Sarva Srishtikalum Onnai Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ
ഇന്നുമെന്നും കൂടെയുള്ളവൻ

തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയ തന്‍റെ സ്നേഹത്താൽ

രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ

സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ എന്തൊരത്ഭുതം ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ

Print & View Presenter

Sarva Srishtikalum Onnai Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics in Manglish

Sarvasrishtikalum onnayi pukazhthidunna
Srishtavine sthuthikkum njan

Ikshonithalathil jeevikkunna naalellam
Ghoshichidum ponnu nathane

Yeshu maarathavan Yeshu maarathavan
Yeshu maarathavan ha ethra nallavan

Innemum kooduthalavan
Thante karunayeethrayo athivishistham

Than snehamaashcharyame
En langhanangalum en akrithyangalum ellaam
Akathiya than snehathal

Rogashayyayile enikku sahayakanum
RaakaaLa geethavum avan

Nalla vaidyanum divya oushadha vum en
Aathmasakhiyum avan thanne

Thejassil vaasam cheyyunna vishuddharothu
Avakaasham njanum praapippan

Divya aathmavaal shakthikarichennu
Than sannidhiyil niruthidume

Seeonal vaaniduvanaayi vilichu thante
Shreshthopadesavum thanne

Ha enthoradbhutham ee vankrupaye orkumpol
Nandikondu ennallam thingunnu

Sarva Srishtikalum Onnai Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics in Malayalam and Manglish

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
Sarvasrishtikalum onnayi pukazhthidunna
Srishtavine sthuthikkum njan

ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
Ikshonithalathil jeevikkunna naalellam
Ghoshichidum ponnu nathane

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ
Yeshu maarathavan Yeshu maarathavan
Yeshu maarathavan ha ethra nallavan

ഇന്നെന്നും കൂടെയുള്ളവൻ
തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം
Innemum kooduthalavan
Thante karunayeethrayo athivishistham

Sarva Srishtikalum Onnai Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics in Malayalam and English

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
All creation praises together
I will worship the Creator

ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
Every day I live on this earth
I will proclaim the golden Lord

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ
Jesus is unchanging Jesus is unchanging
Jesus is unchanging how wonderful he is

ഇന്നെന്നും കൂടെയുള്ളവൻ
തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം
He is always with me
His mercy is so special

തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
His love is amazing
All my sins and mistakes are covered

അകറ്റിയ തന്‍റെ സ്നേഹത്താൽ
രോഗശയ്യയിലെനിക്കു സഹായകനും
By his love that removes everything
He is my helper on the sickbed

രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
He is the song of the night
He is a good physician and divine medicine for me

ആത്മസഖിയും അവൻ തന്നെ
തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
He is my soul friend
Together with the saints who dwell in glory

അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
To claim the inheritance
Strengthened by the Holy Spirit

തൻ സന്നിധിയിൽ നിറുത്തിടുമേ
സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
He fills me in his presence
He called me to stand in Zion

ശ്രേഷ്ഠോപദേശവും തന്നു
ഹാ എന്തൊരത്ഭുതം ഈ വൻകൃപയെ ഓർക്കുമ്പോൾ
He gave the best teaching
Ha what a wonder remembering this great grace

നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ
I am filled with praise
I am filled with gratitude

Tags

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന ,Sarva Srishtikalum Onnai , സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന ,Sarva Srishtikalum Onnai Lyrics Song Chords PPT - സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create