Shobhananattil njan ethidume Lyrics Song Chords PPT - ശോഭന നാട്ടിൽ ഞാൻ എത്തിടുമെ

ശോഭന നാട്ടിൽ ഞാൻ എത്തിടുമെ
കർത്തൻ മുഖം ഞാൻ ദർശിക്കുമെ
കോടാകോടി വിശുദ്ധരൊത്ത്
ഞാനും യുഗായുഗം വാണിടുമേ

1 വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്
കർത്തൻ സന്നിതെ പറന്നിടുമെ
അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്
തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ

2 യുഗായുഗം ഞാനും വാണിടുവാനായി
എൻ പ്രിയൻ എന്നെയും ചേർത്തിടുമെ
കർത്തൻ വരവിൽ കണ്ടിടുവാൻ
ആവലോടെ ഞാൻ കാത്തിരിപ്പൂ

Print & View Presenter

Shobhananattil njan ethidume Lyrics Song Chords PPT - ശോഭന നാട്ടിൽ ഞാൻ എത്തിടുമെ Lyrics in Manglish

Shobhana naatil njan ethidume
Karthan mukham njan dharshikkume
Kodaakodi vishuddharoth
Njaanum yugayugam vaanidume

Vedhanakalellam bhoovil azhichittu
Karthan sannithe parannidume
Annuthan mukham njan dharshichittu
Thanmaarvil njanennum chaaridume

Yugayugam njanum vaaniduvanaayi
En priyan enneyum cherthidume
Karthan varavil kandiduvanaayi
Aavalode njan kaathirippu

Shobhananattil njan ethidume Lyrics Song Chords PPT - ശോഭന നാട്ടിൽ ഞാൻ എത്തിടുമെ Lyrics in Malayalam and Manglish

ശോഭന നാട്ടിൽ ഞാൻ എത്തിടുമെ
കർത്തൻ മുഖം ഞാൻ ദർശിക്കുമെ
കോടാകോടി വിശുദ്ധരൊത്ത്
ഞാനും യുഗായുഗം വാണിടുമേ
Shobhana naatil njan ethidume
Karthan mukham njan dharshikkume
Kodaakodi vishuddharothu
Njaanum yugayugam vaanidume

വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്
കർത്തൻ സന്നിതെ പറന്നിടുമെ
അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്
തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ
Vedhanakalellam bhoovil azhichittu
Karthan sannithe parannidume
Annuthan mukham njan dharshichittu
Thanmaarvil njanennum chaaridume

യുഗായുഗം ഞാനും വാണിടുവാനായി
എൻ പ്രിയൻ എന്നെയും ചേർത്തിടുമെ
കർത്തൻ വരവിൽ കണ്ടിടുവാൻ
ആവലോടെ ഞാൻ കാത്തിരിപ്പൂ
Yugayugam njanum vaaniduvanaayi
En priyan enneyum cherthidume
Karthan varavil kandiduvanaayi
Aavalode njan kaathirippu

Shobhananattil njan ethidume Lyrics Song Chords PPT - ശോഭന നാട്ടിൽ ഞാൻ എത്തിടുമെ Lyrics in Malayalam and English

ശോഭന നാട്ടിൽ ഞാൻ എത്തിടുമെ
കർത്തൻ മുഖം ഞാൻ ദർശിക്കുമെ
കോടാകോടി വിശുദ്ധരൊത്ത്
ഞാനും യുഗായുഗം വാണിടുമേ
I will reach the beautiful land
I will behold the face of the Lord
With thousands and thousands of saints
I too will stand forever

വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്
കർത്തൻ സന്നിതെ പറന്നിടുമെ
അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്
തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ
Casting all sorrows upon the earth
The Lord will speak His presence
Having seen His face that day
I will stand among them forever

യുഗായുഗം ഞാനും വാണിടുവാനായി
എൻ പ്രിയൻ എന്നെയും ചേർത്തിടുമെ
കർത്തൻ വരവിൽ കണ്ടിടുവാൻ
ആവലോടെ ഞാൻ കാത്തിരിപ്പൂ
For ages I too will stand
My beloved will join me
To witness the coming of the Lord
With eagerness I will wait

Tags

ശോഭന നാട്ടിൽ ഞാൻ എത്തിടുമെ ,Shobhananattil njan ethidume ,ശോഭന നാട്ടിൽ ഞാൻ എത്തിടുമെ ,Shobhananattil njan ethidume Lyrics Song Chords PPT- ശോഭന നാട്ടിൽ ഞാൻ എത്തിടുമെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create