Sravana Pularee Varumo Lyrics Song Chords PPT - ശ്രാവണ പുലരീ വരുമോ നീ

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
പൊന്നോണ കുട ചൂടി പുന്നാരച്ചിരി തൂകി
ഉത്രാട കിളി പാടും ചിറ്റോലപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
തങ്കത്തേരേറി തുമ്പപ്പൂ ചേറി
പൊന്നൂഞ്ഞാലാടി പാടി

മന്താരം ചൂടി മഞ്ജീരം മൂളി
സിന്ദൂരം പൂശി നീ വാ
ആവണിയിലീണം മൂളാൻ പാണൻ വരവായി
ഈ വഴിയിലോണം കാണാൻ കാലം വരവായി

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
ചെല്ലക്കാറ്റാടും മുല്ലപ്പൂങ്കാവിൻ
ചില്ലാടാൻ പോകും തുമ്പീ

കല്യാണ ചേലിൽ കസ്തൂരി പൂശി
മുത്താരം ചാർത്തി നീ വാ
നാദസ്വരമൂതീ തീരത്താർപ്പോ വിളിയായി
നാടുണർന്ന കാര്യം ചൊല്ലി പൂരം കൊടിയേറി

സ രി നി സ ധ നി പ ധ നി ധ മ ഗ രി
മ ഗ രി സ
സ സ സ സ
സ രി ഗ രി സ രി രി രി രി
സ നി ധ പ സ രി രി ഗ ഗ മ
രി ഗ ഗ മ മ പ
ഗ മ മ പ പ ധ
സ രി രി സ സ രി രി ഗ ഗ ഗ ഗ ഗ
രി ഗ മ ഗ ഗ രി രി
സ രി രി ഗ ഗ രി സ
നി സ രി ധ നി ധ പ
ധ പ മ ഗ രി സ നി
സ രി നി നി ധ മ പ
രി രി ഗ മ മ പ ധ
ഗ മ മ മ പ ധ നി
സ രി ഗ മ പ ധ നി

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
പൊന്നോണ കുട ചൂടി പുന്നാരച്ചിരി തൂകി
ഉത്രാട കിളി പാടും ചിറ്റോലപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ

Print & View Presenter

Sravana Pularee Varumo Lyrics Song Chords PPT - ശ്രാവണ പുലരീ വരുമോ നീ Lyrics in Manglish

Shravana pulari varumo nee
Graamam pookkalkkellaam parimalamekaan
Ponnona kuda choodi ponnaara chiri thooki
Uthraada kili paadum chitola padi kayari
Orma pootha mannile ozhuki ozhuki vaa

Shravana pulari varumo nee
Graamam pookkalkkellaam parimalamekaan
Thanka thereri thumbappoo theril
Ponnunjaalaadi paadi
Mandaaram choodi manjeeram mooli
Sindooram pooshi nee vaa

Aavaniyil eenam moolaan paanan varavaayi
Ee vazhiyil onam kaanaan kaalam varavaayi
Chella kaataadum mulla poonkaavil
Chillaadum pokan thumbee
Kalyana chelil kasthoori pooshi
Muthaaram chaarthi nee vaa
Naadha swaramoothi veerathaarppo viliyaayi
Naadunarnna kaaryam cholli pooram kodiyeree

Sa ri ni sa dha ni pa dha ni dha ma ga ri magarisa
Sa sa sa sa
Sa ri ga ri sa ri ri ri ri
Sa ni dha pa sa ri ri ga ga ma
Ri ga ga ma ma pa
Ga ma ma pa pa dha
Sa ri ri sa sa ri ri ga ga ga ga ga
Ri ga ma ga ga ri ri
Sa ri ri ga ga ri sa
Ni sa ri dha ni dha pa
Dha pa ma ga ri sa ni
Sa ri ni ni dha ma pa
Ri ri ga ma ma pa dha
Ga ma ma ma pa dha ni
Sa ri ga ma pa dha ni

Shravana pulari varumo nee
Graamam pookkalkkellaam parimalamekaan
Ponnona kuda choodi ponnaara chiri thooki
Uthraadak kili paadum chitola padi kayari
Orma pootha mannile ozhuki ozhuki vaa
Shravana pulari varumo nee
Graamam pookkalkkellaam parimalamekaan

Sravana Pularee Varumo Lyrics Song Chords PPT - ശ്രാവണ പുലരീ വരുമോ നീ Lyrics in Malayalam and Manglish

ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
പൊന്നോണക്കുട ചൂടി പുന്നാര ചിരി തൂക്കി
ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
Shravana pulari varumo nee
Graamam pookkalkkellaam parimalamekaan
Ponnona kuda choodi ponnaara chiri thooki
Uthraada kili paadum chitola padi kayari

ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ
തങ്കത്തേരേറി തുമ്പപ്പൂ ചേലിൽ
പൊന്നൂഞ്ഞാലാടി പാടി
മന്ദാരം ചൂടി മഞ്ഞീരം മൂളീ
Orma pootha mannile ozhuki ozhuki vaa
Thanka thereri thumbappoo theril
Ponnunjaalaadi paadi
Mandaaram choodi manjeeram mooli

സിന്ദൂരം പൂശി നീ വാ
ആവണിയിലീണം മൂളാൻ പാണൻ വരവായി
ഈ വഴിയിലോണം കാണാൻ കാലം വരവായി
ചെല്ലക്കാറ്റാടും മുല്ലപ്പൂങ്കാവിൻ
Sindooram pooshi nee vaa
Aavaniyil eenam moolaan paanan varavaayi
Ee vazhiyil onam kaanaan kaalam varavaayi
Chella kaataadum mulla poonkaavil

ചില്ലാടാൻ പോകും തുമ്പീ
കല്യാണചേലിൽ കസ്തൂരി പൂശി
മുത്താരം ചാർത്തി നീ വാ
നാദസ്വരമൂതീ തീരത്താർപ്പോ വിളിയായി
Chillaadum pokan thumbee
Kalyana chelil kasthoori pooshi
Muthaaram chaarthi nee vaa
Naadha swaramoothi veerathaarppo viliyaayi

നാടുണർന്ന കാര്യം ചൊല്ലി പൂരം കൊടിയേറി
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
പൊന്നോണക്കുട ചൂടി പുന്നാര ചിരി തൂക്കി
Naadunarnna kaaryam cholli pooram kodiyeree
Shravana pulari varumo nee
Graamam pookkalkkellaam parimalamekaan
Ponnona kuda choodi ponnaara chiri thooki

ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
Uthraadak kili paadum chitola padi kayari
Orma pootha mannile ozhuki ozhuki vaa
Shravana pulari varumo nee
Graamam pookkalkkellaam parimalamekaan

Sravana Pularee Varumo Lyrics Song Chords PPT - ശ്രാവണ പുലരീ വരുമോ നീ Lyrics in Malayalam and English

ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
പൊന്നോണക്കുട ചൂടി പുന്നാരച്ചിരി തൂകി
ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
O dawn of the month of Shravana will you come
To give fragrance to all the flowers of the village
Wearing the golden Onam umbrella spreading tender smiles
Climbing the steps where the Uthrada bird sings

ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
തങ്കത്തേരേറി തുമ്പപ്പൂ ചേലിൽ
Flow gently into the soil where memories bloom
O Shravana dawn will you come
To give fragrance to all the flowers of the village
Riding a golden chariot dressed in jasmine blooms

പൊന്നൂഞ്ഞാലാടി പാടി
മന്ദാരം ചൂടി മഞ്ഞീരം മൂളി
സിന്ദൂരം പൂശി നീ വാ
ആവണിയിലീണം മൂളാൻ പാണൻ വരവായി
Swing on the golden swing and sing
Wearing mandaram flowers anklets softly sounding
With vermilion adorning you come
The minstrel arrives to hum the tune of Avani

ഈ വഴിയിലോണം കാണാൻ കാലം വരവായി
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
ചെല്ലക്കാറ്റാടും മുല്ലപ്പൂങ്കാവിൻ
The season has arrived to see Onam on this path
O Shravana dawn will you come
To give fragrance to all the flowers of the village
Where gentle winds play in jasmine groves

ചില്ലാടാൻ പോകും തുമ്പീ
കല്യാണചേലിൽ കസ്തൂരി പൂശി
മുത്താരം ചാർത്തി നീ വാ
നാദസ്വരമൂതീ തീരത്താർപ്പോ വിളിയായി
O bee that moves among the branches
Clad in wedding silk scented with musk
Adorned with pearl garlands you come
As the nadaswaram rises like a festive call

നാടുണർന്ന കാര്യം ചൊല്ലി പൂരം കൊടിയേറി
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
പൊന്നോണക്കുട ചൂടി പുന്നാരച്ചിരി തൂകി
Telling the story of an awakened land the festival flag rises
O Shravana dawn will you come
To give fragrance to all the flowers of the village
Wearing the golden Onam umbrella spreading gentle smiles

ഉത്രാടക്കിളി പാടും ചിറ്റോളപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ
ശ്രാവണപ്പുലരീ വരുമോ നീ
ഗ്രാമം പൂക്കൾക്കെല്ലാം പരിമളമേകാൻ
Climbing the steps where the Uthrada bird sings
Flow into the earth where memories bloom
O Shravana dawn will you come
To give fragrance to all the flowers of the village

Tags

ശ്രാവണ പുലരീ വരുമോ നീ ,Sravana Pularee Varumo , ശ്രാവണ പുലരീ വരുമോ നീ ,Sravana Pularee Varumo Lyrics Song Chords PPT -ശ്രാവണ പുലരീ വരുമോ നീ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create