullilullappol
Marubhoovin yaathrayil thalaraamo

അഴിയാതെ വിത്തിൽ കതിരുണ്ടോ
കൊത്താതെ കല്ലിൽ ശിൽപ്പവും
Azhiyaathe vithil kathirundo
Koththaathe kallil shilppavum

Sarva Shakthananallo Ente Daivam Lyrics Song Chords PPT - മിഴിനനയും നേരം കരളുരുകും കാലം Lyrics in Malayalam and English

മിഴിനനയും നേരം കരളുരുകും കാലം
തളരരുതെ കുഞ്ഞേ പതറരുതെ
Eyes may water and hearts may melt
Do not weaken my child do not tremble

കരയാൻ മാത്രമോ ഈ ജന്മം എന്നു
ഇനിയും ചോദിച്ചു തകരരുതെ
Is this life meant only to cry
Do not fall apart asking further

കാണുമോ എൻ്റെ ഹൃത്തടം
നുകരുമോ എൻ്റെ സ്നേഹവും
Will you see my heartbeat
Will you feel my love

ഒരു മുളംതണ്ടാം നിന്നെ ഛേദിച്ചു
ഒരുപാടു മുറിവുകളേകീ ഞാൻ
A single thorn pierced you
I carry many wounds

നോവുകൾ ഒടുവിൽ നാദങ്ങളാകാൻ
നീയൊരു പുല്ലാംങ്കുഴലാകാൻ
Pains will finally become music
You may become a simple reed pipe

ചേറിലും ചെന്താമരയില്ലെ
രാവുകൾക്കൊടുവിൽ പകലില്ലേ
There is no red tree in the bush
No day at the end of nights

സൂര്യഗോളത്തിലിൻ പ്രഭയിൽ നിൽക്കുമ്പോൾ
കരയുമോ കൈത്തിരി അണയുകിൽ
When standing in the sun's glow
Will hands weep holding the wick

കാനാൻദേശം നിൻ ഉള്ളിലുള്ളപ്പോൾ
മരുഭൂവിൻ യാത്രയിൽ തളരാമോ
While your message is inside
Can you weaken in the desert journey

അഴിയാതെ വിത്തിൽ കതിരുണ്ടോ
കൊത്താതെ കല്ലിൽ ശിൽപ്പവും
Does the seed shine without flowing
Does sculpture exist without carving

Tags

മിഴിനനയും നേരം കരളുരുകും കാലം ,Sarva Shakthananallo Ente Daivam , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Sarva Shakthananallo Ente Daivam Lyrics Song Chords PPT -മിഴിനനയും നേരം കരളുരുകും കാലം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create