Shalemin nadhan nalkum shalom Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം

ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്

പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം

യോർദ്ധാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്

ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം

Print & View Presenter

Shalemin nadhan nalkum shalom Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം Lyrics in Manglish

Shaalemin Naathan Nalkum Shaalom
Haagaarin Daivam Ninte Meethe

Bhujabalamai Maruvilayai
Mulpadarppil Ketta Swaramai

Poyeedaam Daivajanamonnaai
Arppikkaam Aathma Dehathe

Chenkadal Theeram Kadannu
Kaananil Vaasamaakkidaam

Maaraye Marannu Paadaam
Mannayin Bhaagyam Nedidaam

Yordhaante Theeram Kavinjaalum
Shathruvin Sainyam Valanjaalum

Viduthalundu Prathyaashayundu
Anpin Karam Thanalayundu

Bhoomiyonnaake Maariyalum
Parvathangal Kulungi Veenalum

Shaashwatha Balam Thiruvachanam
Koorirulil Paathaykku Vettam

Shalemin nadhan nalkum shalom Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം Lyrics in Malayalam and Manglish

ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്റെ മീതെ
Shaalemin Naathan Nalkum Shaalom
Haagaarin Daivam Ninte Meethe

ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
Bhujabalamai Maruvilayai
Mulpadarppil Ketta Swaramai

പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
Poyeedaam Daivajanamonnaai
Arppikkaam Aathma Dehathe

ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
Chenkadal Theeram Kadannu
Kaananil Vaasamaakkidaam

മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
Maaraye Marannu Paadaam
Mannayin Bhaagyam Nedidaam

യോർദ്ധാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
Yordhaante Theeram Kavinjaalum
Shathruvin Sainyam Valanjaalum

വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്
Viduthalundu Prathyaashayundu
Anpin Karam Thanalayundu

ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
Bhoomiyonnaake Maariyalum
Parvathangal Kulungi Veenalum

ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം
Shaashwatha Balam Thiruvachanam
Koorirulil Paathaykku Vettam

Shalemin nadhan nalkum shalom Lyrics Song Chords PPT - ശാലേമിൻ നാഥൻ നല്കും ശാലോം Lyrics in Malayalam and English

ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്റെ മീതെ
The Lord of Salem will give you peace
The God of Hagar is upon you

ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
As mighty strength and as ransom
As the voice heard in the thorn bush

പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
Let us go as one people of God
Let us offer our soul and body

ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
Crossing the shore of the Red Sea
Let us dwell in Canaan

മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
Forgetting Marah let us sing
Let us receive the blessing of manna

യോർദ്ധാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
Even if we cross the banks of Jordan
Even if the enemy army surrounds us

വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട്
There is deliverance there is hope
The loving hand is our shelter

ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
Even if the whole earth changes
Even if the mountains shake and fall

ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം
The eternal strength is the holy word
A light for the path in deep darkness

Tags

ശാലേമിൻ നാഥൻ നല്കും ശാലോം ,Shalemin nadhan nalkum shalom ,ശാലേമിൻ നാഥൻ നല്കും ശാലോം ,Shalemin nadhan nalkum shalom Lyrics Song Chords PPT- ശാലേമിൻ നാഥൻ നല്കും ശാലോം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create