Shalem Raajan Varunnoru Dhonikal Lyrics Song Chords PPT -ശാലേം രാജൻ വരുന്നൊരുധ്വനികൾ

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ

ക്രിസ്തുവിനായ് ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയുവാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നായ് ചേരുന്നു

ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ

Print & View Presenter

Shalem Raajan Varunnoru Dhonikal Lyrics Song Chords PPT -ശാലേം രാജൻ വരുന്നൊരുധ്വനികൾ Lyrics in Manglish

Shaalam raajan varunnoru dhwanikal
Deshamengum muzhangidunnu

Sodaraa nee orungeeduka lokam verutheeduka
Vegam gamicheeduvan vaanil parannupokaan

Veeshuka ee thottathinullil
Jeevayaavi pakarnniduvan

Jeevanulla paattupaaduvaan saakshicholluvaan
Dhoothariyippaan sabhayunaruvan

Kristhuvinaayi unarnnu shobhippaan
Shakthiyaayoru vela cheyyuvaan

Kakshithvam idichukalaka snehathaalonnikka
Vishwaasam koodatte melum dhairyam nalkatte

Athbhuthangal adayaalangalal
Sathyasabha velippedunnu

Bhoothangal alari odunnu puthubhaasha kelkkunnu
Kushtarogam maarunnu janam onnaayi cherunnu

Deepettikal theliyichukolka
Ennappaathram kavinju idatte

Shobhayulla koottarodothu per vilikkumbol
Vaanil pokuvaan orunginilkkum njaan

Shalem Raajan Varunnoru Dhonikal Lyrics Song Chords PPT -ശാലേം രാജൻ വരുന്നൊരുധ്വനികൾ Lyrics in Malayalam and Manglish

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
Shaalam raajan varunnoru dhwanikal
Deshamengum muzhangidunnu

സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
Sodaraa nee orungeeduka lokam verutheeduka
Vegam gamicheeduvaan vaanil parannupokaan

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
Veeshuka ee thottathinullil
Jeevayaavi pakarnniduvaan

ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ
Jeevanulla paattupaaduvaan saakshicholluvaan
Dhoothariyippaan sabhayunaruvaan

ക്രിസ്തുവിനായ് ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയുവാൻ
Kristhuvinaayi unarnnu shobhippaan
Shakthiyaayoru vela cheyyuvaan

കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ
Kakshithvam idichukalaka snehathaalonnikka
Vishwaasam koodatte melum dhairyam nalkatte

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
Athbhuthangal adayaalangalal
Sathyasabha velippedunnu

ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നായ് ചേരുന്നു
Bhoothangal alari odunnu puthubhaasha kelkkunnu
Kushtarogam maarunnu janam onnaayi cherunnu

ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
Deepettikal theliyichukolka
Ennappaathram kavinju idatte

ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ
Shobhayulla koottarodothu per vilikkumbol
Vaanil pokuvaan orunginilkkum njaan

Shalem Raajan Varunnoru Dhonikal Lyrics Song Chords PPT -ശാലേം രാജൻ വരുന്നൊരുധ്വനികൾ Lyrics in Malayalam and English

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
Sounds of the King of Salem are rising
Echoing across the whole land

സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
Brother prepare yourself and forsake the world
To quickly depart and fly into heaven

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
Blow within this garden
To pour out the living Spirit

ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ
To sing living songs and bear witness
To proclaim the message and awaken the church

ക്രിസ്തുവിനായ് ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയുവാൻ
To awake and shine for Christ
To do mighty works

കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ
Break divisions and unite in love
May faith increase and courage be given

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
Through wonders and signs
The true church is revealed

ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നായ് ചേരുന്നു
Demons flee in terror and new tongues are heard
Leprosy is healed and people unite as one

ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
Light the lamps
Let the oil vessels overflow

ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ
When names are called with the radiant crowd
I stand ready to go to heaven

Tags

ശാലേം രാജൻ വരുന്നൊരുധ്വനികൾ ,Shalem raajan varunnoru dhonikal ,ശാലേം രാജൻ വരുന്നൊരുധ്വനികൾ ,Shalem raajan varunnoru dhonikal Lyrics Song Chords PPT- ശാലേം രാജൻ വരുന്നൊരുധ്വനികൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create