Shalemin Nadhan Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം

ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്‍റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്

പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം

യോർദ്ധാന്‍റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്

ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം

Print & View Presenter

Shalemin Nadhan Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം Lyrics in Manglish

Shaalemin naadhan nalkum shaalom
Haagaarin daivam ninte meethe
Bhujabalam aayi maruvilayaayi
Mulpadarppil ketta swaramaayi

Poyeedaam daivajanam onnaayi
Arppikkaam aathma dehathe
Chenkadal theeram kadannu
Kanaaanil vaasam aakkidaam
Maaraaye marannu paadaam
Mannaayin bhaagyam nedidaam

Yordhaante theeram kavinjaalum
Shathruvin sainyam valanjaalum
Viduthal undu prathyaasha undu
Anpin karam thanalaayundu

Bhoomiyonnaake maariyalum
Parvvathangal kulungi veenaalum
Shaashwatha balam thiruvachanam
Koorirulil paathaykku vettam

Shalemin Nadhan Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം Lyrics in Malayalam and Manglish

ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്‍റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
Shaalemin naadhan nalkum shaalom
Haagaarin daivam ninte meethe
Bhujabalam aayi maruvilayaayi
Mulpadarppil ketta swaramaayi

പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
Poyeedaam daivajanam onnaayi
Arppikkaam aathma dehathe
Chenkadal theeram kadannu
Kanaaanil vaasam aakkidaam

മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
യോർദ്ദാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
Maaraaye marannu paadaam
Mannaayin bhaagyam nedidaam
Yordhaante theeram kavinjaalum
Shathruvin sainyam valanjaalum

വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്
ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
Viduthal undu prathyaasha undu
Anpin karam thanalaayundu
Bhoomiyonnaake maariyalum
Parvvathangal kulungi veenaalum

ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം
Shaashwatha balam thiruvachanam
Koorirulil paathaykku vettam

Shalemin Nadhan Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം Lyrics in Malayalam and English

ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിൻ്റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
The Lord of Salem gives His shalom
The God of Hagar is over you
As mighty strength and redeeming price
As the voice heard in the thorny bush

പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
Let us go as the people of God
Let us offer our body and soul
Crossing the shore of the Red Sea
Let us dwell in the land of Canaan

മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
യോർദ്ദാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
Forgetting Marah let us sing
Let us receive the blessing of manna
Even if the Jordan overflows
Even if the enemy surrounds us

വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്
ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
There is deliverance there is hope
The hand of love is our shelter
Even if the whole earth changes
Even if the mountains shake and fall

ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം
The eternal strength is the holy word
A light to the path in deepest darkness

Tags

ശാലേമിൻ നാഥൻ നല്കും ശാലോം, Shalemin Nadhan ,ശാലേമിൻ നാഥൻ നല്കും ശാലോം ,Shalemin Nadhan Lyrics Song Chords PPT- ശാലേമിൻ നാഥൻ നല്കും ശാലോം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create