Stutippin Nam Meadamay Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌

സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്‌

വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം
സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക
1

വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ
2
പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍

Print & View Presenter

Stutippin Nam Meadamay Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ Lyrics in Manglish

Sthuthippin naam modamaay ghoshippin santhushtharaay
Thejo bhagyanalathil Yeshu-raajan Bethlehem-il jaathanay

Vazhthippaduka keerthicheeduka sthothram cheyyuka
Koottam koottamaay ee dinamathil naam
Sneha geethikal bhagyanalathil ullasichu paaduka

Vaanadoothar yogamaay nalki shanthibhootale
Mokshamekaanu vandithan martyanaayi pirannu mannil ee dine

Parithil mahathwamaay lokaril prasadamayaay
Kaaval kaakkum aattidayar vaartha kettoo sheetakaala raathriyil

Stutippin Nam Meadamay Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ Lyrics in Malayalam and Manglish

സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്‌
വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം സ്നേഹഗീതികള്‍ ഉല്ലസിച്ചു പാടുക
sthuthippin nam modamaay ghoshippin santhushtrayaay
thejo bhagyanalathil Yesurajan Bethlehemil jaathanay
vaazthippaduk keerthicheeduk sthothram cheyyuk
koottam koottamaay ee dinamathil naam sneha geethikal ullasichu paaduk

വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ
പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍
vaanadoothar yogamaay nalki shanthibhootale
mokshamekaan vandithan marthyanayi pirannu mannil ee dine
paarithil mahathwamaay lokaril prasaadamaay
kaaval kaakkum aattidayar vaartha kett shithakaala raathril

ശാന്തതായും സന്തോഷത്തിലും ലോകം നിറഞ്ഞു
ദൈവകൃപാ വാഴ്ത്തലുകള്‍ പകര്‍ന്നു നല്‍കി
പച്ചപിടിയുന്ന പാടങ്ങളിലും മൃദു സംഗീതത്തില്‍
ഈ ദിനത്തില്‍ എല്ലാവര്‍ക്കും സന്തോഷം പകരുന്നു
shanthathayum santhoshathilum lokam niranju
daivakrupa vaazthalukal pakarnnu nalki
pachapidiyunna paadalum mrdhu sangeethathil
ee dinamathil ellavarkum santhosham pakarunnu

മണ്ണില്‍ പിറന്ന രക്ഷിതാവിന് വന്ദനം
ആകാശത്തും ഭൂമിയിലുമായി സ്തുതി
പ്രിയപ്പെട്ടവരെ ഒന്നിച്ചു കൊണ്ടു വരുവാന്‍
ഈ ജനനദിനം നാം ആഘോഷിച്ചു പാടുന്നു
mannil piranna rakshithavin vandhanam
aakaashathum bhoomiyilumayi sthuthi
priyapettavare onnu kondu varuvaan
ee jananadinam naam aaghoshichu paadunnu

Stutippin Nam Meadamay Lyrics Song Chords PPT -സ്തുതിപ്പിന്‍ നാം മോദമായ്‌ Lyrics in Malayalam and English

സ്തുതിപ്പിന്‍ നാം മോദമായ് ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്
വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ് ഈ ദിനത്തില്‍ നാം
Let us joyfully proclaim praises in delight
On this blessed day, Jesus the King was born in Bethlehem
Let us sing and offer hymns of worship
Together, on this day, we celebrate in unity

സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക
വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ
പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
Sing songs of love and joy on this blessed day
The angels came together, bringing peace to the earth
To bring salvation, the worshiped One was born as man today
In the world, His glory and grace shone bright

Tags

സ്തുതിപ്പിന്‍ നാം മോദമായ്‌ , Stutippin Nam Meadamay , സ്തുതിപ്പിന്‍ നാം മോദമായ്‌ ,Stutippin Nam Meadamay Lyrics Song Chords PPT- സ്തുതിപ്പിന്‍ നാം മോദമായ്‌

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create