Sneham Appamayi Lyrics Song Chords PPT - സ്നേഹം അപ്പമായ്

സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ

നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ

ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ
അഭയം നാഥാനിലെന്നാൽ

മഹിയിൽ ഭാഗ്യമതല്ലോ
ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ
ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും

എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ് തീരും
മൃദുവായ് നാഥൻ തൊടുമ്പോൾ

അധരം നിൻ സ്തുതി പാടും
എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും
പാദം തളരാതെയന്നും നാഥൻ നയിച്ചിടും

Print & View Presenter

Sneham Appamayi Lyrics Song Chords PPT - സ്നേഹം അപ്പമായ് Lyrics in Manglish

Sneham appamaay muriunnithaa
Thyaagam snehamayaay maarunnithaa
Sahanangal aanandamaakunnithaa
Novukal madhuramaay theerunnithaa

Ee yaaga vediyil ente Yesunathan
Than jeevane polum nalkunnithaa
Snehatthinartham njan kaanunnithaa
Thyaagaththinaazham njan ariyunnithaa

Hridayam Nathanay nalkam
Ee sneha koodashayil
Abhayam Nathanilennaal
Mahiyil bhagyamathallo

Oro nimishavum ennil sneham thookidum Nathan
Aarum nalkatha sneham Nathan nalkidum
Ennil Nathan varumpol
Janmam dhanyamaay theerum

Mriduvay Nathan thodumpol
Adharam nin sthuthi paadum
Ennum manasinte ullil Nathan vaasamakkidum
Paadam thalarathayennum Nathan nayichidum

Sneham Appamayi Lyrics Song Chords PPT - സ്നേഹം അപ്പമായ് Lyrics in Malayalam and Manglish

സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ
Sneham appamaay muriunnithaa
Thyaagam snehamayaay maarunnithaa

സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
Sahanangal aanandamaakunnithaa
Novukal madhuramaay theerunnithaa

ഈ യാഗ വേദിയിൽ എന്റെ യേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
Ee yaaga vediyil ente Yesunathan
Than jeevane polum nalkunnithaa

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ
Snehatthinartham njan kaanunnithaa
Thyaagaththinaazham njan ariyunnithaa

ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ
Hridayam Nathanay nalkam
Ee sneha koodashayil

അഭയം നാഥാനിലെന്നാൽ
മഹിയിൽ ഭാഗ്യമതല്ലോ
Abhayam Nathanilennaal
Mahiyil bhagyamathallo

ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ
ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും
Oro nimishavum ennil sneham thookidum Nathan
Aarum nalkatha sneham Nathan nalkidum

എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ് തീരും
Ennil Nathan varumpol
Janmam dhanyamaay theerum

മൃദുവായ് നാഥൻ തൊടുമ്പോൾ
അധരം നിൻ സ്തുതി പാടും
Mriduvay Nathan thodumpol
Adharam nin sthuthi paadum

എന്നും മനസിന്റെ ഉള്ളിൽ നാഥൻ വാസമാക്കിടും
പാദം തളരാതെയന്നും നാഥൻ നയിച്ചിടും
Ennum manasinte ullil Nathan vaasamakkidum
Paadam thalarathayennum Nathan nayichidum

Sneham Appamayi Lyrics Song Chords PPT - സ്നേഹം അപ്പമായ് Lyrics in Malayalam and English

സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ
Love breaks me completely
Sacrifice turns into love

സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
Patience becomes joy
Pain ends sweetly

ഈ യാഗ വേദിയിൽ എന്റെ യേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
In this altar my Jesus Lord
He gives even His life

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ
I see the meaning of love
I know the measure of sacrifice

ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ
I can give my heart to the Lord
In this love feast

അഭയം നാഥാനിലെന്നാൽ
മഹിയിൽ ഭാഗ്യമതല്ലോ
If safety is in the Lord
There is no greater fortune on earth

ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ
ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും
Every moment the Lord fills me with love
The love no one gives the Lord will give

എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ് തീരും
When the Lord comes into me
My life becomes blessed

മൃദുവായ് നാഥൻ തൊടുമ്പോൾ
അധരം നിൻ സ്തുതി പാടും
When the Lord touches gently
My lips will sing Your praise

എന്നും മനസിന്റെ ഉള്ളിൽ നാഥൻ വാസമാക്കിടും
പാദം തളരാതെയന്നും നാഥൻ നയിച്ചിടും
The Lord will dwell in my heart forever
He will guide my steps without tiring

Tags

സ്നേഹം അപ്പമായ് ,Sneham Appamayi ,സ്നേഹം അപ്പമായ് ,Sneham Appamayi Lyrics Song Chords PPT -സ്നേഹം അപ്പമായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create