Shudhathmave Vannennullil Lyrics Song Chords PPT - ശുദ്ധാത്മാവേ വന്നെന്നുള്ളിൽ

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ
സത്യാത്മാവേ നിത്യതയിലെത്തുവോളവും
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ

പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ
ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ

അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ
അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ

രണ്ടോ മൂന്നോ പേരെവിടെ എന്‍റെ നാമത്തിൽ
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ

കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ
ഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ

Print & View Presenter

Shudhathmave Vannennullil Lyrics Song Chords PPT - ശുദ്ധാത്മാവേ വന്നെന്നുള്ളിൽ Lyrics in Manglish

Shuddhaathmaave vannennullil vaasam cheyyane
Sathyaathmaave nithyathilethuvolavum
Jeevan oothuka jeevadhaayakaa
Jeevanaalamaayi erinju theeruvaan

Paapam neethi nyaayavidhi bodhamekidaan ee
Shaapabhoovil penthakkosthil vannoraaviye
Jeevan oothuka jeevadaayakaa
Jeevanaalamaayi erinju theeruvaan

Ambarithil ninnirangi agninaavukal
Anpodamarnnellaarilum shakthinaambukal
Jeevan oothuka jeevadhaayakaa
Jeevanaalamaayi erinju theeruvaan

Rando moonno perevide ente naamathil
Undavideyundu njanenneki vaagdattham
Jeevan oothuka jeevadaayakaa
Jeevanaalamaayi erinju theeruvaan

Kallaayulla hridhayangal urukkeedane
Halleluyaa geetham paadaanorukkeedane
Jeevan oothuka jeevadaayakaa
Jeevanaalamaayi erinju theeruvaan

Shudhathmave Vannennullil Lyrics Song Chords PPT - ശുദ്ധാത്മാവേ വന്നെന്നുള്ളിൽ Lyrics in Malayalam and Manglish

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ
സത്യാത്മാവേ നിത്യതയിലെത്തുവോളവും
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Shuddhaathmaave vannennullil vaasam cheyyane
Sathyaathmaave nithyathayilethuvolavum
Jeevan oothuka jeevadhaayakaa
Jeevanaalamaayi erinju theeruvaan

പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ
ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Paapam neethi nyaayavidhi bodhamekidaan ee
Shaapabhoovil penthakkosthil vannoraaviye
Jeevan oothuka jeevadaayakaa
Jeevanaalamaayi erinju theeruvaan

അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ
അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Ambarathil ninnirangi agninaavukal
Anpodamarnnellaarilum shakthinaambukal
Jeevan oothuka jeevadaayakaa
Jeevanaalamaayi erinju theeruvaan

രണ്ടോ മൂന്നോ പേരെവിടെ എന്റെ നാമത്തിൽ
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Rando moonno perevide ente naamathil
Undavideyundu njanenneki vaagdattham
Jeevan oothuka jeevadhaayakaa
Jeevanaalamaayi erinju theeruvaan

കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ
ഹല്ലേലൂയാ ഗീതം പാടാനൊരുക്കീടണേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Kallaayulla hridhayangal urukkeedane
Halleluyaa geetham paadaanorukkeedane
Jeevan oothuka jeevadhaayakaa
Jeevanaalamaayi erinju theeruvaan

Shudhathmave Vannennullil Lyrics Song Chords PPT - ശുദ്ധാത്മാവേ വന്നെന്നുള്ളിൽ Lyrics in Malayalam and English

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ
സത്യാത്മാവേ നിത്യതയിലെത്തുവോളവും
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Holy Spirit come and dwell within
True Spirit guide us in eternity
Giver of life and living power
May our lives burn fully for You

പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ
ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
To teach of sin, justice and right
On this cursed earth on Pentecost night
Giver of life and living power
May our lives burn fully for You

അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ
അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Coming down from the heavens as tongues of fire
Filling every heart with strength and power
Giver of life and living power
May our lives burn fully for You

രണ്ടോ മൂന്നോ പേരെവിടെ എന്റെ നാമത്തിൽ
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Where two or three are gathered in my name
There I am present fulfilling my promise
Giver of life and living power
May our lives burn fully for You

കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ
ഹല്ലേലൂയാ ഗീതം പാടാനൊരുക്കീടണേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
May hearts of stone be softened and turned
Prepare to sing Hallelujah songs of praise
Giver of life and living power
May our lives burn fully for You

Tags

ഒന്നുമില്ലായ്മയിൽ നിന്നെന്നെ , Shudhathmave Vannennullil , ഒന്നുമില്ലായ്മയിൽ നിന്നെന്നെ ,Shudhathmave Vannennullil Lyrics Song Chords PPT - ഒന്നുമില്ലായ്മയിൽ നിന്നെന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create