Snehattin Sagarame Lyrics Song Chords PPT-സ്നേഹത്തിന്‍ സാഗരമേ

സ്നേഹത്തിന്‍ സാഗരമേ
കരുതലിന്‍ നീരുറവേ
കരം പിടിക്കൂ ചേര്‍ത്തണയ്ക്കൂ
സ്നേഹിതനേശുവേ വഴിനടത്തൂ

വഴിനടത്തൂ വഴിനടത്തൂ
സ്നേഹിതാ എന്നെയും വഴിനടത്തൂ

സത്യത്തിന്‍ പാതയില്‍ വഴികാട്ടിയായി
സ്വര്‍ഗ്ഗീയ ദൌത്യത്തില്‍ പങ്കാളിയായി
ജീവിതയാത്രയില്‍ മാതൃകയായി
സ്നേഹിതനേശുവേ വഴി നടത്തൂ

നൊമ്പരമൊപ്പും സാന്ത്വനമായി
നെടുവീര്‍പ്പുകളില്‍ ആശ്വാസമായി
ഒരിക്കലും കൈവിടാസാന്നിദ്ധ്യമായി
സ്നേഹിതനേശുവേ വഴിനടത്തൂ

Print & View Presenter

Snehattin Sagarame Lyrics Song Chords PPT-സ്നേഹത്തിന്‍ സാഗരമേ Lyrics in Manglish

Snehathin saagaramae
Karuthalin neerurave
Karam pidikku cherththanaykku
Snehithaneshuvae vazhinadaththoo

Vazhinadaththoo vazhinadaththoo
Snehithaa enneyum vazhinadaththoo
Sathyaththin paathayil vazhikaattiyayi
Swargheeya dhauthyaththil pankaliyayi

Jeevithayaathrayil maathrikayayi
Snehithaneshuve vazhi nadaththoo
Nombaramoppum santhvanamaayi
Neduveerppukalil aashvaasamaayi

Orikkalum kaivida saanndhidhyamaayi
Snehithaneshuve vazhinadaththoo

Snehattin Sagarame Lyrics Song Chords PPT-സ്നേഹത്തിന്‍ സാഗരമേ Lyrics in Malayalam and Manglish

സ്നേഹത്തിന്‍ സാഗരമേ
കരുതലിന്‍ നീരുറവേ
കരം പിടിക്കൂ ചേര്‍ത്തണയ്ക്കൂ
സ്നേഹിതനേശുവേ വഴിനടത്തൂ
Snehathin saagaramae
Karuthalin neerurave
Karam pidikku cherththanaykku
Snehithaneshuvae vazhinadaththoo

വഴിനടത്തൂ വഴിനടത്തൂ
സ്നേഹിതാ എന്നെയും വഴിനടത്തൂ
സത്യത്തിന്‍ പാതയില്‍ വഴികാട്ടിയായി
സ്വര്‍ഗ്ഗീയ ദൌത്യത്തില്‍ പങ്കാളിയായി
Vazhinadaththoo vazhinadaththoo
Snehithaa enneyum vazhinadaththoo
Sathyaththin paathayil vazhikaattiyayi
Swargheeya dhauthyaththil pankaliyayi

ജീവിതയാത്രയില്‍ മാതൃകയായി
സ്നേഹിതനേശുവേ വഴി നടത്തൂ
നൊമ്പരമൊപ്പും സാന്ത്വനമായി
നെടുവീര്‍പ്പുകളില്‍ ആശ്വാസമായി
Jeevithayaathrayil maathrikayayi
Snehithaneshuve vazhi nadaththoo
Nombaramoppum santhvanamaayi
Neduveerppukalil aashvaasamaayi

ഒരിക്കലും കൈവിടാസാന്നിധ്യമായി
സ്നേഹിതനേശുവേ വഴിനടത്തൂ
Orikkalum kaividaa sannidhyamaayi
Snehithaneshuve vazhinadaththoo

Snehattin Sagarame Lyrics Song Chords PPT-സ്നേഹത്തിന്‍ സാഗരമേ Lyrics in Malayalam and English

സ്നേഹത്തിന്‍ സാഗരമേ
കരുതലിന്‍ നീരുറവേ
കരം പിടിക്കൂ ചേര്‍ത്തണയ്ക്കൂ
സ്നേഹിതനേശുവേ വഴിനടത്തൂ
O ocean of love
O stream of care
Hold my hand and guide me
O friend Jesus lead the way

വഴിനടത്തൂ വഴിനടത്തൂ
സ്നേഹിതാ എന്നെയും വഴിനടത്തൂ
സത്യത്തിന്‍ പാതയില്‍ വഴികാട്ടിയായി
സ്വര്‍ഗ്ഗീയ ദൌത്യത്തില്‍ പങ്കാളിയായി
Lead the way lead the way
O friend guide me also
As a beacon on the path of truth
Participating in the heavenly mission

ജീവിതയാത്രയില്‍ മാതൃകയായി
സ്നേഹിതനേശുവേ വഴി നടത്തൂ
നൊമ്പരമൊപ്പും സാന്ത്വനമായി
നെടുവീര്‍പ്പുകളില്‍ ആശ്വാസമായി
Be a model in the journey of life
O friend Jesus lead the way
A comfort in fasting and prayer
A solace in deep sighs and burdens

ഒരിക്കലും കൈവിടാസാന്നിധ്യമായി
സ്നേഹിതനേശുവേ വഴിനടത്തൂ
Never letting go of my hand
O friend Jesus lead the way

Tags

സ്നേഹത്തിന്‍ സാഗരമേ, Snehattin Sagarame , സ്നേഹത്തിന്‍ സാഗരമേ ,Snehattin Sagarame Lyrics Song Chords PPT- സ്നേഹത്തിന്‍ സാഗരമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create