താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
തിരു രക്തം ചൊരിഞ്ഞവനിൽ
താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
തിരു രക്തം ചൊരിഞ്ഞവനിൽ
Print & View
Presenter
Thangum karangal undu Lyrics Song Chords PPT- താങ്ങും കരങ്ങൾ ഉണ്ട് Lyrics in Manglish
Thaangum karangal undu
Ninte hrudayam thakarumpol
Shashwatha para Yeshu
Puthu jeevan pakarnnidum
Bhaaram valiyatho nukam
Thaanguvan kathinamo
Snehithar dushikkuno
Thaangum karangal undu
Kannuneerinu thazhvarkal adi
Ghoramaam medukalum
Marannathin koorirulil
Thaangum karangal undu
Kaalvari malamukalil kodum
Karirumbanikalil
Thiru raktham chorinjavanil
Thaangum karangal undu
Ninte hrudayam thakarumpol
Shashwatha para Yeshu
Puthu jeevan pakarnnidum
Bhaaram valiyatho nukam
Thaanguvan kathinamo
Snehithar dushikkuno
Thaangum karangal undu
Kannuneerinu thazhvarkal adi
Ghoramaam medukalum
Marannathin koorirulil
Thaangum karangal undu
Kaalvari malamukalil kodum
Karirumbanikalil
Thiru raktham chorinjavanil
Thangum karangal undu Lyrics Song Chords PPT- താങ്ങും കരങ്ങൾ ഉണ്ട് Lyrics in Malayalam and Manglish
താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
Thaangum karangal undu
Ninte hrudayam thakarumpol
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
Shashwatha para Yeshu
Puthu jeevan pakarnnidum
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
Bhaaram valiyatho nukam
Thaanguvan kathinamo
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
Snehithar dushikkuno
Thaangum karangal undu
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
Kannuneerinu thazhvarkal adi
Ghoramaam medukalum
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
Marannathin koorirulil
Thaangum karangal undu
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
Kaalvari malamukalil kodum
Karirumbanikalil
തിരു രക്തം ചൊരിഞ്ഞവനിൽ
Thiru raktham chorinjavanil
താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
Thaangum karangal undu
Ninte hrudayam thakarumpol
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
Shashwatha para Yeshu
Puthu jeevan pakarnnidum
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
Bhaaram valiyatho nukam
Thaanguvan kathinamo
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
Snehithar dushikkuno
Thaangum karangal undu
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
Kannuneerinu thazhvarkal adi
Ghoramaam medukalum
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
Marannathin koorirulil
Thaangum karangal undu
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
Kaalvari malamukalil kodum
Karirumbanikalil
തിരു രക്തം ചൊരിഞ്ഞവനിൽ
Thiru raktham chorinjavanil
Thangum karangal undu Lyrics Song Chords PPT- താങ്ങും കരങ്ങൾ ഉണ്ട് Lyrics in Malayalam and English
താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
There are hands to hold you
When your heart is breaking
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
Jesus the eternal rock
Will give you new life
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
If the burden is heavy
If it is hard to bear
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
Even if friends hurt you
There are hands to hold you
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
Beneath the flowing tears
And in the fiercest storms
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
In the shadow of death
There are hands to hold you
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
On the hills of suffering
Through iron chains and trials
തിരു രക്തം ചൊരിഞ്ഞവനിൽ
നാം രക്ഷപെടും സത്യം
In the one whose holy blood was shed
We will find true salvation
താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
There are hands to hold you
When your heart is breaking
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
Jesus the eternal rock
Will give you new life
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
If the burden is heavy
If it is hard to bear
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
Even if friends hurt you
There are hands to hold you
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
Beneath the flowing tears
And in the fiercest storms
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
In the shadow of death
There are hands to hold you
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
On the hills of suffering
Through iron chains and trials
തിരു രക്തം ചൊരിഞ്ഞവനിൽ
നാം രക്ഷപെടും സത്യം
In the one whose holy blood was shed
We will find true salvation
Tags
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ, Thangum karangal undu ,വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ ,Thangum karangal undu Lyrics Song Chords PPT- വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ