Shalom shalom shalom shalom Lyrics Song Chords PPT - ശാലോം ശാലോം ശാലോം ശാലോം

ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം - എൻ

യേശു എൻ സമാധാനം - എൻ
യേശു എൻ ബലം എനിക്കെൻ
യേശു എൻ സഹായം
എന്തൊരാനന്ദം ശാലോം

1 തകരും നുകങ്ങൾ എല്ലാം
മാറും നിരാശയെല്ലാം
ഉണങ്ങും മുറിവുകൾ എല്ലാം
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ

2 ഉദിക്കും തേജസ്സു നമ്മിൽ
ഉയർത്തും ദൈവം നമ്മെ
മനിതരായ് നാം മാറും
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ

3 യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ വിജയം
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ

Print & View Presenter

Shalom shalom shalom shalom Lyrics Song Chords PPT - ശാലോം ശാലോം ശാലോം ശാലോം Lyrics in Manglish

Shalom shalom shalom shalom
Shalom shalom shalom shalom
Shalom shalom shalom shalom
Shalom shalom - en

Yeshu en samadhanam - en
Yeshu en balam enikken
Yeshu en sahayam
Enthoraanandham shalom

Thakarum nukangal ellam
Maarum niraashayellam
Unangum murivukal ellam
Jayakodi uyarthi naam paadum
Halleluyaa halleluyaa halleluyaa

Udhikkum thejassu nammil
Uyarthum daivam namme
Manitharaay naam maarum
Jayakodi uyarthi naam paadum
Halleluyaa halleluyaa halleluyaa

Yeshuvin naamathil viduthal
Yeshuvin naamathil saukhyam
Yeshuvin naamathil vijayam
Jayakodi uyarthi naam paadum
Halleluyaa halleluyaa halleluyaa

Shalom shalom shalom shalom Lyrics Song Chords PPT - ശാലോം ശാലോം ശാലോം ശാലോം Lyrics in Malayalam and Manglish

ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം – എൻ
Shalom shalom shalom shalom
Shalom shalom shalom shalom
Shalom shalom shalom shalom
Shalom shalom – en

യേശു എൻ സമാധാനം – എൻ
യേശു എൻ ബലം എനിക്കെൻ
യേശു എൻ സഹായം
എന്തൊരാനന്ദം ശാലോം
Yeshu en samadhanam – en
Yeshu en balam enikken
Yeshu en sahayam
Enthoraanandam shalom

തകരും നുകങ്ങൾ എല്ലാം
മാറും നിരാശയെല്ലാം
ഉണങ്ങും മുറിവുകൾ എല്ലാം
ജയക്കൊടി ഉയർത്തി നാം പാടും
Thakarum nukangal ellam
Maarum niraashayellam
Unangum murivukal ellam
Jayakodi uyarthi naam paadum

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ
Halleluyaa halleluyaa
Halleluyaa

ഉദിക്കും തേജസ്സു നമ്മിൽ
ഉയർത്തും ദൈവം നമ്മെ
മനിതരായ് നാം മാറും
ജയക്കൊടി ഉയർത്തി നാം പാടും
Udhikkum thejassu nammil
Uyarthum daivam namme
Manitharaay naam maarum
Jayakodi uyarthi naam paadum

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ
Halleluyaa halleluyaa
Halleluyaa

യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ വിജയം
ജയക്കൊടി ഉയർത്തി നാം പാടും
Yeshuvin naamatthil viduthal
Yeshuvin naamatthil saukhyam
Yeshuvin naamatthil vijayam
Jayakodi uyarthi naam paadum

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ
Halleluyaa halleluyaa
Halleluyaa

Shalom shalom shalom shalom Lyrics Song Chords PPT - ശാലോം ശാലോം ശാലോം ശാലോം Lyrics in Malayalam and English

ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം – എൻ
Shalom shalom shalom shalom
Shalom shalom shalom shalom
Shalom shalom shalom shalom
Shalom shalom – mine

യേശു എൻ സമാധാനം – എൻ
യേശു എൻ ബലം എനിക്കെൻ
യേശു എൻ സഹായം
എന്തൊരാനന്ദം ശാലോം
Jesus is my peace – yes mine
Jesus is my strength always
Jesus is my helper
What a joy, shalom

തകരും നുകങ്ങൾ എല്ലാം
മാറും നിരാശയെല്ലാം
ഉണങ്ങും മുറിവുകൾ എല്ലാം
ജയക്കൊടി ഉയർത്തി നാം പാടും
All the yokes are broken now
All despair will fade away
Every wound will surely heal
We will sing, lifting victory’s flag

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah, hallelujah
Hallelujah, hallelujah

ഉദിക്കും തേജസ്സു നമ്മിൽ
ഉയർത്തും ദൈവം നമ്മെ
മനിതരായ് നാം മാറും
ജയക്കൊടി ഉയർത്തി നാം പാടും

Glory will arise in us
God Himself will lift us high
We will be transformed as new
We will sing, lifting victory’s flag

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah, hallelujah
Hallelujah, hallelujah

യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ വിജയം
ജയക്കൊടി ഉയർത്തി നാം പാടും
Deliverance in Jesus’ name
Healing in Jesus’ name
Victory in Jesus’ name
We will sing, lifting victory’s flag

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah, hallelujah
Hallelujah, hallelujah

Tags

ശാലോം ശാലോം ശാലോം ശാലോം ,Shalom shalom shalom shalom ,ശാലോം ശാലോം ശാലോം ശാലോം ,Shalom shalom shalom shalom Lyrics Song Chords PPT- ശാലോം ശാലോം ശാലോം ശാലോം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create